പി. നാരായണന്‍

പി. നാരായണന്‍

എന്നിലെ ചുമതലാ പരിവര്‍ത്തനം

കോട്ടയം ജില്ലാ പ്രചാരകനായിരുന്ന 1964 67 കാലത്ത് എനിക്ക് കടുത്ത അപകര്‍ഷതാബോധം ഉണ്ടായതിനു കാരണം ഘോഷ് സംബന്ധമായ അജ്ഞതയായിരുന്നു. അക്കാലത്ത് ഘോഷവാദ്യോപകരണങ്ങള്‍ക്ക് ഇംഗ്ലീഷ് പേരുകളാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്റെ...

ഹരിയേട്ടന്‍ പോലുമറിയാത്ത രഹസ്യം!

ഞാന്‍ ചങ്ങനാശ്ശേരി കേന്ദ്രമായി കോട്ടയം ജില്ലാ പ്രചാരകനായിരുന്നകാലത്തെ ചില അനുഭവങ്ങളാണിന്ന് ജന്മഭൂമി വായനക്കാരുമായി പങ്കുവയ്ക്കുന്നത്. അവിടെനിന്നാണ് കാലടി സംഘശിക്ഷാവര്‍ഗിലേക്കു സ്വയംസേവകരുമായിപ്പോയത്. ആ വര്‍ഷം കാലടിയില്‍ പെരിയാറിനു കുറുകെയുള്ള...

ഒരു ശ്രീരാമകൃഷ്ണ സ്മരണ

ശ്രീകാന്ത് കോട്ടയ്ക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് ഗൃഹലക്ഷ്മി മാസികയില്‍ എഴുതിയ ലേഖനം ഏറെ ഉത്തേജകവും ഒട്ടേറെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതുമായി. വംഗദേശത്ത് അദ്ദേഹം നടത്തിയ...

ഗുരുജിയോടൊപ്പം ഇടത് വശത്ത് അമ്മ ഗംഗാ ബായി, അച്ഛന്‍ എന്‍. ദാമോദരന്‍ പ്രഭു. വലത് വശത്ത് ഡി. അനന്ത പ്രഭു, രാജി എ. പ്രഭു

ജീവിതം ഇതിഹാസമാക്കിയ അനന്ത പ്രഭു

ജീവിതം ഇതിഹാസമാക്കിയ ആളുകളെ പറ്റി ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ആ സാഹിത്യം അവരുടെ ഓര്‍മകളെ നിലനിര്‍ത്തുന്നു. അത്തരം ഇതിഹാസങ്ങള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ധാരാളമായി ഉണ്ട്. അവയില്‍ അധികവും...

കൈനിക്കര പത്മനാഭപിള്ള,  കൈനിക്കര കുമാരപിള്ള, ലേഖകന്‍ ഒറ്റപ്ലാക്കല്‍ വീടിന് മുമ്പില്‍

ഓര്‍മ്മകളിലൂടെ ഒരോട്ടപ്രദക്ഷിണം

കേരളത്തില്‍ ഒരു നൂറ്റാണ്ട് മുമ്പാണ് ചപ്പാത്തിയെത്തിയതെന്ന് മാതൃഭൂമി പത്രത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വായിച്ചു. മാതൃഭൂമിയുടെ കേരളം എന്നത് കോഴിക്കോട് നഗരപരിധിക്കകത്ത് ഒതുങ്ങുന്നതാണെന്ന് ആ പത്രം വായിക്കുന്ന...

ഗണപതിവട്ടവും തൃശ്ശിവപേരൂരും പിന്നെ കണ്ണന്നൂരും

ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷമാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നിശ്ചയിച്ചത്. ഇത്തവണ മത്സരിക്കുന്നില്ല എന്ന് അദ്ദേഹം...

അവസ്മരണീയമായ കാലടി സംഘ ശിക്ഷാ വര്‍ഗ്ഗ്

ഗുരുവായൂര്‍ നിന്നും തലശ്ശേരിയിലേക്ക് നിയോഗിക്കപ്പെട്ട ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ച ആറു വര്‍ഷക്കാലം ഹരിയേട്ടനുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാലും സംഘശിക്ഷാ വര്‍ഗ്ഗുകള്‍ അതിന്...

ഹരിയേട്ടന്‍ കേസരി വാരികയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം. എസ്. സേതുമാധവന്‍, എം. രാഘവന്‍, പി. കെ. സുകുമാരന്‍, ടി. വിജയന്‍, ടി.ആര്‍. സോമശേഖരന്‍ തുടങ്ങിയവരേയും കാണാം.

ഹരികഥ: മധുക്കരൈ ബൈഠക്കില്‍

ഹരിയേട്ടനും തൃശ്ശിവപേരൂരിലെ പ്രമുഖ സ്വയംസേവകരും എന്നെ 1958 ജൂലൈ 28-ാം തീയതി രാത്രി പത്തര മണിയോടുകൂടി മലബാര്‍ എക്സ്പ്രസ് തീവണ്ടിയില്‍ യാത്രയയച്ചു. അതോടെ പ്രചാരക ജീവിതത്തിന്റെ ആദ്യഘട്ടം...

കണ്ണ് നനയിച്ച ഗുരുദക്ഷിണ

സംഘത്തിന്റെ കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ സമ്പൂര്‍ണ്ണമായ മാറ്റം വരുത്തിയ നിര്‍ണയങ്ങളെടുത്ത 1958 ലെ കൊച്ചി ബൈഠക്കിനു ശേഷം ഞാന്‍ ഗുരുവായൂരിലേക്ക് മടങ്ങി. ബൈഠക്കില്‍ എടുത്ത തീരുമാനങ്ങള്‍ അവിടുത്തെ...

വീരസവര്‍ക്കര്‍ നഗറില്‍ (തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം) നടന്ന പൊതുയോഗത്തില്‍ ദത്തോപാന്ത് ഠേംഗ്ഡി സംസാരിക്കുന്നു. ടി.ആര്‍.സോമശേഖരന്‍, അഡ്വ.ടി.വി. അനന്തന്‍, ആര്‍.ഹരി, പി.പരമേശ്വരന്‍ സമീപം

ഹേമന്ത ശിബിരത്തിലെ കണ്ടുമുട്ടല്‍

സംഘവുമായി അറിവുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് ഹരിയേട്ടന്‍ എന്നു പറയുമ്പോള്‍ മനോമുകുരത്തില്‍ തെളിയുന്നത് ഒരേയൊരാളായിരിക്കും. ജീവിതം മുഴുവന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ ഹിന്ദു സമാജത്തിന് സമര്‍പ്പിച്ച രംഗാ ഹരി...

അര്‍ഹതപ്പെട്ട കരങ്ങള്‍

നാഭിഷേകോ ന സംസ്‌ക്കാരോ സിംഹസ്യ ക്രിയതേ വനേ വിക്രമാര്‍ജ്ജിത സ്വത്വസ്യ സ്വയമേവ മൃഗേന്ദ്രതാ ശ്രീ ലാല്‍കൃഷ്ണ അദ്വാനിയ്ക്ക് ഭാരതരത്‌ന സമ്മാനിക്കുവാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അറിഞ്ഞപ്പോള്‍ പ്രസിദ്ധമായ...

'ചമേല്, ഒരു മനുഷ്യ ബോണ്‍സായി' പ്രകാശന ചടങ്ങില്‍ പി. ഉപേന്ദ്രന്‍, പി. നാരായണന്‍, എം. ജി ശശിഭൂഷന്‍

ഏഴുദശാബ്ദങ്ങള്‍ക്കു പിന്നിലേക്കൊരു തിരിഞ്ഞുനോട്ടം

എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്ത് കറ്റച്ചകോണത്തെ (ഇന്നത് കേശവദാസപുരമാണ്)മഹാത്മാഗാന്ധി കോളജ് കാണാന്‍ അവസരമുണ്ടായി. തിരുകൊച്ചി സംസ്ഥാനത്തെ ഹിന്ദുക്കളുടെയാകെ അഭിമാനസ്ഥാപനമായി അതുയര്‍ന്നുവരുന്ന കാലമായിരുന്നു. അന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ കുത്തക വിവിധ...

കേരളേശ്വരം വിശേഷങ്ങള്‍

ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്ന 1967-77 കാലത്ത് താനൂര്‍ മണ്ഡലം അധ്യക്ഷനായി മങ്ങാട്ടു വാസുദേവന്‍ നമ്പൂതിരി എന്നയാളെ പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്ഥലം കേരളാധീശ്വരപുരം എന്ന ഗ്രാമമായിരുന്നു....

1. ആര്‍ എസ് എസ് മുന്‍ സര്‍കാര്യവാഹും കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം സ്ഥാപകനുമായ ഏകനാഥ റാനഡെ, ദീന്‍ദയാല്‍ ഉപാധ്യായ, ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപര്‍ കെ. ആര്‍. മല്‍ക്കാനി, എ. ബി. വാജ്‌പേയി എന്നിവര്‍ (ഇടത് നിന്ന് വലത്തേക്ക്). 2 ജനസംഘത്തിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍ വാജ്‌പേയി, അദ്വാനി, പരമേശ്വര്‍ജി, ലേഖകന്‍ തുടങ്ങിയവര്‍

അടല്‍ജിയെക്കുറിച്ച് ഒരു പുസ്തകം

അഭിഷേക് ചൗധരി എഴുതിയ വാജ്പേയി എന്ന ജീവചരിത്ര ഗ്രന്ഥം വായിച്ചു തീര്‍ന്നപ്പോള്‍ അതാകട്ടെ ഇക്കുറി സംഘപഥത്തിന്റെ വിഷയം എന്ന ആശയം മനസിലുദിച്ചു. ഭാരതത്തിലെ ഏറ്റവും മുന്‍നിര നേതാക്കന്‍മാരില്‍പ്പെടുന്ന...

ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ അനുസ്മരണം: ദീര്‍ഘകാല സഹപ്രവര്‍ത്തകന്‍

ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ എന്ന പേര് ജന്മഭൂമിയുടെ പഴയ വായനക്കാര്‍ക്ക് സുപരിചിതമായിരിക്കും. ഇന്നു പുലര്‍ച്ചെ അദ്ദേഹം അന്തരിച്ചുവെന്ന വാര്‍ത്തയറിഞ്ഞു. ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ ചെയ്യേണ്ടുന്ന സ്ഥിതിയിലേക്ക് അദ്ദേഹത്തിന്റെ ആരോഗ്യം...

ദത്താജിയുടെ നൂറ്റാണ്ടുവിഴ

തമിഴ്‌നാട്ടിലും കേരളത്തിലും സംഘപ്രചാരകനും കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക നിര്‍മാണത്തില്‍ ഏകനാഥറാനഡേയുടെ സഹായിയുമായിരുന്ന ദത്താജി ഡിഡോള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷിക്കപ്പെടുമെന്ന വാര്‍ത്ത ജന്മഭൂമിയുടെ അകത്തെ പേജുകളില്‍ വായിച്ചു. രണ്ടുദിവസം മുന്‍പ്...

ഭാരതം വേണ്ട പോലും!

കോട്ടയം സിഎംഎസ് കോളജിലെ ചരിത്രാധ്യാപകനായിരുന്ന ഡോ. സി.ഐ. ഐസക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ചരിത്രവിഭാഗം പാഠപുസ്തക സമിതിയുടെ തലവനാണ്. ഭാരതീയ സംസ്‌കാരത്തിനും ഹൈന്ദവ ജീവിതരീതിക്കും വേണ്ടത്ര പ്രാധാന്യം...

പാതായ്‌ക്കര വാസുദേവന്‍ മാസ്റ്റര്‍

പാലക്കാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കളില്‍പ്പെടുന്ന പാതായ്ക്കര വാസുദേവന്‍ മാസ്റ്റര്‍ അന്തരിച്ച് രണ്ടുമാസത്തോളമായി. കേരളത്തിലെ സംഘപ്രവര്‍ത്തകര്‍ സ്‌നേഹാദരങ്ങളോട് കരുതിവന്ന അദ്ദേഹത്തിന്റെ വേര്‍പാട്, അദ്ദേഹവുമായി പരിചയവും അടുപ്പവുമുണ്ടായിരുന്ന എല്ലാവരുടെയും...

ഗോവിന്ദമേനോന്‍ സാര്‍: ഹിന്ദുത്വത്തിന്റെ നെടുങ്കോട്ട

കേരളത്തിന്റെ ആദ്യ പ്രാന്തസംഘചാലകന്‍ മാനനീയ എന്‍.ഗോവിന്ദ മേനോന്റെ ജന്മദിനത്തിന് കോട്ടയത്തെ മുതിര്‍ന്ന സംഘപ്രവര്‍ത്തകര്‍ നടത്തിവരുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 23-ാം തീയതി എനിക്കവസരമുണ്ടായി. അവിടെ പങ്കെടുക്കേണ്ടിയിരുന്നതു തന്റെ...

ധര്‍മായണം വായിച്ചപ്പോള്‍

ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചങ്ങനാശ്ശേരി കേന്ദ്രമാക്കി കോട്ടയം ജില്ലയുടെ പ്രചാരകനായി നിയുക്തനായ കാലഘട്ടത്തെ ഓര്‍ക്കാന്‍ കാവാലം ശശികുമാറിന്റെ ധര്‍മായണം വായിച്ചപ്പോള്‍ ഈയിടെ അവസരമുണ്ടായി. അക്കാലത്ത് പെരുന്ന ഹിന്ദു...

ലേഖകനും ഭാര്യയും നിലമ്പൂരിലെ ഗോപാലകൃഷ്ണനും ഭാര്യ രുഗ്മിണിയ്ക്കുമൊപ്പം

നീലഗിരി വഴി നിലമ്പൂരിലേക്ക്

കഴിഞ്ഞയാഴ്ചയില്‍ മകനുമൊത്ത് സകുടുംബം നീലഗിരിയിലേക്ക് യാത്ര പോകുമ്പോള്‍ എനിക്ക് നിലമ്പൂരില്‍ പോകാന്‍ അവസരം ഉണ്ടായി. അങ്ങോട്ട് പാലക്കാട്-കോയമ്പത്തൂര്‍ -മേട്ടുപ്പാളയം -കൂനൂര്‍ വഴിയാണ് പോയത്. കടുത്ത ശൈത്യം മാറിയെങ്കിലും...

ജനസംഘത്തിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍ വാജ്‌പേയി, അദ്വാനി, പരമേശ്വര്‍ജി, ലേഖകന്‍ തുടങ്ങിയവര്‍

അടല്‍ജിയെക്കുറിച്ച് ഒരു പുസ്തകം

ഭാരതത്തിലെ ഏറ്റവും മുന്‍നിര നേതാക്കന്‍മാരില്‍പ്പെടുന്ന ആളായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി എന്ന് ആരാധകരും അനുകൂലികളും എതിരാളികളും സമ്മതിക്കാതിരിക്കില്ല. 1957 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ പൊതു...

വിഷ്ണു നമ്പൂതിരിയെന്ന സംരംഭകന്‍

അടിയന്തരാവസ്ഥക്കാലത്ത് വിഷ്ണുനമ്പൂതിരി അതിനെതിരായ പ്രതിരോധത്തില്‍ സജീവമായിരുന്നു. 1975 ഡിസംബര്‍ 10 ന് തൊടുപുഴ ബസ് സ്റ്റാന്‍ഡിനടുത്താണ് സത്യഗ്രഹം നടന്നത്. അന്ന് ഗാന്ധിസ്‌ക്വയറിനടുത്താണ് ബസ്‌സ്റ്റാന്‍ഡ്. കെ. രാജന്റെ നേതൃത്വത്തില്‍...

നവീന പര്‍വ്വ കേലിയെ നവീന രാഹ് ചാഹിയെ

ജൂണ്‍ 17, 18, തീയതികളില്‍ കൊച്ചിയിലെ ഭാസ്‌കരീയത്തില്‍ സംഘത്തിന്റെ ഈ വര്‍ഷത്തെ പ്രാന്തീയ ബൈഠക് നടന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി പലതരം അസുഖങ്ങള്‍ ശല്യപ്പെടുത്തിയതിനാല്‍ പുറത്ത് യാത്ര...

സംഘപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കപ്പെട്ട ജീവിതം

കോട്ടയം ജില്ലയിലെ കൂരോപ്പടയില്‍ മധുമലക്കുന്നില്‍ ക്ഷേത്രസ്ഥലം കയ്യേറി കുരിശു സ്ഥാപിച്ച സംഭവം 1967-68 കാലത്തു വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. അക്കാലത്തു ഹിന്ദുക്കളെ സംഘടിപ്പിച്ച് സമരം വിജയകരമാക്കാന്‍ അപ്പുക്കുട്ടന്റെ...

എമര്‍ജന്‍സി വിക്ടിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേസരിഭവനിലെ രംഗശാലയില്‍ നടന്ന പരിപാടി സ്വാമി ചിദാനന്ദപുരി മഹാരാജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ടകാകീർണം സുഗമം

നഗരത്തിന്റെ ഹൃദയഭാഗത്തെന്നു കരുതാവുന്ന ചാലപ്പുറത്തെ കേസരിഭവനിലെ രംഗശാലയിലായിരുന്നു പൂജനീയ സ്വാമി ചിദാനന്ദപുരി മഹാരാജ് ഉദ്ഘാടനകര്‍മത്തിലൂടെ അനുഗ്രഹം ചൊരിഞ്ഞ ആ ചടങ്ങു നടന്നത്. സംഘത്തിന്റെ പ്രാന്തകാര്യവാഹ് ഈശ്വര്‍ജിയും ആദ്യാവസാനം...

അഗ്‌നിബാധയും അനാചാരങ്ങളും

യാഥാസ്ഥിതികതയും പഴയ മനസ്സും പരിഛേദം ഇല്ലായ്മയായി എന്നല്ല. വയലാര്‍ രവിയുടെ മകന്റെ ക്ഷേത്രപ്രവേശവും വിവാഹവും പ്രശ്നമായല്ലോ. സംഗീതജ്ഞന്‍ യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിക്കാന്‍ വിടാത്ത മനോഭാവം, യൂസഫലി കേച്ചേരിയുടെ...

മുളവുകാട് കേരളേശ്വരം ക്ഷേത്രം

കേരളേശ്വരം വിശേഷങ്ങള്‍

മുഖ്യമായും മൂന്നു കുടുംബങ്ങളാണ് മുളവുകാടുണ്ടായിരുന്നത്. മഠത്തില്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി. മഠത്തില്‍ കുടുംബാംഗങ്ങളാണ് പച്ചാളം വിജയനും എന്റെ പത്‌നിയും. ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും മഹിളാവിഭാഗത്തിന്റെ മുന്നണിയിലുണ്ടായിരുന്ന മഠത്തില്‍ ലക്ഷ്മിക്കുട്ടിയമ്മ...

മണ്‍മറഞ്ഞത് ജന്മഭൂമിയുടെ ആദ്യകാലത്തെ മുഖം

ഇന്നലെ അന്തരിച്ച കോഴിക്കോട് ഉമ്മളത്തൂര്‍ വെള്ളിപറമ്പ് തലക്കുന്നത്ത് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലും മാധ്യമ രംഗത്തും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. ദീര്‍ഘകാലം...

ഗുരുപവനപുരേ ഹന്ത!

ഗുരുവായൂരപ്പഭക്തരെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അഗ്നിബാധ ഒരു പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു. ചുറ്റുവിളക്കില്‍നിന്ന് പടര്‍ന്ന് വിളക്കുമാടം മുഴുവന്‍ ആളിനില്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ മേല്‍ശാന്തിയും മറ്റു ചുമതലപ്പെട്ടവരും അന്തിച്ചുനിന്നപ്പോള്‍ അവരുടെ അനുമതി...

സംഘപഥത്തിലേക്കു ഒരു കൈവിളക്ക്

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മുതിര്‍ന്ന സംഘപ്രചാരകനും വിശ്വഹിന്ദു പരിഷത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ പ്രഭാരിയുമായ സ്ഥാണുമാലയന്‍ എന്റെ വീട്ടില്‍ വരികയുണ്ടായി. സംസാരിച്ചതിലേറെയും നൂറ്റാണ്ടുകളായി കേരളത്തിന്റെ ഭാഗമായി കരുതപ്പെട്ടുവന്നിരുന്ന തെക്കന്‍...

ഓര്‍മകളുടെ അപ്പൂപ്പന്‍താടി

രാമായണ മഹാഭാരതങ്ങളിലെ ഇതിഹാസ കഥാപാത്രങ്ങളെക്കുറിച്ചു ഹരിയേട്ടന്‍ നടത്തിയ പഠനങ്ങളെക്കുറിച്ച് വളരെ അപ്രതീക്ഷിതനായ ഒരു വ്യക്തി, കെ. ഗോവിന്ദന്‍കുട്ടി എന്നോടു പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ സ്പെഷ്യല്‍...

പൂച്ചയാണെന്റെ ദുഃഖം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്‌

പൂച്ചക്കാര്യം പോയ വഴി

വീട്ടില്‍ യാദൃച്ഛികമെന്നോണം കയറി വന്ന ഏതാനും പൂച്ചകള്‍ തന്റെ കുടുംബാംഗങ്ങളിലും അയല്‍ക്കാരിലും സൃഷ്ടിച്ച നാനാതരത്തിലുള്ള ഭാവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു ചെറു നോവല്‍ എന്നു പറഞ്ഞാല്‍ അതിന്റെ...

തലമുറകളുടെ പൊന്നാനി പ്രശസ്തി

ബ്രിട്ടീഷ് ഭരണമവസാനിച്ചപ്പോള്‍ പൊന്നാനിപ്പുഴയ്ക്കു വടക്കുഭാഗം തിരൂര്‍ താലൂക്കായി. പൊന്നാനി ഭാരതപ്പുഴയ്ക്കു തെക്കായി. പഴയ പൊന്നാനി താലൂക്കിലായിരുന്നു മലയാളഭാഷ പിറന്നു വളര്‍ന്നു പൂത്തുല്ലസിച്ചതെന്നു പറയാം. പരപ്പനാടായിരുന്നല്ലോ ഭാരതപ്പുഴയ്ക്കു വടക്കുള്ള...

അത്യുത്തര കേരള സ്മരണകള്‍

നവംബര്‍ 14 ന് അടിയന്തരാവസ്ഥാ പീഡിതരുടെ ഒരു സമാഗമം കാസര്‍കോട് നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ എനിക്കവസരമുണ്ടായി. സംഘദൃഷ്ട്യാ കര്‍ണാടക പ്രാന്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആ ഭാഗത്ത് അടിയന്തരാവസ്ഥയ്ക്കു...

മറക്കാനാവാത്ത വ്യക്തിത്വം

1967 ല്‍ എനിക്ക് ജനസംഘത്തിന്റെ ചുമതല നല്‍കപ്പെട്ടപ്പോള്‍ വീണ്ടും ഉത്തരകേരളത്തിലെത്തി. ആ സമയത്ത് ഗോപി പേരാവൂരില്‍ പോസ്റ്റ് മാസ്റ്ററായിരുന്നു. അവിടെ പോയി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷവും ആഹ്ലാദവും...

മായാത്ത പുണ്യ സ്മരണകള്‍

ആ ഇല്ലത്ത് സംഘത്തെ തികച്ചും ഉള്‍ക്കൊണ്ട ഒരമ്മയായി ദേവകി അന്തര്‍ജനം സ്വയംസേവകരെ സല്‍ക്കരിച്ചു. അവിടത്തെ മകന്‍ പ്രചാരകനായി ജീവിതം സമര്‍പ്പിച്ചതില്‍ അവര്‍ ചാരിതാര്‍ത്ഥ്യം കൊണ്ടു. എനിക്കവിടെ പോകാന്‍...

നിലച്ചത് ഏഴുപതിറ്റാണ്ടിന്റെ അടുപ്പം

ആ താവളത്തില്‍നിന്നു രക്ഷപ്പെട്ടയുടന്‍ ഞാന്‍ ശിവശങ്കര്‍ ദാസിന്റെ വീട്ടിലെത്തി. താമസിക്കാന്‍ വിഷമം ഉണ്ടായാല്‍ നേരേ അങ്ങോട്ട് ചെന്നാല്‍ മതിയെന്നാശ്വസിപ്പിച്ചാണ് വിട്ടത്. പല സ്ഥലത്തേക്കും അവര്‍ മാറിത്താമസിച്ചിരുന്നു. പോര്‍ട്ട്രസ്റ്റില്‍...

അടല്‍ജി, ദേവകിയമ്മ, രാജേട്ടന്‍, പി.നാരായണന്‍, രാമന്‍പിള്ള

ഉജ്ജയിനി ഉണര്‍ന്നു

മോദിജി പുതുക്കിയ ക്ഷേത്രം രാഷ്ട്രത്തിനും ഹൈന്ദവ ജനതയ്ക്കുമായി സമര്‍പ്പിച്ച രംഗങ്ങള്‍ നേരില്‍ (ടിവിയില്‍) കണ്ടപ്പോള്‍ പഴയ സ്മരണകള്‍ തെളിയുകയായിരുന്നു. ക്ഷേത്ര പരിസരങ്ങള്‍ 80 ഹെക്ടറോളം വികസനത്തിനു തയ്യാറാക്കപ്പെടുകയാണ്....

പയ്യോളി മുതല്‍ പറളിക്കാടുവരെ

ചരിത്രരചന ഒരിക്കലും വ്യക്തിനിഷ്ഠമോ ഏകപക്ഷീയമോ ആയിക്കൂടാ എന്നു പറയും. പക്ഷേ അങ്ങനെ കാണപ്പെടുന്നില്ല. സത്യനിഷ്ഠവും വസ്തുനിഷ്ഠവുമായ ചരിത്രരചന വളരെ പ്രയാസകരമായിരിക്കണം. വേദവ്യാസന്‍ മഹാഭാരതം രചിക്കുമ്പോള്‍ അക്കാര്യത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്....

ഓര്‍മകളിലെ രാധാകൃഷ്ണന്‍

രണ്ടാഴ്ച മുമ്പ് നമ്മെ വിട്ടുപോയ എ.ജി. രാധാകൃഷ്ണനുമായി പരിചയപ്പെടാന്‍ അതോടെയാണവസരമുണ്ടായത്. ഗോപാലന്‍ മേസ്തിരിയുടെ മക്കളില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. മക്കളെല്ലാം സജീവ പ്രവര്‍ത്തകര്‍. 1968 ല്‍ സമ്മേളനത്തിരക്ക് കഴിഞ്ഞ്...

വാസുവേട്ടന്‍ നവതി കടക്കുന്നു

വാസുവേട്ടനുമായി 1958 മുതല്‍ അടുത്ത പരിചയമുണ്ട്. ഞാനന്ന് കണ്ണൂര്‍, തലശ്ശേരി പട്ടണങ്ങളുടെ മാത്രം ചുമതല വഹിച്ച പ്രചാരകനായിരുന്നു. അഖിലഭാരത ഗോരക്ഷാ മഹാഭിയാന്‍ സമിതിയുടെ പ്രചാരണത്തിനായി നടത്തുന്ന പരിപാടികള്‍ക്ക്...

ഓര്‍മയില്‍ ഡോ. ഹരിശങ്കര്‍

കേവലം ഒരു വര്‍ഷത്തിനുമീതെയേ ഞങ്ങള്‍ക്കു പരിചയമായിരുന്നുള്ളൂ. അദ്ദേഹം കേരളത്തിലെ മാപ്പിളമാരുടെ ചരിത്രത്തെക്കുറിച്ചും മറ്റും ഗഹനമായ ഗവേഷണം നടത്തിയ വ്യക്തിയാണെന്നും, മാപ്പിളലഹളയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥം വരുന്നുണ്ടെന്നും...

മാധവ്ജി കേരളത്തില്‍ ‘പൊഴിച്ച അമൃത്’

ഹിന്ദുസമാജത്തിന്റെയും ഹൈന്ദവചിന്തയുടെയും ഉള്ളറകളില്‍ കിടക്കുന്ന തത്വങ്ങളെയും പ്രശ്‌നങ്ങളെയും കണ്ടും തൊട്ടുമറിഞ്ഞ് അവയെ വെളിവാക്കി സാധാരണ സംഘപ്രവര്‍ത്തകനെ അവയില്‍ പ്രബുദ്ധനാക്കുകയെന്ന കൃത്യം മാധവ്ജി സ്വയം ഏറ്റെടുത്തു. ഏതു കാര്യത്തിന്റെയും...

അമൃത മഹോത്സവത്തില്‍ കല്ലുകടിയോ?

1930 ലെ ലാഹോര്‍ കോണ്‍ഗ്രസ്സില്‍ പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിക്കപ്പെട്ടപ്പോള്‍. ഡോ. ഹെഡ്‌ഗേവാര്‍ അതിന്റെ പ്രാധാന്യത്തെ സംഘ സ്വയംസേവകരെ ബോധ്യപ്പെടുത്തുകയും, ഓരോ ശാഖയും അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന...

ലേക്പാലസില്‍ രണ്ടുദിനങ്ങള്‍

തിരുവിതാംകൂറുകാര്‍ 1936 നുശേഷം മലബാറിലേക്കു കുടിയേറ്റമാരംഭിച്ചു. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ പല നടപടികളും ഭരണാധികാരത്തെ ധിക്കരിക്കുന്നവയും ക്രൈസ്തവ നശീകരണോന്മുഖവുമാണെന്ന് അഭിപ്രായപ്പെട്ട്, കൂട്ടമായി മലബാറിലേക്കു കുടിയേറ്റമാരംഭിച്ചു....

സഖാക്കള്‍ക്ക് ആര്‍എസ്എസ് പഠനവിഷയമായാല്‍

ആര്‍എസ്എസിനെ പഠിക്കാന്‍ പല താത്വികാചാര്യന്മാരും ശ്രമിച്ചിട്ടുണ്ട്. കൗമാരക്കാലത്ത് ഒരു ശാഖാമുഖ്യശിക്ഷക് തന്നെയായിരുന്ന കായംകുളത്തുകാരന്‍ പിന്നീട് മേച്ചില്‍പ്പുറം മെച്ചമായി എന്നുകണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന് പോളിറ്റ് ബ്യൂറോവരെ എത്തി ദല്‍ഹിയില്‍...

രാമായണ മാസം : ചരിത്രവും വര്‍ത്തമാനവും

ചിരകാല സുഹൃത്തും, ഇംഗ്ലീഷ് പത്രപ്രവര്‍ത്തകരിലെ തലമുതിര്‍ന്ന ആളുമായ ഗോവിന്ദന്‍കുട്ടിയെ യാദൃച്ഛികമായി കണ്ടപ്പോള്‍ താന്‍ ഹരിയേട്ടന്റെ ലേഖനങ്ങള്‍ വായിച്ചതും ഗ്രന്ഥകര്‍ത്താവ് സംഘത്തിന്റെ പഴയ ആളാണെന്നറിഞ്ഞതുമനുസ്മരിച്ചുകൊണ്ട്, കുട്ടികൃഷ്ണമാരാരുടെ വിശകലനങ്ങളെക്കാള്‍ ശ്രേഷ്ഠമാണവ...

പയ്യോളി ഓര്‍മകള്‍

വാജ്പേയി ജനസംഘാധ്യക്ഷനായിരുന്ന സമയം. സോളിലെ ഏഷ്യന്‍ മത്സരത്തിലെ അതുല്യ നേട്ടവും, ലോസ് ഏഞ്ചല്‍സിലെ ഒരു സെക്കന്റിന്റെ ശതാംശംകൊണ്ടു പതക്കം നഷ്ടമായതുമൊക്കെ ഉഷയ്ക്ക് കീര്‍ത്തിയുടെ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. തിരുവനന്തപുരത്തെ...

വൈക്കം കുറിപ്പുകള്‍

യുദ്ധസന്നദ്ധനായി അശ്വാരൂഢനായി കുതിക്കുന്ന രൂപത്തിലുള്ള വൈക്കത്തിന്റെ സ്മാരക സാകല്യത്തിന്റെ ആദ്യഭാഗം ഈയിടെ കിഴക്കേ നടയില്‍ ഈ മാസം ഒന്നാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ടുവല്ലൊ. കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ...

Page 1 of 4 1 2 4

പുതിയ വാര്‍ത്തകള്‍