Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

‘അഭിനന്ദിച്ചില്ലെങ്കിലും അധിക്ഷേപിക്കരുത്; വിജയരാഘവന് വരാം, സേവനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാന്‍’; എല്‍ഡിഎഫ് കണ്‍വീനറെ ക്ഷണിച്ച് സേവാഭാരതി

നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയാണ് സേവാഭാരതി. എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിക്കും പോലെ ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോഷകസംഘടനയല്ല സേവാഭാരതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 05:16 pm IST
inSeva Bharathi

തിരുവനന്തപുരം: സേവാഭാരതി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കു രാഷ്‌ട്രീയനിറമില്ല, രാഷ്‌ട്രീയ ലക്ഷ്യവുമില്ലെന്ന് ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറി ഡി.വിജയന്‍. നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയാണ് സേവാഭാരതി. എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിക്കും പോലെ ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോഷകസംഘടനയല്ല സേവാഭാരതി.  

സമാജത്തിന്റെ ഉന്നമനത്തിനു വേണ്ടി കക്ഷിരാഷ്‌ട്രീയ ജാതിമത വര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കു അതീതമായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു വര്‍ഷങ്ങളായി നടത്തി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടനയെ പൊതുസമൂഹം അംഗീകരിച്ചതാണ്. ഭാരതത്തിലെവിടെയും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സേവാഭാരതിയുടെ സാന്ത്വന സേവനപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തി വരുന്നതാണുതാനും.

കേരളത്തില്‍ വീശിയടിച്ച സുനാമി ഓഖി ചുഴലിക്കാറ്റുകള്‍ ദുരന്തങ്ങള്‍ വരുത്തിയപ്പോള്‍ സാന്ത്വനസേവനവുമായി സേവാഭാരതി നേതൃത്വം വഹിക്കുന്നു. 2018 ലെ മഹാപ്രളയത്തിലും, 2019 ലെ പ്രകൃതിക്ഷോഭത്തിലും, 2020 ലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളിലും, സേവാഭാരതിയുടെ സേവനം പൊതുസമൂഹം അനുഭവിച്ചതാണ്. ഇപ്പോള്‍ ഇടുക്കി പെട്ടിമുടിയില്‍ നാടിനെ നടുക്കിയ ദുരന്തത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് സേവാഭാരതി.  

എപ്പോഴും ദേശീയ ദുരന്തനിവാരണ സേനക്കും പോലീസിനും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും അധിക്ഷേപ്പിക്കരുതെന്ന് അദേഹം എല്‍ഡിഎഫ് കണ്‍വീനറോട് ആവശ്യപ്പെട്ടു. സേവാഭാരതിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കുവാന്‍ എല്‍ഡിഎഫ് കണ്‍വീനറെ അദേഹം ക്ഷണിക്കുകയും ചെയ്തു.  

Tags: Sevabharathiഎല്‍ഡിഎഫ്‌cpimസേവാഭാരതിസേവ പ്രവര്‍ത്തനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.