Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേരള സര്‍ക്കാറിന് ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളിലല്ല താല്‍പര്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

അപ്രയോഗികമായ നിര്‍ദ്ദേശങ്ങളോടെ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കാരണം കാസര്‍കോട്ടെ ജനങ്ങള്‍ വളരെയേറെ ദുരിതത്തിലായിരിക്കുകയാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോട് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടക മുന്‍കരുതലെന്ന നിലയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 03:14 pm IST
in BJP
ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ.ശ്രീകാന്ത് നടത്തുന്ന ഏകദിന സത്യാഗ്രഹം വെര്‍ച്യുല്‍ മീറ്റിലൂടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ.ശ്രീകാന്ത് നടത്തുന്ന ഏകദിന സത്യാഗ്രഹം വെര്‍ച്യുല്‍ മീറ്റിലൂടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലല്ല കേരള സര്‍ക്കാറിന് താല്‍പര്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ പരമാവധി സഹായിക്കുന്നതിന് പകരം കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ അഴിമതിയും കള്ളക്കടത്തും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

കാസര്‍കോട് ജില്ലക്കാര്‍ക്ക് കര്‍ണ്ണാടകയിലേക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസര്‍കോട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത് നടത്തുന്ന ഏകദിന സത്യാഗ്രഹം വെര്‍ച്യുല്‍ മീറ്റിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രന്‍. പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ വലിയൊരു വിഭാഗം ജനങ്ങള്‍ ആശുപത്രി, വിദ്യാഭ്യാസം, തൊഴില്‍, വ്യാപാരം തുടങ്ങിയ വിവിധ ദൈനംദിന ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ആശ്രയിക്കുന്നത് കര്‍ണ്ണാടകയെയാണ്. 

അപ്രയോഗികമായ നിര്‍ദ്ദേശങ്ങളോടെ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കാരണം കാസര്‍കോട്ടെ ജനങ്ങള്‍ വളരെയേറെ ദുരിതത്തിലായിരിക്കുകയാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോട് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടക മുന്‍കരുതലെന്ന നിലയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പടുത്തിയിരുന്നു. കര്‍ണ്ണാടക കേരളത്തെ ദ്രോഹിക്കുകയാണെന്ന് പറഞ്ഞ് അന്ന് അതിനെതിരെ സിപിഎമ്മും കേരള സര്‍ക്കാറും വന്‍ പ്രചരണമാണ് അഴിച്ചുവിട്ടത്. 

അതേ കേരള സര്‍ക്കാര്‍ തന്നെയാണ് ഇന്ന് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് കര്‍ണ്ണാടകയിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്നത്. ഇതിലൂടെ വെറും രാഷ്‌ട്രീയ മുതലെടുപ്പിനായി കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള നാടകമാണ് സിപിഎമ്മും കേരള സര്‍ക്കാറും നടത്തുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ റൈ അധ്യക്ഷത വഹിച്ചു. ബിജെപി മേഖല വൈസ് പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ഡാരി, സംസ്ഥാന കമ്മറ്റി അംഗം അഡ്വ വി.ബാലകൃഷ്ണ ഷെട്ടി, എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സമ്പത്കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍, ബിജെപി കാസര്‍കോട് മണ്ഡലം സെക്രട്ടറി പി.ആര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.സുധാമ ഗോസാഡ സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.സതീഷ് നന്ദിയും പറഞ്ഞു.

Tags: Coronakasargodbjpകേരള സര്‍ക്കാര്‍കര്‍ണ്ണാടകമുഖ്യമന്ത്രിcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.