Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹൈറേഞ്ചിലെ കൊറോണ വ്യാപനത്തിന് കാരണം ഇടതു സര്‍ക്കാർ, സമ്പര്‍ക്ക പട്ടിക പോലും അധികൃതര്‍ തയ്യാറാക്കിയില്ല

തമിഴ്‌നാട്ടിലെ ഏലം തോട്ടം ഉടമകളെ സന്തോഷിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ഇറങ്ങി പുറപ്പെട്ടതാണ് ഹൈറേഞ്ചിലെ ഏലത്തോട്ട മേഖലയില്‍ കൊറോണ രോഗവ്യാപനത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 11:16 am IST
in Idukki
cardom plantation

cardom plantation

കുമളി:  തമിഴ്‌നാട്ടിലെ ഏലം തോട്ടം ഉടമകളെ സന്തോഷിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ഇറങ്ങി പുറപ്പെട്ടതാണ് ഹൈറേഞ്ചിലെ ഏലത്തോട്ട മേഖലയില്‍ കൊറോണ രോഗവ്യാപനത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. 

തമിഴ്‌നാട്ടില്‍ നിന്ന് ഏകദിന പ്രവേശനാനുമതി നല്‍കി ആയിരക്കണക്കിന് ആളുകളെയാണ് അധികൃതര്‍ കുമളി ചെക് പോസ്റ്റ് വഴി ഇടുക്കിയിലേക്ക് കടത്തിയത്. ഇവര്‍ കേരളത്തില്‍ സ്വന്തമായി രേഖകള്‍ ഉള്ളവരാണ് എന്നതായിരുന്നു അധികൃതരുടെ അവകാശവാദം. എന്നാല്‍ തമിഴ് നാട്ടുകാരായ വന്‍കിട തോട്ടം ഉടമകളുടെ എസ്സ്‌റ്റേറ്റുകളിലെ തൊഴിലാളികളായിരുന്നു ഏറെയും. നിരവധി പേര്‍ കൃത്രിമ രേഖകളുമായും ഇടുക്കിയിലെത്തി. അതിര്‍ത്തിയിലെ നാമമാത്ര പരിശോധനക്ക് ശേഷം ഏലത്തോട്ടങ്ങളിലെത്തിയ ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാതെ ജോലിക്ക് പോയി തുടങ്ങി. തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ക്ക് പോലും ഇത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.  

എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്നവര്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതു ശൗചാലയങ്ങളും, കിണറുകളും ഉപയോഗിച്ചിരുന്നു. താല്ക്കാലിക പാസുമായി അതിര്‍ത്തിയിലെത്തിയവര്‍ തിരികെ മടങ്ങിയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടപടിയും, കൈക്കൊള്ളാതിരുന്നത് കൂടുതല്‍ പേര്‍ ഇവിടെ തമ്പടിക്കാന്‍ കാരണമായി. ഇക്കഴിഞ്ഞ ദിവസം ചക്കുപള്ളം പഞ്ചായത്തിലെ തോട്ടം തൊഴിലാളി മേഖലയായ മേപ്പാറയില്‍ കുഴഞ്ഞുവീണ് മരിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. 

ഇയാള്‍ക്ക് പരിസരത്തെ നിരവധി വാര്‍ഡുകളിലെ തൊഴിലാളികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു. വ്യക്തമായ സമ്പര്‍ക്ക പട്ടിക പോലും അധികൃതര്‍ തയ്യാറാകാത്തത് കൂടുതല്‍ രോഗവ്യാപനത്തിന് കാരണമായേക്കാം. സിപിഎമ്മിന്റെയും അവരുടെ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും തോട്ടം മുതലാളിമാര്‍ക്ക് വേണ്ടിയുള്ള അനധികൃത ഇടപെടലുകളാണ് ഹൈറേഞ്ചില്‍ സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന ആക്ഷേപം ശക്തമാണ്.

Tags: cpmidukkiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.