Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

പാമ്പുകടിയേറ്റ രണ്ടരവയസ്സുകാരെ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവറെ ആദരിച്ചു

പാണത്തൂര്‍ വട്ടക്കയത്തെ പാമ്പുകടിയേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദനവുമായി സേവാഭാരതി പ്രവര്‍ത്തകരെത്തി. കോവിഡ് നിരീക്ഷണത്തിലിരിക്കെ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ പങ്കാളിയായ സേവാഭാരതി പനത്തടി പഞ്ചായത്ത് കമ്മറ്റിയംഗമായ ആംബുലന്‍സ് ഡ്രൈവര്‍ കെ.ടി ബിനോയി (ബിനു)യെ സേവാഭാരതി പനത്തടി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 05:41 pm IST
inBJP
ആംബുലന്‍സ് ഡ്രൈവര്‍ കെ.ടി ബിനോയി സേവാഭാരതിപനത്തടി പഞ്ചായത്ത് കമ്മറ്റി ആദരിക്കുന്നു

ആംബുലന്‍സ് ഡ്രൈവര്‍ കെ.ടി ബിനോയി സേവാഭാരതിപനത്തടി പഞ്ചായത്ത് കമ്മറ്റി ആദരിക്കുന്നു

പാണത്തൂര്‍: പാണത്തൂര്‍ വട്ടക്കയത്തെ പാമ്പുകടിയേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദനവുമായി സേവാഭാരതി പ്രവര്‍ത്തകരെത്തി. കോവിഡ് നിരീക്ഷണത്തിലിരിക്കെ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ പങ്കാളിയായ സേവാഭാരതി പനത്തടി പഞ്ചായത്ത് കമ്മറ്റിയംഗമായ ആംബുലന്‍സ് ഡ്രൈവര്‍ കെ.ടി ബിനോയി (ബിനു)യെ സേവാഭാരതി പനത്തടി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബീഹാറില്‍ നിന്ന് വന്ന് ക്വാറന്റ്റീനില്‍ കഴിയുകയായിരുന്ന പാണത്തൂര്‍ വട്ടക്കയത്തെ രണ്ട് വയസ്സുകാരിയെ അണലി കടിച്ചത് വിവരം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം ആംബുലന്‍സുമായി സ്ഥലത്തെത്തിയ ഡ്രൈവര്‍ ബിനോയിയും, ജിനില്‍ മാത്യൂവും, പട്ടുവത്തെ ജോമോനും ചേര്‍ന്ന് അവശനിലയിലായ കുട്ടിയെ ചുരുങ്ങിയ സമയത്തിനകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന്  പരിയാരം മെഡിക്കല്‍ കോളേജിലുമെത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് അവശനിലയിലായ കുട്ടിയെ കുറഞ്ഞ സമയത്തിനകം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനായതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് രോഗഭീതി പോലും കണക്കിലെടുക്കാതെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പങ്കാളിയായ ബിനോയിയുടെ പ്രവര്‍ത്തിയെ വിവിധ സംഘടനകളും, വ്യക്തികളും അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കാട്ടൂര്‍ നാരായണന്‍ നമ്പ്യാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിന്റെ ഡ്രൈവറാണ് ബിനോയി. ഇതിനിടയില്‍ എത്രയോ വിലപ്പെട്ട ജീവനുകള്‍ ഇദ്ദേഹം രക്ഷപെടുത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വട്ടക്കയത്തെ പാമ്പുകടിയേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഒരു വലിയ നിയോഗമായിട്ടാണ് ബിനോയി കരുതുന്നത്.

സേവാഭാരതി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംകുമാര്‍, വൈസ് പ്രസിഡന്റ്, എം.കെ ചിത്രന്‍, ജോ: സെക്രട്ടറി ബിനു എ നായര്‍, ചഞ്ചായത്ത് കമ്മറ്റിയംഗം പ്രശാന്തന്‍ പനത്തടി, ആര്‍എസ്എസ് പനത്തടി ഖണ്ഡ് കാര്യവാഹക് കെ.സുരേഷ്, ബിജെപി പനത്തടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്,കൃഷ്ണന്‍ ഗുരുസ്വാമി എന്നിവര്‍ ബിനോയിയുടെ വീട്ടിലെത്തി അദ്ദേഹത്തെ അനുമോദിച്ചു.

ആംബുലന്‍സ് ഡ്രൈവര്‍ കെ.ടി ബിനോയിയെ പാണത്തൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്ര സറളായ, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. കെ വേണുഗോപാല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്, പഞ്ചായത്ത് കമ്മറ്റിയംഗം പി.കൃഷ്ണകുമാര്‍, വനവാസി വികാസ കേന്ദ്രം ജില്ലാ സം ഘടനാ സെക്രട്ടറി എം.ഷിബു, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ തങ്കച്ചന്‍, എം.കെ മോഹനന്‍, ധനുപ് ദാമോധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

Tags: kasargodambulanceക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.