Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഡോ. രാമചന്ദ്ര; മറക്കാനാവാത്ത വ്യക്തിത്വം

ഇന്നലെ അന്തരിച്ച കേരളത്തിലെ ആദ്യകാല ബിജെപി നേതാവ് ഡോ. രാമചന്ദ്രയെ അനുസ്മരിക്കുന്നു

പി. നാരായണന്‍byപി. നാരായണന്‍
Aug 14, 2020, 05:21 am IST
inMain Article

1970 കളില്‍ ജനതാ നഴ്‌സിങ് ഹോം എന്ന ആശുപത്രിയുമായാണ് ഡോ. രാമചന്ദ്ര തൊടുപുഴയിലെത്തിയത്. അന്ന് മുതലേ അദ്ദേഹം ഇവിടുത്തെ ആര്‍എസ്എസ്, ജനസംഘ പ്രവര്‍ത്തകരുമായി അടുപ്പത്തിലായി. മണക്കാട് റോഡിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. അങ്ങനെ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താല്‍പര്യം എടുക്കുകയും രാത്രികാല ശാഖയില്‍ സ്വയം സേവകനാവുകയും ചെയ്തു.  

മുതിര്‍ന്ന പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ വരുന്ന സമയത്ത് അവരുമായി ബന്ധം വെച്ചു. ഒരു പരമ്പരാഗത കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി. അവരും തികഞ്ഞ ഹിന്ദു ജീവിത രീതിയാണ്  സ്വീകരിച്ചിരുന്നത്.  പിന്നീട് അടിയന്തരാവസ്ഥയ്‌ക്ക് ശേഷം അദ്ദേഹം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ വഹിച്ച് സംസ്ഥാന ട്രഷററായി. ആ സമയത്തൊക്കെ ബിജെപിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമൊക്ക  കേരളം സന്ദര്‍ശിക്കുമ്പോള്‍ അവരോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു. ഡോക്ടറുടെ സേവനം അവരോടൊപ്പം എപ്പോഴും വേണമെന്ന നിലക്കായിരുന്നു ഇത്. ഇതിന് പുറമെ ബിജെപിയുടേയും സംഘത്തിന്റെയും പ്രമുഖരായ അധികാരികള്‍ ജില്ലയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആശുപത്രിയോട് ചേര്‍ന്നുള്ള വീട്ടില്‍ തന്നെയായിരുന്നു പലപ്പോഴും താമസിച്ചിരുന്നത്. അങ്ങനെ തൊടുപുഴയിലെ പഴയ സംഘ- ബിജെപി പ്രവര്‍ത്തകര്‍ക്കെല്ലാം വളരെ വേണ്ടപ്പെട്ട ആളായാണ് അദ്ദേഹം കഴിഞ്ഞത്. സംസ്ഥാനത്തെ പഴയ ബിജെപി- സംഘ പ്രവര്‍ത്തകര്‍ക്ക്  ഒരിക്കലും മറക്കാന്‍ വയ്യാത്ത വ്യക്തിത്വം ആയി അദ്ദേഹം മാറിയിരുന്നു.  

അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത, ഭാരതത്തിന്റെ എല്ലാ സ്ഥലത്തും നടക്കുന്ന വിവിധ രാഷ്‌ട്രീയ സംഭവങ്ങളെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് നേടിയിരുന്നു എന്നതാണ്. കഴിഞ്ഞ 10-20 വര്‍ഷത്തോളമായി എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ്, വീട്ടില്‍ വരുന്ന രോഗികളെ മാത്രം ചികിത്സിക്കുന്ന രീതിയിലേക്ക് മാറിയിരുന്നു. എന്നാലും പഴയ ആളുകളുമായി ബന്ധം നിലനിര്‍ത്തി.

കര്‍ണ്ണാടകയിലെ കോളാര്‍ ജില്ല സ്വദേശിയായിരുന്നു അദ്ദേഹമെങ്കിലും കേരളത്തില്‍ വന്ന് തനി മലയാളിയായി ജീവിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ച സമയത്ത് തൊടുപുഴയിലെ പൗരപ്രമുഖരെല്ലാവരും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ശരീര സൗഖ്യം തീരെ ഇല്ലാതായ സമയത്ത് അദ്ദേഹം ഇവിടെ നിന്ന് കോഴിക്കോടും ബെംഗളൂരുവിലുമുള്ള മക്കളുടെ അടുത്ത് മാറി മാറി താമസിക്കുകയായിരുന്നു.

Tags: bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.