Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസരി വാരിക മുൻ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. സുകുമാരന്‍ അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് ആയിരുന്നു അന്ത്യം. എന്‍ബിടി അംഗം, അഖണ്ഡ ജ്യോതി മാസിക പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓര്‍ഗനൈസര്‍, പാഞ്ചജന്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്ന സുകുമാരന്‍ 1975-76 കാലഘട്ടത്തില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍, സമാചാര്‍ എന്നീ വാര്‍ത്താ ഏജന്‍സികളുടെ കേരളത്തിന്റെ കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 04:36 pm IST
inKerala
പി.കെ. സുകുമാരന്‍

പി.കെ. സുകുമാരന്‍

കോഴിക്കോട്: ഗ്രന്ഥകാരനും കേസരി വാരിക മുൻ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. സുകുമാരന്‍ (78) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് ആയിരുന്നു അന്ത്യം. എന്‍ബിടി അംഗം, അഖണ്ഡ ജ്യോതി മാസിക പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

തൃശൂര്‍ ജില്ലയില്‍ തളിക്കുളം പുളിക്കല്‍ കുഞ്ഞന്റെയും അമ്മാളുവിന്റെയും അഞ്ചാമത്തെ മകനായി 1942ലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം തളിക്കുളം എസ്എന്‍കെഎല്‍പി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് നാട്ടിക ഫിഷറീസ് ഹൈസ്‌കൂള്‍, തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജ് എന്നിവിടങ്ങളില്‍ പഠനം. ബിഎ ബിരുദമെടുത്തതിന് ശേഷം 1968ല്‍ കേസരി വാരികയില്‍ സബ് എഡിറ്ററായി ജോലിയില്‍ ചേര്‍ന്നു. 2002 ല്‍ കേസരി വാരികയുടെ പത്രാധിപരായാണ് നിന്ന് വിരമിച്ചത്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ ടാഗോര്‍ ജന്മശതാബ്ദി സംബന്ധിച്ച് നടന്ന സാഹിത്യ മത്സരത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ഓര്‍ഗനൈസര്‍, പാഞ്ചജന്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്ന സുകുമാരന്‍ 1975-76 കാലഘട്ടത്തില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍, സമാചാര്‍ എന്നീ വാര്‍ത്താ ഏജന്‍സികളുടെ കേരളത്തിന്റെ കറസ്‌പോണ്ടന്റായും  പ്രവര്‍ത്തിച്ചിട്ടുണ്ട്.  

സംഘകഥ (ആര്‍എസ്എസ്സിന്റെ ചരിത്രം), ബങ്കിം  ചന്ദ്രന്റെ ആനന്ദമഠം (നോവല്‍), ഭാരതവിഭജനത്തിന്റെ ചരിത്രം വിവരിക്കുന്ന പാര്‍ട്ടീഷ്യന്‍ ഡെയ്‌സ്, ആന്‍ ഇന്‍ട്രൊഡൊക്ഷന്‍ ടു വേദാസ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. 2007 ല്‍ പ്രസിദ്ധീകരിച്ച രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍  2010 ല്‍ പ്രസിദ്ധീകരിച്ച പ്രകൃതി ആത്മനാശനത്തിന്റെ കഥ എന്നീ പുസ്തകങ്ങളുടെയും കര്‍ത്താവാണ്. 1999 മുതല്‍ മൂന്ന് വര്‍ഷക്കാലം നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ (എന്‍ബിടി) കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയായിരുന്നു. കോഴിക്കോട് ബിലാത്തികുളം ഹൗസിംഗ് കോളനിയിലായിരുന്നു താമസം. ഭാര്യ: പരേതയായ കെ. സൈരന്ധ്രി, മക്കള്‍: നിവേദിത, ജയലക്ഷ്മി. മരുമക്കള്‍: നിഷാന്ത്, പരാഗ്.

Tags: KesariP.K Sukumaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

Entertainment

ആർഎസ്എസ് വേദിയിലെത്തിയ അനുശ്രീക്ക് നേരെ സൈബർ അറ്റാക്ക്

Kerala

കേസരി മാസിക പ്രചരണം ഊര്‍ജിതം: സ്വത്വം നഷ്ടമാകാതിരിക്കാന്‍ മാതൃഭാഷയെ ചേര്‍ത്തുപിടിക്കണം: സ്വാമി നന്ദാത്മജാനന്ദ

Kerala

ഡച്ചുക്കാരെ തിരുവിതാംകൂര്‍ സൈന്യംപരാജയപ്പെടുത്തിയത് തീവ്ര ദേശസ്‌നേഹത്തിലൂടെ; കുളച്ചലില്‍ സൈനിക ഗവേഷണ പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് ഡോ. എന്‍.ആര്‍. മധു

India

ആപ്പിന് വന്‍ തിരിച്ചടി; പാര്‍ട്ടി ഹിമാചല്‍ സംസ്ഥാന അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു; കേജരിവാളിന് രൂക്ഷ വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.