Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അയല്‍രാജ്യങ്ങളുടെ അഭിപ്രായം വേണ്ടന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

പഞ്ചാബ് സര്‍വകലാശാല സംഘടിപ്പിച്ച പ്രഥമ സുഷമാസ്വരാജ് മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 09:07 am IST
inIndia

ന്യൂദല്‍ഹി:ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു രാഷ്‌ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജമ്മുകാശ്മീരില്‍ ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള പൊതുതാല്‍പര്യ പ്രകാരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.  

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍   പഞ്ചാബ് സര്‍വകലാശാല സംഘടിപ്പിച്ച പ്രഥമ സുഷമാസ്വരാജ് മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു പാര്‍ലമെന്ററി ജനാധിപത്യ രാജ്യമാണെന്നും അനുച്ഛേദം 370 റദ്ദാക്കാനുള്ള തീരുമാനം പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ചചെയ്തു ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ യോടെയാണ് നടപ്പാക്കിയതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.  

കൈകാര്യം ചെയ്ത പദവികളില്‍ ഓരോന്നിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച ഭരണകര്‍ത്താവ് ആയിരുന്നു സുഷമാസ്വരാജ് എന്ന് അദ്ദേഹം അനുസ്മരിച്ചു. ലോക്‌സഭയിലേക്ക് ഏഴ് പ്രാവശ്യവും നിയമസഭയിലേക്ക് മൂന്നു പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്വീകാര്യത വെളിവാക്കുന്നതാണെന്ന് രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.  

മികച്ച വാഗ്മി ആയ സുഷമാസ്വരാജ് 1996 ല്‍ ലോക്‌സഭയില്‍ നടന്ന സംവാദത്തില്‍ ‘ഭാരതീയത’ വ്യാഖ്യാനിച്ച വിധം ഉപരാഷ്‌ട്രപതി അനുസ്മരിച്ചു. തികഞ്ഞ ദേശസ്‌നേഹി ആയിരുന്നു സുഷമ സ്വരാജ് എന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും അവര്‍ തന്റെ ആശയങ്ങള്‍ തുറന്നു പറഞ്ഞിരുന്നതായും ഉപരാഷ്‌ട്രപതി പ്രഭാഷണത്തില്‍ പറഞ്ഞു.

Tags: വെങ്കയ്യ നായിഡു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

‘ഇനിയും പൊതുരംഗത്ത് സജീവമായി തന്നെ തുടരും’

India

“പ്രധാനമന്ത്രി മോദി ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി,” താന്‍ കരഞ്ഞ നിമിഷം പങ്കുവെച്ച് വെങ്കയ്യ നായിഡു

India

വെങ്കയ്യ നായിഡുവിന് ഹൃദ്യമായ യാത്രയയപ്പ്; വെങ്കയ്യ എന്നും പ്രചോദനം, രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച് നിന്ന സമയം, പ്രശംസിച്ച് മോദി

India

വെങ്കയ്യ നായിഡു പടിയറങ്ങുമ്പോള്‍ രാജ്യസഭയില്‍ എത്തുന്നത് എല്ലാം തികഞ്ഞ അധ്യക്ഷന്‍

World

പ്രതിഷേധം അറിയിച്ച ദിവസം, ഭക്ഷ്യസുരക്ഷയ്‌ക്ക് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച ഖത്തര്‍

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.