Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡച്ചുക്കാരെ തിരുവിതാംകൂര്‍ സൈന്യംപരാജയപ്പെടുത്തിയത് തീവ്ര ദേശസ്‌നേഹത്തിലൂടെ; കുളച്ചലില്‍ സൈനിക ഗവേഷണ പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് ഡോ. എന്‍.ആര്‍. മധു

ദേശസ്‌നേഹം എന്ന ആയുധം മാത്രം ഉപയോഗിച്ചാണ് സര്‍വ്വ സൈനിക സന്നാഹത്തോടെയുള്ള ഡച്ചുസൈന്യത്തെ മാര്‍ത്താണ്ഡ വര്‍മ്മയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യംപരാജയപ്പെടുത്തിയത്. മറ്റുരാജ്യങ്ങളിലെ സൈനികര്‍ക്കില്ലാത്ത ദേശീയ മത ബോധമാണ് മാതൃഭൂമിക്ക് വേണ്ടി പോരാടുന്ന ഭാരത സൈനികര്‍ക്കുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 10:12 am IST
inKerala

തിരുവനന്തപുരം: ഭാരതമണ്ണില്‍ അധിനിവേശത്തിന് ശ്രമിച്ച വിദേശ ശക്തികളെ ആദ്യമായി പരാജയപ്പെടുത്തിയ കുളച്ചലില്‍ സൈനിക ഗവേഷണ പഠന കേന്ദ്രം സ്ഥാപിക്കണമെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്വദേശി ജാഗരണ്‍മഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുളച്ചല്‍ യുദ്ധ വിജയദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേശസ്‌നേഹം എന്ന ആയുധം മാത്രം ഉപയോഗിച്ചാണ് സര്‍വ്വ സൈനിക സന്നാഹത്തോടെയുള്ള ഡച്ചുസൈന്യത്തെ മാര്‍ത്താണ്ഡ വര്‍മ്മയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യംപരാജയപ്പെടുത്തിയത്. മറ്റുരാജ്യങ്ങളിലെ സൈനികര്‍ക്കില്ലാത്ത ദേശീയ മത ബോധമാണ് മാതൃഭൂമിക്ക് വേണ്ടി പോരാടുന്ന ഭാരത സൈനികര്‍ക്കുള്ളത്. വിഴിഞ്ഞം മുതല്‍ ഭാരതത്തിന്റെ തെക്കോട്ടുള്ള സമുദ്രതീരങ്ങള്‍ രാജ്യത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളാണ്. വര്‍ത്തമാനകാല സാഹചര്യം മുന്‍ നിര്‍ത്തി അതീവ സുരക്ഷ നല്‍കേണ്ട പ്രദേശം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് പൂര്‍വ്വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ മഹത്വം പകര്‍ന്നു നല്‍കാന്‍ സാധിക്കാതെ പോയി. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ വില്ലനായി ചിത്രീകരിക്കുന്ന ചരിത്രമാണ് നമ്മള്‍ പാഠപുസ്തകത്തില്‍ പഠിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ചരിത്ര വിജയങ്ങളും നേട്ടങ്ങളും ഇന്നത്തെ തലമുറയെ ബോധവാന്‍മാരാക്കാന്‍ ശ്രമിക്കണമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ പറഞ്ഞു. സ്വദേശി ജാഗരണ്‍മഞ്ച് സംസ്ഥാന സംയോജകന്‍ എം.ആര്‍. രഞ്ജിത് കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

Tags: militaryKesariN.R Madhu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

India

സംഘം സമാജത്തിന്റെ സംഘടിത രൂപം; വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.