Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോക്ക്ഡൗണിലും നിലയ്‌ക്കാതെ വൈദ്യുതി മോഷണം; 3 മാസത്തിനിടെ കണ്ടെത്തിയത് 5 വൈദ്യുതി മോഷണം, 16,22,330 രൂപ പിഴയിനത്തില്‍ ലഭിച്ചു

ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലും എസ്റ്റേറ്റ് മേഖലകളിലുമാണ് വൈദ്യുതി മോഷണം ഏറെയും നടക്കുന്നത്. അധികൃതരുടെ ശ്രദ്ധ പെട്ടെന്ന് എത്തിപ്പെടില്ല എന്നത് തന്നെ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 08:07 am IST
inIdukki

ഇടുക്കി: വൈദ്യുതിവകുപ്പ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് വാഴത്തോപ്പ് യൂണിറ്റ് നടത്തിയ പരിശോധനകളില്‍ 3 മാസത്തിനിടെ കണ്ടെത്തിയത് 5 വൈദ്യുതി മോഷണം. കുടുങ്ങിയവരില്‍ റിട്ട. വൈദ്യുതി വകുപ്പ് ജീവനക്കാരനും. തൊടുപുഴ, കല്ലൂര്‍ക്കാട്, ഉപ്പുതറ തുടങ്ങിയ മേഖലകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലും എസ്റ്റേറ്റ് മേഖലകളിലുമാണ് വൈദ്യുതി മോഷണം ഏറെയും നടക്കുന്നത്. അധികൃതരുടെ ശ്രദ്ധ പെട്ടെന്ന് എത്തിപ്പെടില്ല എന്നത് തന്നെ കാരണം. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ നടത്തിയ പരിശോധനകളിലാണ് 5 വൈദ്യുതി മോഷണവും, 2 വൈദ്യുതി ദുരുപയോഗവും കണ്ടെത്തി നടപടിയെടുത്തത്. വൈദ്യുതി മോഷണത്തിന് ആകെ 16,22,330 രൂപ പിഴയിനത്തില്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ആകെ 154 ഇടങ്ങളിലാണ് ഈ കാലയളവില്‍ മിന്നല്‍ പരിശോധന നടത്തിയത്.

വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി എടുക്കുന്നതാണ് പലരുടെയും രീതി. വലിയ തോട്ടങ്ങളിലൂടെയും മറ്റും കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് വൈദ്യുതി മോഷ്ടിക്കുന്നത്. പ്രധാനമായും പമ്പിങ് ആവശ്യത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷം പിടികൂടിയ വൈദ്യുതി മോഷണങ്ങളിലൊന്ന് ഇത്തരത്തില്‍ ഉള്ളതായിരുന്നു. മീറ്ററില്‍ റീഡിങ് വരാത്ത വിധം സര്‍വീസ് വയര്‍ ലൂപ്പ് ചെയ്ത് വൈദ്യുതി മോഷ്ടിച്ചതിനാണ് മറ്റ് 4 പേര്‍ പിടിയിലായത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധനകളെ ബാധിച്ചിരുന്നു.  

വിവരം അറിയിക്കാം

വൈദ്യുതി മോഷണത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ 04862235281, 9446008164 ഇവയില്‍ ഏതെങ്കിലും നമ്പറില്‍ അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: theftവൈദ്യുതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.