Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ബന്ധുവിന് കോവിഡ്; ബാലരാമപുരം പഞ്ചായത്ത് ആശങ്കയില്‍

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ബന്ധുവിന് കോവിഡ് പോസിറ്റീവായതോടെ ബാലരാമപുരം പഞ്ചായത്ത് ആശങ്കയിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 05:44 pm IST
inThiruvananthapuram

ബാലരാമപുരം: ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ബന്ധുവിന് കോവിഡ് പോസിറ്റീവായതോടെ ബാലരാമപുരം പഞ്ചായത്ത് ആശങ്കയിലായി. കഴിഞ്ഞ 23ന് ബാലരാമപുരം കല്‍പ്പടിയില്‍ ആഡിറ്റോറിയത്തിലാണ് വിവാഹസല്‍ക്കാരം നടന്നത്. ഇക്കഴിഞ്ഞ 21ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 മൂന്നു ദിവസത്തിനു ശേഷവും ഈ മേഖല കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചില്ല. മാത്രമല്ല 600ല്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹസല്‍ക്കാരം ഒരുക്കുന്നതിനു വേണ്ടിയുള്ള സാഹചര്യം ഒരുക്കികൊടുക്കുകയും ചെയ്തു.  

600ല്‍ കൂടുതല്‍ പേര്‍ ഈ വിവാഹത്തില്‍ പങ്കെടുക്കുമെന്നും വരും ദിനങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും  ആഡിറ്റോറിയം സ്ഥിതിചെയ്യുന്ന വാര്‍ഡിലെ ബിജെപി മെമ്പര്‍ രാജേഷ് പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും, മെഡിക്കല്‍ ഓഫീസര്‍ക്കും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിക്കുകയാണ് ചെയ്തത്.  

കോണ്‍ഗ്രസ് നേതാക്കള്‍, സിപിഎം വാര്‍ഡ് മെമ്പര്‍, ബ്ലോക്ക് മെമ്പര്‍ തുടങ്ങി ജനപ്രതിനിധികളും, സിപിഎം ജില്ലാ നേതാക്കളും, പ്രവര്‍ത്തകരും ഉള്‍പ്പെടെ വലിയൊരു സംഖ്യ തന്നെ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഇത് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിച്ച രോഗികളും ഈ വിവാഹത്തില്‍ പങ്കെടുത്തവരാണ്. 

മുഖ്യമന്ത്രി തന്നെ പേരെടുത്തു പറഞ്ഞ ബാലരാമപുരത്തെ ഗുരുതരാവസ്ഥയ്‌ക്ക് കാരണം സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്തും ഒപ്പം മാസ്‌ക് പോലും ധരിക്കാതെ വിവാഹത്തില്‍ പങ്കെടുത്ത് തെറ്റായ സന്ദേശം നല്‍കുന്ന എംഎല്‍എയും ആണ്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ ഹോംക്വാറന്റെയിനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പോലും സിപിഎം, യുഡിഎഫ് നേതാക്കള്‍ പാലിക്കുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.  

ബാലരാമപുരം ഗ്രാമപഞ്ചായത്ത് അനധികൃതമായി കല്യാണ സല്‍ക്കാരം നടത്തിയ ആഡിറ്റോറിയത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊറോണ പഞ്ചായത്തില്‍ വ്യാപിക്കാന്‍ ഇടയാക്കിയ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരെ ബിജെപി ബാലരാമപുരം നോര്‍ത്ത് മേഖല പ്രസിഡന്റ് പുന്നക്കാട് ബിജു പ്രതിഷേധമറിയിച്ചു.

Tags: തിരുവനന്തപുരംcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.