Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവരസങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ സർവ്വേ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചു, കോളേജുകൾക്കും സർവകലാശാലകൾക്കുമിടയിൽ, അവരുടെ ഫാക്കൽറ്റി പ്രൊഫൈൽ, ഇൻഫ്രാസ്ട്രക്ചർ, ക്ലാസ് മുറികൾ, ഗതാഗതം, ഹോസ്റ്റലുകൾ, കരിക്കുലർ, കോ-കരിക്കുലർ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 08:54 pm IST
inEducation

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും  നിലവിലുള്ള ഐടി ഇൻഫ്രാസ്ട്രക്ചറൽ സൗകര്യങ്ങളും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ പഠന അന്തരീക്ഷവും വിലയിരുത്തുന്നതിനായി  സർവേ നടത്താൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യസ കൗൺസിൽ  നടപടികൾ ആരംഭിച്ചു. കൗൺസിലിന്റെ കേരള ഉന്നത വിദ്യാഭ്യാസ സർവേ യൂണിറ്റാണ് സർവേയ്‌ക്ക് നേതൃത്വം നൽകുന്നത്. 

സർവ്വകലാശാകൾ, സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പോർട്ടൽ  (http://www.kshec.kerala.gov.in/) അധിഷ്ഠിത സർവേ പരിധിയിൽ വരും. ജൂൺ ഒന്ന്  മുതൽ സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ഓൺലൈൻ പഠനം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളും റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്  ഇത്തരത്തിൽ ഒരു സർവ്വേ  നടത്താൻ കൗൺസിൽ തീരുമാനിച്ചത്.  

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചു,  കോളേജുകൾക്കും  സർവകലാശാലകൾക്കുമിടയിൽ,  അവരുടെ ഫാക്കൽറ്റി പ്രൊഫൈൽ, ഇൻഫ്രാസ്ട്രക്ചർ, ക്ലാസ് മുറികൾ, ഗതാഗതം, ഹോസ്റ്റലുകൾ, കരിക്കുലർ, കോ-കരിക്കുലർ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്. അതുപോലെ, ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്ഥാപനതലത്തിൽ  അടിസ്ഥാന സൗകര്യങ്ങളുടെ മാനദണ്ഡങ്ങളും ഉണ്ടായിരിക്കണം. കേരളത്തിൽ നിലവിലുള്ള ഡിജിറ്റൽ വിഭജനത്തിന്റെ സ്വഭാവവും കാരണങ്ങളും സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഡിജിറ്റൽ വിഭജനം കുറച്ച് കൊണ്ടുവരുന്നതിനുള്ള   മാർഗങ്ങൾ ആവിഷ്കരികേണ്ടത് അത്യാവശ്യമാണ്.  

ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, കണക്റ്റിവിറ്റി, വിശ്വസനീയമായ വിവരങ്ങൾ എന്നിവയുടെ ലഭ്യത ഓൺലൈൻ വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ സഹായിക്കും. ഓൺലൈൻ സമ്പ്രദായത്തിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്  ഇല്ലെന്ന് ഉറപ്പാക്കാൻ സുരക്ഷാ മാർഗങ്ങൾ ഉണ്ടായിരിക്കണം.അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിലുള്ള  ഡിജിറ്റൽ വിഭജനം നികത്തുന്നത് അക്കാദമിക പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.സർവേയുടെ അടിസ്ഥാനത്തിൽ, മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും വിലയിരുത്താനും ഇത് സംബന്ധിച്ച ശുപാർശകൾ സംസ്ഥാന സർക്കാരിനും സർവകലാശാലകൾക്കും ഫണ്ടിംഗ് ഏജൻസികൾക്കും നൽകാനുമാണ് കൗൺസിൽ ഉദ്ദേശിക്കുന്നത്.

സർവ്വകലാശാലകളും കോളേജുകളും നിർദ്ദിഷ്ട സർവേ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള ചോദ്യാവലിയിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ച്‌ ആഗസ്റ്റ്‌ 10നകം ഓൺലൈനായി കൗൺസിലിന്  സമർപ്പിക്കണം.

Tags: keralaeducation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.