Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘രാജ്യത്താകെ പകല്‍ രാമമന്ത്രം മുഴങ്ങും: സൂര്യാസ്തമനത്തിന് ശേഷം ദീപക്കാഴ്ച’; ആഗസ്റ്റ് അഞ്ചിന്റെ ആഘോഷത്തിനൊരുങ്ങി ഭാരതം

രാവിലെ 11.30 മുതല്‍ 12.30 വരെ വീടുകളിലും മഠങ്ങളിലും ക്ഷേത്രങ്ങളിലും പുണ്യ കേന്ദ്രങ്ങളിലും രാമമന്ത്രം ജപിക്കണം. പൂജയും പുഷ്പാഞ്ജലിയും വൈകിട്ട് സൂര്യാസ്തമനത്തിന് ശേഷം ദീപക്കാഴ്ചയും നടത്തണം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം എല്ലാ ആഘോഷങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:48 pm IST
inIndia

അയോധ്യ: പുണ്യദിനമായ ആഗസ്റ്റ് അഞ്ചിന് ലോകമെങ്ങുമുള്ള രാമഭക്തര്‍ അവരവരുടെ വീടുകളില്‍ പൂജയും ദീപാരതിയും നടത്തണമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി അറിയിച്ചു. രാവിലെ 11.30 മുതല്‍ 12.30 വരെ വീടുകളിലും മഠങ്ങളിലും ക്ഷേത്രങ്ങളിലും പുണ്യ കേന്ദ്രങ്ങളിലും രാമമന്ത്രം ജപിക്കണം. പൂജയും പുഷ്പാഞ്ജലിയും വൈകിട്ട് സൂര്യാസ്തമനത്തിന് ശേഷം ദീപക്കാഴ്ചയും നടത്തണം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം എല്ലാ ആഘോഷങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര നിര്‍മാണ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അതൊന്നും ജനങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ചമ്പത് റായി പറഞ്ഞു. ക്ഷേത്രത്തിന് രണ്ടായിരം അടി താഴെ അയോധ്യയുടെ ഇതുവരെയുള്ള ചരിത്രം വ്യക്തമാക്കുന്ന ടൈം ക്യാപ്സ്യൂള്‍ സ്ഥാപിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണ്. അയോധ്യ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി പുറത്തുവിടുന്ന വിവരം മാത്രമേ എല്ലാവരും കണക്കിലെടുക്കാവൂ എന്നും ചമ്പത് റായി ജന്മഭൂമിയോട് പ്രതികരിച്ചു.

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അയോധ്യ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ഭാവിതലമുറയ്‌ക്ക് ലഭ്യമാക്കാനായി ക്ഷേത്രത്തിന് താഴെ ടൈം ക്യാപ്സ്യൂള്‍ ഇട്ടെന്ന വാര്‍ത്ത ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ആയിരക്കണക്കിന് രാമഭക്തരാണ് ശിലകളുമായി അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഭക്തരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. നിരവധി പേര്‍ സ്വര്‍ണ്ണവും വെള്ളിയുമായി അയോധ്യയിലേക്ക് എത്തുന്നു.

ഇതെല്ലാം വയ്‌ക്കാനുള്ള ലോക്കര്‍ സൗകര്യം അയോധ്യയിലെ ബാങ്കുകളില്‍ അപര്യാപ്തമാണ്. അതിനാല്‍ ഇനി മുതല്‍ ഭക്തര്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള തുക ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാല്‍ മതിയെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി അറിയിച്ചു.

Tags: uprammandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.