Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പ്രത്യേക വിവാഹ രജിസ്‌ടേഷന്‍ പ്രസിദ്ധപ്പെടുത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: മഹിളാ ഐക്യവേദി

പ്രത്യേക വിവാഹ രജിസ്‌ടേഷന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹിളാ ഐക്യവേദി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിതാ സമുദായ സംഘടനാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 04:52 pm IST
inKasargod

കാസര്‍കോട്: പ്രത്യേക വിവാഹ രജിസ്‌ടേഷന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹിളാ ഐക്യവേദി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിതാ സമുദായ സംഘടനാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രത്യേക വിവാഹ രജിസ്റ്റര്‍ 30 ദിവസം മുന്‍പെ പ്രസിദ്ധപ്പെടുത്തുന്നത് നിയമമാണ്.
ഈ നിയമം ഇല്ലാതാക്കുന്ന പുതിയ ഉത്തരവിലൂടെ, സര്‍ക്കാര്‍ ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും, ജിഹാദികളുടെ വലയില്‍പ്പെട്ടു പോയ കുട്ടി കളെ രക്ഷപ്പെടുത്താനുള്ള രക്ഷിതാക്കളുടെ അവസാന അവസരം നിഷേധിക്കുകയുമാണ് ചെയ്യുന്നത്.
കൊറോണ വൈറസ്സിന്റെ സമൂഹ വ്യാപനം ഇത്രയും രൂഷമല്ലാതിരുന്ന ഏപ്രില്‍ മാസത്തിലെ വിഷു ആഘോഷവും, കര്‍ക്കിടക വാവുബലിക്ക് പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന നിലപാടും, എന്നാല്‍ റംസാന്‍ കാലത്തെ പ്രത്യേക ഇളവുകളും, വൈറസ്സിന്റെ വ്യാപനം അതിരൂക്ഷമായ അവസരത്തില്‍ ബക്രീദിന് സമൂഹ നമസ്‌കാരത്തിന് 100 പേര്‍ പങ്കെടുക്കാമെന്ന തീരുമാനവും പിണറായിയുടെ ഹിന്ദുവിരുദ്ധതയും, ന്യൂനപക്ഷ പ്രീണനവും ഒരിക്കല്‍ കൂടി മറനീക്കി വന്നിരിക്കുകയാണ്.
ഇതുപോലുള്ള മതവിവേചനം ഇനിയും തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ സമരവുമായി മുന്നോട്ടു പോകുമെന്നും വനിതാ സമുദായ നേതൃയോഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ മഹിളാ ഐക്യവേദി കാ സര്‍കോട് ജില്ലാ അദ്ധ്യക്ഷ സതി കോടോത്ത് അദ്ധ്യക്ഷത വഹിച്ചു. ആനുകാലിക വിഷയങ്ങളെ കുറിച്ച് മഹിളാ ഐക്യവേദി സംസ്ഥാന സംയോജകന്‍ ശ്രീധര്‍ ജി സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമനമുരളി, ജില്ല ജനറല്‍ സെക്രട്ടറി വാസന്തി കുമ്പള എന്നിവര്‍ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി. വിവിധ സമുദായ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

Tags: kasargodവിവാഹംMahila aikyavedi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍
Kerala

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.