Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

പനത്തടി പഞ്ചായത്തിലെ തുമ്പോടിയില്‍ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് തൊഴുത്തും പശുക്കളും ഒലിച്ചുപോയി

ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ ചാമുണ്ടിക്കുന്ന് പടിഞ്ഞാറെ തുമ്പോടി റോഡില്‍ തുമ്പോടി തട്ടില്‍ സ്ഥാപിച്ച പൈപ്പ് കല്‍വര്‍ട്ട് കരകവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും തൊഴുത്തും പശുക്കളും ഒലിച്ചുപോയി. പടിഞ്ഞാറെ തുമ്പോടിയിലെ വാതുക്കാടന്‍ സന്തോഷിന്റെ തൊഴുത്തും പശുക്കളുമാണ് ഒലിച്ചുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 11:50 am IST
inSeva Bharathi
പനത്തടി ചാമുണ്ടിക്കുന്ന് പടിഞ്ഞാറെ തുമ്പോടിയില്‍ തൊഴുത്ത് ഒലിച്ചുപോയി അപകടാവസ്ഥയിലായ സന്തോഷിന്റെ വീട്

പനത്തടി ചാമുണ്ടിക്കുന്ന് പടിഞ്ഞാറെ തുമ്പോടിയില്‍ തൊഴുത്ത് ഒലിച്ചുപോയി അപകടാവസ്ഥയിലായ സന്തോഷിന്റെ വീട്

ചാമുണ്ടിക്കുന്ന്: ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ ചാമുണ്ടിക്കുന്ന് പടിഞ്ഞാറെ തുമ്പോടി റോഡില്‍ തുമ്പോടി തട്ടില്‍ സ്ഥാപിച്ച പൈപ്പ് കല്‍വര്‍ട്ട് കരകവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും തൊഴുത്തും പശുക്കളും ഒലിച്ചുപോയി. പടിഞ്ഞാറെ തുമ്പോടിയിലെ വാതുക്കാടന്‍ സന്തോഷിന്റെ തൊഴുത്തും പശുക്കളുമാണ് ഒലിച്ചുപോയത്. 

സേവാഭാരതി പ്രവര്‍ത്തകര്‍ അപകടാവസ്ഥയിലായ മണ്ണ് നീക്കുന്നു 

ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് വലിയ ശബ്ദത്തോടു കൂടി മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ തൊഴുത്ത് തകര്‍ന്ന് ആറ് പശുക്കള്‍ അറുപതോളം മീറ്റര്‍ ദൂരത്തില്‍ ഒലിച്ചുപോയി. പരിസരവാസികള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പശുക്കളെ രക്ഷപെടുത്തുകയായിരുന്നു. കൂടാതെ മണ്ണിടിച്ചില്‍ വീടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലാണ്. അര എക്കറോളം കാര്‍ഷിക വിളകളും മണ്ണൊലിച്ചിലില്‍ നശിച്ചിട്ടുണ്ട്. അശാസ്ത്രീയമായി നിര്‍മ്മിച്ച കല്‍വര്‍ട്ട് കരകവിഞ്ഞ് റോഡില്‍ കൂടി ഒഴുകിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുറ്റിക്കോലില്‍ നിന്ന് അഗ്‌നി രക്ഷാസേനയും, റവന്യൂ, പോലീസ്, വനം, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അധികൃതര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കുടുംബത്തെ ബന്ധുവീട്ടിലേയ്‌ക്ക് മാറ്റിപാര്‍പ്പിച്ചു.

വിവരം അറിഞ്ഞെത്തിയ ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹക് സൂരേഷ് മുന്തന്റെമൂല, ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം.ഷിബു, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് ചിത്രന്‍ ചെമ്പേരി, ജോ: സെക്രട്ടറി ബിനു.എ.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സേവാഭാരതിയുടെ അമ്പത് ഓളം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും താല്‍ക്കാലിക തൊഴുത്ത് നിര്‍മ്മിക്കുകയും, വെള്ളത്തിന്റെ ഗതി മാറ്റി വിടുകയും, വീടിന്റെ പുറകില്‍ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുകയും ചെയ്തു.

Tags: kasargodSevabharathiRainസേവാഭാരതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.