Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മനസുകളെല്ലാം സരയൂ തീരത്ത്, ഇതാ പുണ്യ നിമിഷം; ശ്രീരാമജന്മഭൂമിയില്‍ ഇന്ന് പുതുയുഗപ്പിറവി

പ്രധാനമന്ത്രിക്കും സര്‍സംഘചാലകിനും പുറമേ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി എന്നിവരായിരിക്കും വേദിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 07:33 am IST
inIndia

അയോധ്യ: വൈദേശികാക്രമണത്തിന്റെ അഞ്ചുനൂറ്റാണ്ടുകള്‍ പഴക്കമുള്ള അപമാനക്കറ കഴുകിക്കളഞ്ഞ് ശ്രീരാമജന്മഭൂമിയില്‍ ഇന്ന് പുതുയുഗപ്പിറവി. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമജന്മഭൂമിയിലെ മഹാക്ഷേത്രനിര്‍മാണത്തിന് ഇന്ന് തുടക്കമിടും. ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്കാണ് കോടിക്കണക്കിന് വരുന്ന ഹിന്ദുസമൂഹം 492 വര്‍ഷങ്ങളായി കാത്തിരുന്ന ആ പുണ്യ നിമിഷം. ഭൂമിപൂജാ ചടങ്ങുകള്‍ക്ക് ശേഷമാണ് ശിലാസ്ഥാപനം. അയോധ്യയില്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. 108 ദിവസങ്ങളായി തുടരുന്ന പൂജകളും യജ്ഞങ്ങളും ഇന്ന് ഭൂമിപൂജയോടെ സമാപിക്കും. നാല്‍പ്പതുകിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക പ്രധാനമന്ത്രി  സ്ഥാപിക്കുന്നതോടെ ക്ഷേത്ര നിര്‍മാണത്തിന് തുടക്കമാവും.  

പ്രധാനമന്ത്രിക്കും സര്‍സംഘചാലകിനും പുറമേ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി എന്നിവരായിരിക്കും വേദിയില്‍. വിവിധ സംന്യാസി പരമ്പരകളിലെ സംന്യാസി ശ്രേഷ്ഠന്മാര്‍ ഭൂമിപൂജാ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. മോഹന്‍ ഭാഗവത് ഇന്നലെ വൈകിട്ട് ലഖ്‌നൗവില്‍ നിന്ന് റോഡ്മാര്‍ഗം അയോധ്യയിലെത്തി. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി അയോധ്യയിലെത്തും. ഹനുമാന്‍ഗാട്ടിയില്‍ പ്രത്യേക പൂജകള്‍ നിര്‍വഹിച്ച ശേഷം രാമജന്മഭൂമിയിലെത്തുന്ന മോദി താല്‍ക്കാലിക രാംലല്ല സ്ഥാപിച്ചിരിക്കുന്നിടത്ത് ആദ്യം പൂജകള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് 12.30ന് രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. ചടങ്ങുകള്‍ ദൂരദര്‍ശനിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും ലോകമെങ്ങുമുള്ള രാമഭക്തര്‍ക്ക് കാണാനാവും. ഇന്ന് രാവിലെ മുതല്‍ രാജ്യത്താകെ വീടുകളിലും ക്ഷേത്രങ്ങളിലും മഠങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. വീടുകളില്‍ വൈകിട്ട് ദീപക്കാഴ്ചയും ഒരുക്കും.

യുപിയിലെങ്ങും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അയോധ്യാ ജില്ലയാകെ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. രാമജന്മഭൂമിക്ക് കിലോമീറ്ററുകള്‍ അകലെ റോഡുകള്‍ അടച്ചു രാമഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. ഭീകരാക്രമണ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ ക്രമീകരണങ്ങള്‍. പ്രത്യേകം ക്ഷണിച്ച 175 പേര്‍ക്ക് മാത്രമാണ് രാമജന്മഭൂമിയിലേക്ക് ഇന്ന് ഉച്ചവരെ പ്രവേശനം. മൂന്നു നിലകളിലായുള്ള മഹാക്ഷേത്രത്തിന്റെ നിര്‍മാണം മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

Tags: modiമോഹന്‍ ഭാഗവത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.