Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി കങ്കണ; ആത്മഹത്യ തലേന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത വിവിഐപി ആദിത്യ താക്കറെ

പ്രമുഖന്റെ പേര് വെളിപ്പെടുത്താന്‍ പലര്‍ക്കും മടി കാണുമെന്നും എന്നാല്‍ തനിക്കു മടിയില്ലെന്ന് പറഞ്ഞുമാണ് രാഷ്രീയ പ്രമുഖന്‍ മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയായ ആദിത്യ താക്കറെയാണെന്ന് നടി വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 06:10 pm IST
inEntertainment

മുംബൈ: നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവാദ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ റാവത്ത്. മുന്‍പ് സുശാന്തിന്റെ ആത്മഹത്യക്കു പിന്നില്‍ ബോളിവുഡിലെ ചില ഗ്യാങ്ങുകളാണെന്ന് ആരോപിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കങ്കണ ലക്ഷ്യമിട്ടത്. ഇതു ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു.  

ഇതിനു ശേഷമാണ് സുശാന്തിന്റെ മരണത്തില്‍ രാഷ്‌ട്രീയ നേതാക്കളേയും ഉള്‍പ്പെടുത്തി കങ്കണ രംഗത്തു വരുന്നത്. പ്രമുഖന്റെ പേര് വെളിപ്പെടുത്താന്‍ പലര്‍ക്കും മടി കാണുമെന്നും എന്നാല്‍ തനിക്കു മടിയില്ലെന്ന് പറഞ്ഞുമാണ് രാഷ്രീയ പ്രമുഖന്‍ മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയായ ആദിത്യ താക്കറെയാണെന്ന് നടി വെളിപ്പെടുത്തിയത്.

”നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ സുഹൃത്ത്, ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകന്‍, എല്ലാവരും സ്‌നേഹത്തോടെ ബേബി പെന്‍ഗ്വിനെന്ന് വിളിക്കുന്ന വ്യക്തി ‘ എന്നീ സൂചനകള്‍ നല്‍കിയാണ് ആദിത്യ താക്കറെയുടെ പേര് കങ്കണ ട്വീറ്റ് ചെയ്തത്.തന്നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടാല്‍ ദയവായി അത് ആത്മഹത്യയാണെന്ന് കരുതരുതെന്നും ട്വീറ്റില്‍ കങ്കണ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അതേസമയം, കങ്കണ ആരോപിക്കും പോലെ സിശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ തങ്ങള്‍ നല്‍കിയ കേസ് ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ടല്ലെന്ന് സുശാന്തിന്റെ പിതാവ് കെ.കെ.സിങ്ങിന്റെ അഭിഭാഷകന്‍ വികാസ് സിങ് പറഞ്ഞു. ബോളിവുഡില്‍ ഒരു മൂവി മാഫിയ ഉണ്ടെന്നും അവര്‍ സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും, തന്നെയും സുശാന്തിനെയും പോലെ പുറത്തുനിന്ന് വന്നവരെ ഒതുക്കാന്‍ ശ്രമം നടത്തുന്നുവെന്നുമാണ് കങ്കണ ആരോപിച്ചിരുന്നത്.

Tags: കങ്കണ റാവത്ത്സുശാന്ത് സിങ് രാജ്പൂത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദി കേരള സ്റ്റോറിയെ വിലക്കേണ്ടെന്ന് ശബാന ആസ്മി; പിന്തുണച്ച് കങ്കണ റണാവത്

New Release

ക്രിക്കറ്റ് താരം എം എസ് ധോണിയുടെ കഥ പറയുന്ന ചിത്രം എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി വീണ്ടും തിയേറ്ററുകളിലേക്ക്

India

ഇടത് ലിബറല്‍ ബുദ്ധിജീവിയായ നടി സ്വര ഭാസ്കര്‍ വിവാഹിതയായി; വരന്‍ യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്

New Release

വെബ് സീരീസില്‍ മോഹൻലാലും കങ്കണയും ഒന്നിക്കുന്നു

സുശാന്ത് സിങ്ങ് രാജ് പുതും നടി റിയ ചക്രവര്‍ത്തിയും പ്രണയത്തിന്‍റെ നാളുകളില്‍ (വലത്ത്)
India

ആരാണ് എയു? അത് ആദിത്യ ഉദ്ധവിന്റെ ചുരുക്കപ്പേരോ? എയു റിയയെ വിളിച്ചത് 44 തവണ; സുശാന്ത് സിങ്ങ് രാജപുത് മരണത്തില്‍ കുടുങ്ങുമോ ഉദ്ധവിന്റെ മകന്‍?

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.