Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാമനപുരം പഞ്ചായത്ത് ഓഫീസില്‍ നിന്നും ബ്രാഞ്ച് സെക്രട്ടറി സാധനങ്ങള്‍ കടത്തി, കടത്തിയത് കമ്പ്യൂട്ടറുകള്‍ അടക്കം രണ്ട് ലോഡ് സാധനങ്ങള്‍

ദിനംപ്രതി പെരുകുന്ന കൊറോണ പോസിറ്റീവ് കേസ് പോലെയാണ് വാമനപുരം പഞ്ചായത്തിലെ അഴിമതിയും. ബലിപ്പെരുന്നാള്‍ അവധി ദിവസത്തില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും സാധനങ്ങള്‍ കടത്തി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വാമനപുരം പഞ്ചായത്ത് ഓഫീസ് അവധി ദിവസം തുറന്ന് കമ്പ്യൂട്ടറുകള്‍ അടക്കം രണ്ട് ലോഡ് സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 02:07 pm IST
in Thiruvananthapuram

വാമനപുരം: സംസ്ഥാനത്തെ ദിനംപ്രതി പെരുകുന്ന കൊറോണ പോസിറ്റീവ് കേസ് പോലെയാണ് വാമനപുരം പഞ്ചായത്തിലെ അഴിമതിയും.  ബലിപ്പെരുന്നാള്‍ അവധി ദിവസത്തില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും സാധനങ്ങള്‍ കടത്തി.  

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വാമനപുരം പഞ്ചായത്ത് ഓഫീസ് അവധി ദിവസം തുറന്ന് കമ്പ്യൂട്ടറുകള്‍ അടക്കം രണ്ട് ലോഡ് സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയത്. പെരുന്നാള്‍ അവധി ദിവസമായതിനാല്‍ ജംങ്ഷനിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് പഞ്ചായത്തംഗമല്ലെങ്കിലും പഞ്ചായത്ത് ഓഫീസില്‍ എപ്പോഴും കയറി ഇറങ്ങുന്ന സിപിഎം  ബ്രാഞ്ച് സെക്രട്ടറി എത്തിയത്. 

സംശയം തോന്നിയ പ്രദേശവാസികള്‍ വിവരം അറിയിച്ച് ജനപ്രതിനിധികള്‍ എത്തുന്നതിനിടയില്‍ രണ്ടാമത്തെ ലോഡും കയറ്റി സെക്രട്ടറി മുങ്ങി. പഞ്ചായത്തിനോടനുബന്ധിച്ചു നടത്തിയിരുന്ന കറി പൗഡര്‍ യൂണിറ്റിന്റെ യന്ത്രസാമഗ്രികളും കമ്പ്യൂട്ടര്‍ പഠനകേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും കടത്തിയതില്‍ ഉള്‍പ്പെടും. ഇതിന് പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഒത്താശ ഉണ്ടെന്ന് കാണിച്ചു ബിജെപി  ജനപ്രതിനിധികള്‍ വെഞ്ഞാറമൂട് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. ഇതറിഞ്ഞു കടത്തികൊണ്ടു പോയതില്‍ ഉപയോഗശൂന്യമായവ കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ വാമനപുരം ഗ്രന്ഥ ശാലാ ഹാളിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ  സാധനങ്ങള്‍ കടത്തിക്കൊണ്ട് പോയവര്‍ക്കെതിരെ പോലീസ് മോഷണശ്രമത്തിനു കേസ് എടുക്കണമെന്ന്  ആവശ്യപ്പെട്ടു ബിജെപി പ്രവര്‍ത്തകര്‍  പ്രതിഷേധിച്ചു.

പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും പാര്‍ട്ടി അനുഭാവികള്‍ക്കും ബന്ധുക്കള്‍ക്കും മാതമേ നല്‍കുന്നുള്ളൂ എന്ന ആക്ഷേപം ഇരിക്കവെയാണ് സാധനം കടത്ത്. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് ഓഫീസ് ആവശ്യത്തിനുള്ള  ഒരു വാഹനം ടെണ്ടര്‍ നടപടികളില്‍ തിരിമറി നടത്തി ഭരണകക്ഷിയിലെ ജനപത്രിനിധിയുടെ ഭര്‍ത്താവിന് കൊടുത്തത്. ശൗചാലയവും വിശ്രമസ്ഥലത്തിനുമായി പണികഴിപ്പിച്ചു ഉദ്ഘാടനം ചെയ്ത കെട്ടിടം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാതെ കുടുംബശ്രീ ക്യാന്റീന്‍ പ്രവര്‍ത്തനത്തിന് വിട്ടുകൊടുത്തു. അതിനുപിറകെയാണ് പഞ്ചായത്ത് വക സാധനങ്ങള്‍ സിപിഎം നേതാവി കടത്തിക്കൊണ്ടുപോയത്.

Tags: Vamanapuramcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.