Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇന്ത്യയില്‍ അങ്കണ്‍വാടികളില്ലാത്ത വാര്‍ഡുകളിലൊന്ന് ചെമ്മനാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ്

ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരാവകാശം വഴിയാണ് വര്‍ഷങ്ങളായി പതിമൂന്നാം വാര്‍ഡിലെ ജനങ്ങളെ ഇത്തരത്തില്‍ അവഗണിച്ച ഈ ഞെട്ടിക്കുന്ന വിവരം അറിയാനിടയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:30 pm IST
in Kasargod

മേല്‍പറമ്പ: ഇന്ത്യയിലെ അങ്കണ്‍വാടികള്‍ ഇല്ലാത്ത പഞ്ചായത്ത് വാര്‍ഡുകളില്‍ ഒന്നായി ചെമ്മനാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മാറിയിരിക്കുകയാണ്. പത്ത് വര്‍ഷത്തോളമായി ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടുമാരെ വിജയിപ്പിച്ചയച്ച് വരുന്ന പതിമൂന്നാം വാര്‍ഡില്‍ അങ്കണ്‍വാടികള്‍ ഇല്ലെന്നത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരാവകാശം വഴിയാണ് വര്‍ഷങ്ങളായി  പതിമൂന്നാം വാര്‍ഡിലെ ജനങ്ങളെ ഇത്തരത്തില്‍ അവഗണിച്ച ഈ ഞെട്ടിക്കുന്ന വിവരം അറിയാനിടയായത്. ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 49 അങ്കണ്‍വാടികള്‍ ജനസംഖ്യാനുപാതത്തിലുണ്ട്. ഏറ്റവും കൂടുതല്‍ അങ്കണ്‍വാടികള്‍ ഉള്ളത് വാര്‍ഡ് 4, 9, 10, 15 എന്നിവിടങ്ങളില്‍ 4 വീതം. തീരദേശവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡ് 20ല്‍ ആകെ ഒരു അങ്കണ്‍വാടി മാത്രമാണ് ഉള്ളത്. വാര്‍ഡ് 1, 3, 11, 14, 23 എന്നിവിടങ്ങളിലും ഓരോ അങ്കണ്‍വാടികളാണ് നിലവിലുള്ളത്. പൊയിനാച്ചി ഭാഗത്തെ 9, 10 വാര്‍ഡുകളിലും, വാര്‍ഡ് 4ലും വാര്‍ഡ് 15ലും നാല് അങ്കണ്‍വാടികള്‍ നിലവിലുണ്ട്.

10 വര്‍ഷക്കാലമായി വാര്‍ഡ് 13ല്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമലങ്കരിച്ചിട്ടും സ്വന്തം വാര്‍ഡില്‍ ഒരു അങ്കണ്‍വാടി പോലും സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കാതിരുന്നത് പതിമൂന്നാം വാര്‍ഡിലെ വികസന മുരടിപ്പിന്റെ ഉത്തമ ഉദാഹരണമാണ്. ഭരണകര്‍ത്താക്കളെ ജനങ്ങള്‍ വിശ്വാസത്തോടെ വിജയിപ്പിച്ചയക്കുന്നത് വാര്‍ഡുകളില്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന പ്രത്യാശയിലാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് വിജയിച്ചു കഴിഞ്ഞാല്‍ ഇത്തരം നേതാക്കള്‍ക്ക് സ്വന്തം വാര്‍ഡിലെ കാര്യത്തില്‍ പോലും ദീര്‍ഘവീക്ഷണം ഇല്ലെന്നുള്ളതാണ്.

സാമൂഹ്യനീതി വകുപ്പ് വനിതാശിശു ക്ഷേമപദ്ധതിയുടെ ഭാഗമായാണ് അങ്കണ്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത്. 1000 ജനസംഖ്യയ്‌ക്ക് ഒരു അങ്കണ്‍വാടി എന്ന രീതിയിലാണ് അനുവദിക്കപ്പെടേണ്ടത്. പതിമൂന്നാം വാര്‍ഡില്‍ അങ്കണ്‍വാടിയില്ലാത്തത് കാരണം കുട്ടികളെ അയക്കാന്‍ പ്രാപ്തിയുളള ചില രക്ഷിതാക്കള്‍ തൊട്ടടുത്ത വാര്‍ഡുകളിലെ അങ്കണ്‍വാടികളിലേക്ക് കുട്ടികളെ സ്വന്തം വാഹനത്തില്‍ കയറ്റി അയക്കേണ്ട ഗതികേടിലാണ്. തീരെ പ്രാപ്തിയില്ലാത്ത മറ്റുള്ളവരുടെ കുട്ടികള്‍ അങ്കണ്‍വാടികളില്‍ പഠനത്തിന് പോകാതെ 5 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നേരെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പോവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡിലും അതോടൊപ്പം തീരദേശ മേഖലയിലെ ഇരുപതാം വാര്‍ഡിലും അടിയന്തിരമായി പുതിയ അങ്കണ്‍വാടികള്‍ അനുവദിക്കാനും മറ്റ് വാര്‍ഡുകളില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കൂടുതല്‍ അങ്കണ്‍വാടികള്‍ അനുവദിക്കാനും ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനങ്ങള്‍ തയ്യാറാക്കി വരികയാണെന്ന് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി ഭാരാവാഹികളായ സൈഫുദ്ദീന്‍ കെ.മാക്കോടും, ഗണേശന്‍ അരമംങ്ങാനവും അറിയിച്ചു.
 

Tags: പഞ്ചായത്ത്indiakasargodeducation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.