Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ലഡാക്കില്‍ ടെന്റുകള്‍; ഭക്ഷണ വസ്തുക്കളും ഇന്ധനങ്ങളും മലമുകളില്‍ എത്തിച്ച് ഇന്ത്യന്‍ സൈന്യം; ദീര്‍ഘകാല പദ്ധതിയുമായി ഭാരതം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോലവും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇന്നലെ സേന പിന്മാറ്റം ചര്‍ച്ച ചെയ്തു. അതിനിടെ, കഴിഞ്ഞ ദിവസം നടന്ന അഞ്ചാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചകളും കാര്യമായ തീരുമാനമില്ലാതെ പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 09:47 am IST
inDefence

ന്യൂദല്‍ഹി: ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇന്ത്യ സൈനികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. തണുപ്പ് പ്രതിരോധിക്കുന്ന ടെന്റുകളും, വസ്ത്രങ്ങളും, ഹെല്‍മെറ്റുകളും മറ്റും വലിയ തോതില്‍ എത്തിച്ചുതുടങ്ങി. ചൈനയുടെ സൈനിക പിന്മാറ്റം വളരെ സാവധാനത്തിലായതിനാല്‍, ദീര്‍ഘകാലം നമ്മുടെ സൈനികര്‍ക്കും അതിര്‍ത്തിയില്‍ തുടരേണ്ടിവരുമെന്നുറപ്പായതിനാലാണിത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോലവും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും  ഇന്നലെ സേന പിന്മാറ്റം ചര്‍ച്ച ചെയ്തു. അതിനിടെ, കഴിഞ്ഞ ദിവസം നടന്ന അഞ്ചാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചകളും കാര്യമായ തീരുമാനമില്ലാതെ പിരിഞ്ഞു.

പാങ്‌ഗോങ് സോയിലെ  ഫിംഗര്‍ നാല്, ഫിംഗര്‍ എട്ട് എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം ഇനിയും പിന്മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കരുതല്‍ വേണമെന്ന നിലപാടിലാണ് സര്‍ക്കാരും സൈന്യവും. അതിനാലാണ് സൈനികര്‍ക്കായി പുതിയ ശൈത്യകാല കുപ്പായങ്ങളും ടെന്റുകളും ഒരുക്കുന്നത്. മുന്‍കൂട്ടി തയാറാക്കിയ കുടിലുകളും ധ്രുവപ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന തരം ടെന്റുകളും ആളുകള്‍ക്ക് താമസിക്കാന്‍ പറ്റുന്ന വലിയ കണ്ടെയ്‌നറുകളും സജ്ജമാക്കുന്നുണ്ട്. ഇതിനു പുറമേ ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയും മലനിരകള്‍ക്കു മുകളിലുള്ള സൈനികത്താവളങ്ങളില്‍ എത്തിച്ചു. മഞ്ഞില്‍ അണിയുന്ന കണ്ണടകള്‍, പല പാളികളുള്ള കൈയുറകള്‍, സോക്‌സുകള്‍ എന്നിവയും എത്തിച്ചു. മൈനസ് 35 ഡിഗ്രിയാണ് ഇവിടുത്തെ താപനില. ആയുധങ്ങളും ആന്റി ടാങ്ക് മിസൈലുകളും ഡ്രോണുകളും 72,000 അസോള്‍ട്ട് റൈഫിളുകളും അടിന്തരമായി അമേരിക്ക, ഇസ്രായേല്‍, റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന്  വരുത്തി.

Tags: indian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംലഡാക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.