Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസുകാരനും ഗര്‍ഭിണിക്കുമടക്കം ഇടുക്കിയില്‍ 17 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ

14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ശാന്തമ്പാറ പോലീസ് സ്‌റ്റേഷനില്‍ മാത്രം രോഗം കണ്ടെത്തിയത് നാല് പോലീസുകാരായി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 10, 2020, 10:32 am IST
in Idukki

ഇടുക്കി: ജില്ലയില്‍ പോലീസുകാരനും ഗര്‍ഭിണിക്കുമടക്കം 17 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ശാന്തമ്പാറ പോലീസ് സ്‌റ്റേഷനില്‍ മാത്രം രോഗം കണ്ടെത്തിയത് നാല് പോലീസുകാരായി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1063 ആയി. ഇതില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ ഒരാളുടെ മരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 764 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 296 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെമാത്രം ജില്ലയില്‍ 31 പേര്‍ക്ക് രോഗമുക്തിയുണ്ട്.  

ഉറവിടം വ്യക്തമല്ല

1. കരിമണ്ണൂര്‍ സ്വദേശിനി(22), കാരിക്കോട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗര്‍ഭിണിയാണ്, ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.  

സമ്പര്‍ക്കം

2. കരിങ്കുന്നം സ്വദേശി(28), 3. ഉടുമ്പന്‍ചോല സ്വദേശി(51), 4. ഉടുമ്പന്‍ചോല സ്വദേശി(36), 5. ഉടുമ്പന്‍ചോല സ്വദേശി(29), 6. ഉടുമ്പന്‍ചോല സ്വദേശി(30)7. തൊടുപുഴ സ്വദേശി(15), 8. കരിങ്കുന്നം സ്വദേശിയായ മൂന്ന് വയസുകാരന്‍, 9. തൊടുപുഴ സ്വദേശി(58), 10. തൊടുപുഴ സ്വദേശിനി(52), 11. ഏലപ്പാറ സ്വദേശിനിയായ എട്ട് വയസുകാരി, 12. കരിമണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍(42), 13. ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍(54), 14. വണ്ടിപ്പെരിയാര്‍ സ്വദേശിനി(19),  

ഇതരസംസ്ഥാന യാത്ര

15. അടിമാലി മന്നാംങ്കണ്ടം സ്വദേശി(31),  

വിദേശത്ത് നിന്നെത്തിയവര്‍  

16. പാമ്പാടുംപാറ സ്വദേശി(56), 17. വാഴത്തോപ്പ് സ്വദേശിനി (22)

കണ്ടെയ്ന്‍മെന്റ് മേഖല

ശാന്തന്‍പാറ പഞ്ചായത്തിലെ 6, 10 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് മേഖലകളായിരിക്കും. വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാര്‍ഡ് (ചെറുതോണി) കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്നുമൊഴിവാക്കി. കൂടാതെ ഈ വാര്‍ഡിലെ ചെറുതോണി പോസ്റ്റ് ഓഫീസ് കോളനി, ചെറുതോണി മാതാ ബേക്കറി എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകളായിരിക്കും

Tags: വനിതcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.