Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭരണകക്ഷി നേതാവിന്റെ തയ്യല്‍ കട തുറന്നില്ലെങ്കില്‍ ഹൈമാസ് ലൈറ്റ് പ്രകാശിക്കില്ല; വിവാദം കൊഴുക്കുന്നു

ഒരു വര്‍ഷം മുന്‍പ് എം രജഗോപാലന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്ത് പുങ്ങംചാല്‍ പാലത്തിനു സമീപം ചീര്‍ക്കയം റോഡില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ ടൈമര്‍ സംവിധാനത്തോടെ പ്രവര്‍ത്തിച്ചിരുന്ന ലൈറ്റ് കുറേ ദിവസങ്ങളിലായി പ്രകാശിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 11:12 am IST
inKasargod

വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്ത് പുങ്ങംചാലില്‍ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. ഭരണകക്ഷി നേതാവിന്റെ തയ്യല്‍ കടതുറന്നാല്‍ മാത്രമേ ലൈറ്റ് പ്രകാശിപ്പിക്കുന്നുള്ളുവെ എന്നാണ് ആക്ഷേപം. വൈദ്യുതി വിതരണം അല്ലാതെ ലൈറ്റ് പ്രവര്‍ത്തിക്കുന്നതില്‍ ഇടപെടാനാവില്ലെന്നാണ് ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനിയറുടെ ഓഫീസ് വ്യക്തമാക്കുന്നത്.

ഒരു വര്‍ഷം മുന്‍പ് എം രജഗോപാലന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്ത് പുങ്ങംചാല്‍ പാലത്തിനു സമീപം ചീര്‍ക്കയം റോഡില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ ടൈമര്‍ സംവിധാനത്തോടെ പ്രവര്‍ത്തിച്ചിരുന്ന ലൈറ്റ് കുറേ ദിവസങ്ങളിലായി പ്രകാശിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ലൈറ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ടൈമര്‍ സംവിധാനം തകരാറിലായതിനാലാണ് ഹൈമാസ് ലൈറ്റിന്റെ പരസഹായം കൂടാതെയുള്ള പ്രവര്‍ത്തനത്തിന് തടസ്സമായത്.
ടൈമറിന്റെ തകരാര്‍ പരിഹരിക്കാന്‍ മാസങ്ങളായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടികളുമുണ്ടായിട്ടില്ല. വൈദ്യുതി വിതരണ കാര്യത്തില്‍ അല്ലാതെ ലൈറ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു വിധ ഇടപെടലുകളും നടത്താന്‍ ആവില്ലെന്നും കഴിഞ്ഞ ദിവസം മീറ്റര്‍ റീഡിംഗ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന് പാനല്‍ ബോര്‍ഡിന്റെ താക്കോല്‍ ലഭിക്കാത്തതിനാല്‍ റീഡിംഗ് എടുക്കുവാന്‍ സാധിച്ചില്ലെന്നും ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനിയര്‍ പറയുന്നു. പൂര്‍ണ്ണമായും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ലൈറ്റ് സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഭരണ കക്ഷി പാര്‍ട്ടിയിലെ നേതാവിന്റെ തയ്യല്‍ കട തുറക്കുന്നതിനെ ആശ്രയിച്ചാണ്.

ടൈമര്‍ സംവിധാനം കേടായ സാഹചര്യത്തില്‍ മാനുവല്‍ നിലയില്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ലൈറ്റിന്റെ പാനല്‍ ബോര്‍ഡ് തുറക്കാനുള്ള താക്കോല്‍ ഈ നേതാവിന്റെ കടയിലാണ് സൂക്ഷിക്കുന്നത്. പുങ്ങംചാലില്‍ ലൈറ്റ് സ്ഥാപിച്ചത് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തായതിനാല്‍ ഇതിന്റെ പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കാണ് എന്ന അവകാശവാദം സിപിഎം ഉന്നയിക്കുന്നുവെന്നും അതിനാലാണ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള താക്കോല്‍ ഭരണ കക്ഷി നേതാവിന്റെ കടയില്‍ സൂക്ഷിക്കുന്നതെന്നുമാണ് കോണ്‍ഗ്രസിന്റെയും ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ലൈറ്റിന്റെ ടൈമര്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ കേടായത് നിലവാരം കുറഞ്ഞ ലൈറ്റ് സംവിധാനം ആയതിനാലാണെന്നും ഈ ഇനത്തില്‍ വ്യാപകമായ അഴിമതി പഞ്ചായത്തില്‍ നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. എം.രാജഗോപാലന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് 2018 നവംബര്‍ മൂന്നിനാണ് പ്രകാശിച്ചു തുടങ്ങിയത്. ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജനായിരുന്നു അന്ന് നിര്‍വ്വഹിച്ചത്.

Tags: ഐഎസ്kasargodcpmcpimദീപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.