Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രാദേശിക ഘടകങ്ങള്‍ നിര്‍ജ്ജീവം; സിപിഎം കണ്ണൂര്‍ ലോബിക്കെതിരെ പടയൊരുക്കം, ബന്ധുനിയമനവും സ്വര്‍ണ്ണക്കടത്തും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി

മിക്ക യോഗങ്ങളിലും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ചില പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. ഇതില്‍ കൃത്യമായ നിലപാടെടുക്കാനോ തൃപ്തികരമായ മറുപടി നല്‍കാനോ പ്രാദേശിക നേതൃത്വത്തിന് സാധിക്കുന്നില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 30, 2020, 10:40 pm IST
inKannur

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ സിപിഎം നേതൃത്വം പൂര്‍ണ്ണമായും പ്രതിരോധത്തിലാകുന്ന സാഹചര്യത്തില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റികള്‍ നിര്‍ജ്ജീവമാകുന്നു. കൊറോണ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പ്രാദേശിക കമ്മറ്റി യോഗങ്ങളുള്‍പ്പടെ നടത്തുന്നതെങ്കിലും അംഗങ്ങളുടെ സാന്നിധ്യവും പ്രതികരണങ്ങളും പ്രതീക്ഷ നല്‍കുന്നതല്ല. ആകെ അംഗങ്ങളില്‍ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നത്. മിക്ക യോഗങ്ങളിലും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ചില പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. ഇതില്‍ കൃത്യമായ നിലപാടെടുക്കാനോ തൃപ്തികരമായ മറുപടി നല്‍കാനോ പ്രാദേശിക നേതൃത്വത്തിന് സാധിക്കുന്നില്ല.

പാര്‍ട്ടി പൂര്‍ണ്ണമായും പ്രതിരോധത്തിലാകുമ്പോള്‍ പിണറായിയുടെയും കണ്ണൂര്‍ ലോബിയുടെയും അപ്രമാദത്വത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കം ചില ഭാഗങ്ങളില്‍ നിന്നുണ്ട്. തോമസ് ഐസക്, എം.എ. ബേബി, സി.എസ്. സുജാത തുടങ്ങിയവരെല്ലാം കണ്ണൂര്‍ ലോബിയുടെ തള്ളിക്കയറ്റത്തില്‍ കാലങ്ങളായി അസംതൃപ്തിയുള്ളവരാണ്. സ്വര്‍ണ്ണക്കടത്തുള്‍പ്പടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്വാധീനമുറപ്പിക്കാനുള്ള നീക്കം ഫലത്തില്‍ കണ്ണൂര്‍ ലോബിക്കെതിരായ പടയൊരുക്കം കൂടിയാണ്. ബന്ധുനിയമനം, സ്പ്രിങ്ക്‌ളര്‍ വിവാദം, സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത് ചില ആളുകളുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണെന്ന വാദമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.

ദശാബ്ദങ്ങളായി പാര്‍ട്ടിക്കകത്ത് കണ്ണൂര്‍ ലോബിക്കെതിരായ പ്രതിഷേധവും പ്രതിരോധവുമുണ്ട്. വിവാദ വിഷയങ്ങളില്‍ പലഘട്ടങ്ങളിലും പിണറായി ഒറ്റപ്പെട്ടു പോകുന്നത് സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയും സ്വജന പക്ഷപാതവും കൊണ്ടാണ്.  സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പടെ വിവിധ വിഷയങ്ങളില്‍ കോടിയേരി ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തുന്ന ദുര്‍ബലമായ പ്രതിരോധത്തില്‍ മനസ്സാ സന്തോഷിക്കുന്നവരാണ് എതിര്‍ വിഭാഗം.  

ഒരു വിഭാഗം കടുത്ത വിമര്‍ശനവുമായി മുന്നോട്ട് വരുമ്പോഴും മറുവിഭാഗം നിശ്ശബ്ദത പാലിക്കുന്നത് പരമാവധി നേട്ടങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സംസ്ഥാന ഭരണത്തിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ആരെയും ശത്രുക്കളാക്കാതെ പരമാവധി ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റുകയെന്ന നിലപാടാണ് പലഭാഗത്തു നിന്നുമുണ്ടാകുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ആരെയും ശത്രുക്കളാക്കേണ്ടെന്ന നിലപാടാണ് സ്ഥാനമോഹികള്‍ സ്വീകരിക്കുന്നത്. ആശ്രിതരെയും അനുകൂലകളെയും താക്കോല്‍ സ്ഥാനത്ത് തിരുകിക്കയറ്റുന്ന നേതൃത്വത്തിന് കീഴ്ഘടകങ്ങളെ നിയന്ത്രിക്കാനാവാത്ത സാഹചര്യമാണുള്ളത്.  

Tags: cpmkannurയുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.