Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അടിമാലി മേഖലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മണിയാറന്‍ കുടിയില്‍ വാഴത്തോട്ടം നശിച്ചു

കല്ലാര്‍ മാങ്കുളം റോഡില്‍ നിരവധി സ്ഥലത്ത് മരങ്ങള്‍ നിലംപതിച്ച് ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റെത്തി മരങ്ങള്‍ മുറിച്ച് നീക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 01:47 pm IST
inIdukki
മണിയാറന്‍ കുടിയില്‍ തിങ്കളാഴ്ച രാത്രിയില്‍ കാറ്റിലും മഴയിലും നശിച്ച വാഴത്തോട്ടം

മണിയാറന്‍ കുടിയില്‍ തിങ്കളാഴ്ച രാത്രിയില്‍ കാറ്റിലും മഴയിലും നശിച്ച വാഴത്തോട്ടം

അടിമാലി: അടിമാലി മേഖലയില്‍ കനത്ത മഴ. കഴിഞ്ഞ രണ്ട് ദിവസമായി അടിമാലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.ശക്തമായ കാറ്റിനെ തുടര്‍ന്ന് പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. കല്ലാര്‍ മാങ്കുളം റോഡില്‍ നിരവധി സ്ഥലത്ത് മരങ്ങള്‍ നിലംപതിച്ച് ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.

അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റെത്തി മരങ്ങള്‍ മുറിച്ച് നീക്കി. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ തുറന്ന് പുറത്തേക്ക് വെള്ളമൊഴുക്കുകയാണ്. തിങ്കളാഴ്‌ച്ച വൈകിട്ട് ഒരു ഷട്ടറായിരുന്നു ആദ്യം ഉയര്‍ത്തിയത്. ചൊവ്വാഴ്‌ച്ച രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിച്ചു. അടിമാലി അമ്പലപ്പടിയില്‍ മരച്ചില്ല ഒടിഞ്ഞ് ചാടി വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു. 

അടിയന്തിര സാഹചര്യത്തില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ അടിമാലി ഗ്രാമപഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു. രാജാക്കാട് മേഖലയിലും കനത്തനാശമാണ് സംഭവിച്ചിട്ടുള്ളത്. കൃഷിനാശത്തിനൊപ്പം വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ഹൈറേഞ്ച് മേഖലയിലെ പുഴകളിലും കൈത്തോടുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു.

ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷി നാശം മണിയാറന്‍ കുടിയില്‍ തഴത്തും മോഡയില്‍ ജോയിയുടെ ഏത്ത വാഴത്തോട്ടമാണ് കഴിഞ്ഞ രാത്രിയില്‍ കാറ്റിലും മഴയിലും നശിച്ചത്. മണിയാറന്‍കുടി സിറ്റിക്ക് സമീപം സ്ഥലം പാട്ടത്തിനെടുത്താണ് ജോയി വാഴകള്‍ നട്ടത്. കുലകള്‍ പാതി മൂപ്പെത്തിയിരുന്നു. അഞ്ഞൂറ് വാഴകള്‍ നട്ടതില്‍ നാനൂറ് എണ്ണവും ഒടിഞ്ഞു വീണു. പട്ടയ ഭൂമി അല്ലാത്തതിനാല്‍ വിളകള്‍ ഇന്‍ഷുറന്‍സ് ചെയ്യുവാന്‍ സാധിച്ചില്ല. പൈനാവ് എസ്ബിഐയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വായ്‌പ്പയെടുത്താണ് ജോയി കൃഷി ചെയ്തത്. വിളകള്‍ നശിച്ചതോടെ കടകെണിയിലായിരിക്കുകയാണ് ഈ കര്‍ഷകന്‍.

Tags: idukkiRainbanana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.