Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേസരി മാസിക പ്രചരണം ഊര്‍ജിതം: സ്വത്വം നഷ്ടമാകാതിരിക്കാന്‍ മാതൃഭാഷയെ ചേര്‍ത്തുപിടിക്കണം: സ്വാമി നന്ദാത്മജാനന്ദ

മറിച്ച് നാം ഇംഗ്ലീഷില്‍ നിന്ന് പലതും നേടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കേസരി പ്രചാര പ്രവര്‍ത്തനങ്ങളും സെമിനാറും കോഴിക്കോട് കേസരിഭവന്‍ പരമേശ്വരം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഗോളീകരണം ഒരു മിഥ്യയാണ്. വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്ക് പോയവര്‍ക്ക് മാത്രമേ നാം ഒന്നാണെന്ന് പറയാന്‍ കഴിയുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 10:51 pm IST
inKerala

കോഴിക്കോട്: സ്വത്വം നഷ്ടപ്പെടാതിരിക്കാന്‍ മാതൃഭാഷയെ ചേര്‍ത്ത് പിടിക്കണമെന്ന് പ്രബുദ്ധകേരളം മാസിക മുഖ്യ പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ. ഭാഷയെ ഇല്ലാതാക്കിയാല്‍ ഒരു സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കാന്‍ കഴിയും. ഇക്കാര്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി ഇതിനുള്ള ശ്രമങ്ങള്‍ എല്ലായിടത്തും നടത്തി. എന്നാല്‍ ഭാരതത്തില്‍ അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ മാതൃഭാഷയുമായുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധമാണതിന് കാരണം.

മറിച്ച് നാം ഇംഗ്ലീഷില്‍ നിന്ന് പലതും നേടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കേസരി പ്രചാര പ്രവര്‍ത്തനങ്ങളും സെമിനാറും കോഴിക്കോട് കേസരിഭവന്‍ പരമേശ്വരം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഗോളീകരണം ഒരു മിഥ്യയാണ്. വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്ക് പോയവര്‍ക്ക് മാത്രമേ നാം ഒന്നാണെന്ന് പറയാന്‍ കഴിയുകയുള്ളൂ. വിവേകാനന്ദനും രമണമഹര്‍ഷിയും ശാരദാദേവിയും ശ്രീനാരായണ ഗുരുവുമെല്ലാം ഇക്കാര്യം ലോകത്തിന് ബോധ്യപ്പെടുത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി നന്ദാത്മജാനന്ദയില്‍ നിന്ന് റിട്ട. ജില്ലാ ജഡ്ജി പി.എന്‍. ശാന്തകുമാരി കേസരി വാരികയുടെ ആദ്യ രസീത് ഏറ്റുവാങ്ങി. കര്‍ണാടക സംഗീതജ്ഞ സുധ രഞ്ജിത്ത്, ദ്യുതി നൃത്തവിദ്യാലയം ഡയറക്ടര്‍ ഗായത്രി മധുസൂദനന്‍ എന്നിവരും രസീത് സ്വീകരിച്ചു. കേസരിയുടെ 71-മത് വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ 71 പ്രമുഖര്‍ പരിപാടിയില്‍ കേസരി വരിക്കാരായി ചേര്‍ന്നു.

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍.  മധു, ഭാഷാശാസ്ത്ര വിദഗ്ധന്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍,  കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. റഷീദ് പാനൂര്‍, കേസരി ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Tags: Kesari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Vicharam

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

Entertainment

ആർഎസ്എസ് വേദിയിലെത്തിയ അനുശ്രീക്ക് നേരെ സൈബർ അറ്റാക്ക്

Kerala

ഡച്ചുക്കാരെ തിരുവിതാംകൂര്‍ സൈന്യംപരാജയപ്പെടുത്തിയത് തീവ്ര ദേശസ്‌നേഹത്തിലൂടെ; കുളച്ചലില്‍ സൈനിക ഗവേഷണ പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് ഡോ. എന്‍.ആര്‍. മധു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.