Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊറോണ സാമ്പത്തിക പ്രതിസന്ധി : സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല, ജില്ലയില്‍ 90 ശതമാനം ബസുകളും കയറ്റിയിടും

ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന് ബസ് ഉടമകള്‍ ജി-ഫോം നല്‍കി. ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ യാത്രാപ്രശ്‌നം രൂക്ഷമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 06:03 pm IST
in Thrissur

തൃശൂര്‍: കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത മൂലം സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തി വെക്കും. ജില്ലയില്‍ സര്‍വീസ് നടത്തുന്ന 1500 ബസുകളില്‍ 90 ശതമാനവും നാളെ നിരത്തിലിറങ്ങില്ല. 

ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന് ബസ് ഉടമകള്‍ ജി-ഫോം നല്‍കി. ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നതോടെ  പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ യാത്രാപ്രശ്‌നം രൂക്ഷമാകും. ജില്ലയില്‍ 5000ഓളം ബസ് ജീവനക്കാരുണ്ട്. സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നതോടെ ഇവരുടെ ജോലി നഷ്ടപ്പെടും.  

 യാത്രാനിരക്ക് ക്രമീകരിച്ചിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ ജി-ഫോം നല്‍കുന്നത്. മാസത്തില്‍ ഒരു ദിവസം ഓടിയാലും റോഡ് ടാക്‌സ് അടക്കണം. പ്രതിമാസം 10,000 രൂപയോളം റോഡ് ടാക്‌സ് ഇനത്തില്‍ അടക്കേണ്ടി വരാറുണ്ട്. ഇതൊഴിവാക്കാനാണ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ച് ബസ് ഉടമകള്‍ ഇന്നലെ തന്നെ ജി-ഫോം നല്‍കിയത്. സെപ്തംബര്‍ വരെയാണ് ജി-ഫോമിന്റെ കാലാവധി.

 ബസില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ദൈനംദിന കാര്യങ്ങള്‍ക്കുള്ള വരുമാനം പോലും ലഭിക്കുന്നില്ല. റോഡ് ടാക്‌സ് നല്‍കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം സഹിക്കുന്നതിനേക്കാള്‍ നല്ലത് 400 രൂപ അടച്ച് ജി-ഫോം നല്‍കുകയാണെന്ന് ബസ് ഉടമകള്‍ പറയുന്നു. ഇതിനു പുറമേ ഡീസല്‍,  സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായി. ഇന്‍ഷൂറന്‍സ് തുകയിലും വര്‍ദ്ധനവുണ്ടായത് ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. 

പല ഉടമകളും ബസ് ഫ്രീയായി ജീവനക്കാര്‍ക്ക് ഓടിക്കാന്‍ വിട്ടു നല്‍കിയിരിക്കുകയാണ്. എന്നിട്ടും ഡീസല്‍ അടിക്കാനും ജീവനക്കാര്‍ക്ക് കൂലി നല്‍കാനുമുള്ള വരുമാനം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബസ് കയറ്റിയിടുക മാത്രമേ വഴിയുള്ളൂവെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി. ഡീസല്‍ നികുതിയില്‍ ഇളവ് വരുത്തിയും റോഡ് നികുതിയും ക്ഷേമനിധിയും തത്കാലത്തേക്ക് ഒഴിവാക്കിയും ബസ് വ്യവസായ മേഖലയെ പിടിച്ചുനിര്‍ത്തണമെന്നാണ് ഉടമകളുടെ ആവശ്യം. റോഡ് ടാക്‌സ് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടും  തീരുമാനമുണ്ടായിട്ടില്ല.  

Tags: busPrivate busതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

Kerala

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

പുതിയ വാര്‍ത്തകള്‍

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.