Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഹിന്ദു മത വിശ്വാസി ആയതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തി; മതത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ അപേക്ഷ പരിഗണിച്ചില്ല, പാക് ക്രിക്കറ്റിനെതിരെ ഡാനിഷ് കെനേരിയ

വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കനേരിയ പല തവണ പിസിബിയെ സമീപിച്ചെങ്കിലും ഈ അപേക്ഷകളെല്ലാം തള്ളിയെന്നാണ് ആരോപണം. ഹിന്ദു മത വിശ്വാസി ആയതുകൊണ്ടാണ് ഈ അപേക്ഷകളെല്ലാം നിരസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 03:50 pm IST
inCricket

ഇസ്ലാമാബാദ്: ഹിന്ദുമത വിശ്വാസി ആയതിനാലാണ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ(പിസിബി) രൂക്ഷ വിമര്‍ശനവുമായി ഡാനിഷ് കനേരിയ. തനിക്ക് മാത്രം ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റുള്ളവര്‍ക്കെല്ലാം പാക് ക്രിക്കറ്റ് ബോര്‍ഡ് ഇളവുകള്‍ നല്‍കുന്നുണ്ടെന്നും കനേരിയ കുറ്റപ്പെടുത്തി.  

വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കനേരിയ പല തവണ പിസിബിയെ സമീപിച്ചെങ്കിലും ഈ അപേക്ഷകളെല്ലാം തള്ളിയെന്നാണ് ആരോപണം. ഹിന്ദു മത വിശ്വാസി ആയതുകൊണ്ടാണ് ഈ അപേക്ഷകളെല്ലാം നിരസിച്ചത്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും ഡാനിഷ് കനേരിയ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. വാതുവെപ്പ് സംഭവം ശ്രദ്ധയില്‍പെട്ടിട്ടും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന കുറ്റത്തിനാണ് ഉമര്‍ അക്മലിനെ വിലക്കിയത്. എന്നാല്‍ കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്‌ച്ചകള്‍ വേണ്ട എന്നതാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.  

എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് ലഭിച്ചില്ലെന്നും ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. മതം, നിറം, ജീവിതപശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ തീരുമാനങ്ങളുണ്ടാകുക. ഞാനൊരു ഹിന്ദുവാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നെന്നും കനേരിയ ട്വീറ്റ് ചെയ്തു.  

ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലകക് ഏര്‍പ്പെടുത്തിയതിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാനായിരുന്നു പിസിബി മറുപടി നല്‍കിയത്. 2009-ല്‍ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ടീമായ എസെക്‌സിന് വേണ്ടി കളിക്കുമ്പോഴാണ് വാതുവെപ്പ് കേസില്‍ കനേരിയയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കുന്നത്. പിന്നീട് 2010-ന് ശേഷം പാക് ടീമില്‍ കനേരിയ കളിച്ചിട്ടില്ല.

Tags: cricketpakistanപിസിബികനേരിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.