Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം (ആഗസ്റ്റ് 9 മുതല്‍ 15 വരെ)

ആഗസ്റ്റ് 9 മുതല്‍ 15 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Aug 10, 2020, 05:29 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സാമ്പത്തിക രംഗത്ത് അധിക ചെലവിന് സാധ്യതയുണ്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ പ്രതിസന്ധികളെ അതിജീവിക്കേണ്ടതായുണ്ട്. ബന്ധുക്കളില്‍നിന്നും പലവിധ സഹായങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

കോടതി നടപടികള്‍ അനുകൂലമാവുന്നതാണ്. വാഹന സംബന്ധമായ ക്രയവിക്രയങ്ങളിലൂടെയും അധിക ലാഭം സിദ്ധിക്കുന്നതാണ്. ഔദ്യോഗികരംഗം അനുകൂലമാവും. ഭൂസ്വത്തുക്കളുടെ ക്രയവിക്രയത്തിന് അവസരം സിദ്ധിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

നൂതന സൗഹൃദങ്ങള്‍ പലതും അനര്‍ത്ഥകരങ്ങളാവും. നിര്‍മാണ മേഖലയില്‍ തൊഴില്‍ കുഴപ്പങ്ങള്‍ക്ക് സാധ്യത കാണുന്നു. ശത്രു ശല്യം വര്‍ധിക്കുന്നതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

സാമ്പത്തികരംഗം തൃപ്തികരമാവും. വ്യവസായ രംഗത്തുനിന്നും ധനലാഭമുണ്ടാവും. രോഗ ദുരിതങ്ങള്‍ക്ക് ശമനം ലഭിക്കും. കുടുംബ സമാധാനം വര്‍ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

വിദ്യാഗുണം വര്‍ധിക്കുന്നതാണ്. ക്രയവിക്രയങ്ങളില്‍ ലാഭ സാധ്യതയുണ്ട്. അലങ്കാരത്തിനും ആര്‍ഭാടത്തിനും അധിക ധനവിനിയോഗം ചെയ്യും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളും.  ഉദ്യോഗവും വിവാഹവും ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ഫലമുണ്ടാവും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അവസരം സിദ്ധിക്കും. കര്‍മരംഗത്ത് മത്സര സ്വഭാവം വര്‍ധിക്കും.  

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാവും. നൂതന തൊഴില്‍ സംരംഭങ്ങളില്‍ ധനം മുടക്കും. ഉന്നതാധികാരികളുടെ നീരസത്തിന് പാത്രമാകും.  ഗൃഹപരമായ കാര്യങ്ങളില്‍ ചില അലട്ടലുകള്‍ വര്‍ധിക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സുഹൃത്തുക്കളില്‍നിന്ന് കൂടുതല്‍ സഹായം ലഭ്യമാവും. അധിക ചെലവിന് സാധ്യതയുണ്ട്. നിയമപ്രശ്‌നങ്ങള്‍ അനുകൂലമാവും. വാസസ്ഥാനത്തിന് മാറ്റം പ്രതീക്ഷിക്കാം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

ഉദ്യോഗ പരിശ്രമങ്ങളില്‍പ്പെട്ട് ധനനഷ്ടമുണ്ടാകും. കൂടുതല്‍ സുഖസൗകര്യങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കും. അസുഖങ്ങള്‍ ശക്തി പ്രാപിക്കും. നിസ്സാര കാര്യസാധ്യങ്ങള്‍ക്കുപോലും കാലതാമസം നേരിടും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

യാത്രകള്‍ പലതും ഫലവത്താകും. യുക്തിപൂര്‍വം തീരുമാനങ്ങള്‍ കൈക്കൊള്ളും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടും. ഈശ്വരീയ കാര്യങ്ങള്‍ക്കായി ധനവിനിയോഗം നടത്തും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

ഭാരവാഹനങ്ങള്‍ സമ്പാദിക്കുവാന്‍ സാധിക്കും. ഉന്നതസ്ഥാനമാനങ്ങള്‍ വന്നുചേരും. കമിതാക്കള്‍ക്ക് വിവാഹയോഗമുണ്ട്. ഔദ്യോഗിക രംഗത്ത് പുഷ്ടി പ്രാപിക്കും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

മത്സര പരീക്ഷകളില്‍ പരാജയ സാധ്യതയുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വ്യവസായ സംരംഭങ്ങള്‍ക്കായി അന്യദേശ വാസം ചെയ്യും. സഹോദരഗുണം പ്രതീക്ഷിക്കാവുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.