Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ മുസ്ലിങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണം; ഒവൈസിക്ക് വേണേല്‍ ഭീകരരുടെ ഒഴിവുള്ള പാക്കിസ്ഥാനില്‍ പോകാം; വിമര്‍ശനവുമായി റിസ്വി

അയോധ്യ വിഷയത്തില്‍ അടക്കം ഒവൈസി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വില നല്‍കേണ്ടി വരുന്നത് സാധാരണക്കാരായ മുസ്ലിങ്ങളാണ്. മുസ്ലിം ജനതയെ ഭീകരരായി ചിത്രീകരിക്കുന്നതും ഇത്തരക്കാര്‍ മുഖേന ആണ്. അതിനാല്‍, ഇന്ത്യയിലെ മുസ്ലിങ്ങളെ സമാധാനപരമായി ഇവിടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യമെങ്കില്‍ ഒവൈസി പാക്കിസ്ഥാനിലേക്ക് പോകാനും റിസ്വി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 02:01 pm IST
in India

ന്യൂദല്‍ഹി: മാന്യമായും സമാധാനവുമായി ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ അതിനു അനുവദിക്കാത്ത പ്രവൃത്തിയാണ് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയില്‍ നിന്നുണ്ടാകുന്നതെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയിദ് വസീം റിസ്വി. അയോധ്യ വിഷയത്തില്‍ അടക്കം ഒവൈസി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വില നല്‍കേണ്ടി വരുന്നത് സാധാരണക്കാരായ മുസ്ലിങ്ങളാണ്. മുസ്ലിം ജനതയെ ഭീകരരായി ചിത്രീകരിക്കുന്നതും ഇത്തരക്കാര്‍ മുഖേന ആണ്. അതിനാല്‍, ഇന്ത്യയിലെ മുസ്ലിങ്ങളെ സമാധാനപരമായി ഇവിടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യമെങ്കില്‍ ഒവൈസി പാക്കിസ്ഥാനിലേക്ക് പോകാനും റിസ്വി.  

താലിബാന്‍ നേതാവ് മുല്ല മൊഹമ്മദ് ഒമര്‍, അല്‍ഖ്വയ്ദയുടെ ബിന്‍ ലാദന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ പാകിസ്താനും അഫ്ഗാനിസ്താനും ഒവൈസിയെ ആവശ്യമുണ്ട്. സമൂഹത്തില്‍ വര്‍ഗീത സൃഷ്ടിച്ച് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ത്തല്ലിക്കാനുള്ള രാഷ്‌ട്രീയ ലക്ഷ്യം ഒവൈസി ഉപേക്ഷിക്കണമെന്നും റിസ്വി വ്യക്തമാക്കി.

അയോധ്യ തര്‍ക്കത്തില്‍ സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അതനുസരിച്ച് ജീവിക്കാനാണ് ശ്രമിക്കേണ്ടത്. അതിന്റെ പേരില്‍ വര്‍ഗീയത ഇളക്കി വിട്ടു വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുന്നത് ഒവൈസ് അവസാനിപ്പിക്കണമെന്നും റിസ്വി.

Tags: pakistanislamistsAsaduddin Owaisi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

പുതിയ വാര്‍ത്തകള്‍

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.