Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുറഞ്ഞ വിലക്ക് കോഴി ഇറച്ചി വിറ്റ വ്യാപാരിക്കെതിരെ പ്രതിഷേധം

അടിമാലി മിനി പടിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ചിക്കന്‍ സെന്ററിനെതിരെ അടിമാലി ടൗണിലെ ഒരു വിഭാഗം ചിക്കന്‍ സെന്റര്‍ ഉടമകള്‍ എത്തി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. പോലീസ് എത്തി സംഘര്‍ഷക്കാരെ പിരിച്ചുവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:10 pm IST
inIdukki
അടിമാലി മിനി പടിയില്‍ പ്രതിഷേധക്കാരെ പോലീസെത്തി പിരിച്ച് വിടുന്നു

അടിമാലി മിനി പടിയില്‍ പ്രതിഷേധക്കാരെ പോലീസെത്തി പിരിച്ച് വിടുന്നു

അടിമാലി: കുറഞ്ഞ വിലക്ക് കോഴി ഇറച്ചി വിറ്റ വ്യാപാരിക്കെതിരെ പ്രതിഷേധവുമായി മറ്റ് കോഴി ഇറച്ചി വ്യാപാരികള്‍. അടിമാലി മിനി പടിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ചിക്കന്‍ സെന്ററിനെതിരെ അടിമാലി ടൗണിലെ ഒരു വിഭാഗം ചിക്കന്‍ സെന്റര്‍ ഉടമകള്‍ എത്തി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.  

പോലീസ് എത്തി സംഘര്‍ഷക്കാരെ പിരിച്ചുവിട്ടു. ടൗണില്‍ നിന്ന് 15 ഓളം വ്യാപാരികള്‍ ഇന്നലെ വൈകിട്ട് 3 മണിയോടെ പ്രതിഷേധവുമായി എത്തിയത്. അടിമാലി ടൗണില്‍ ഇന്നലെ കോഴി ഇറച്ചി വില 92 രൂപയായിരുന്നു. എന്നാല്‍ മിനി പടിയിലെ ചിക്കന്‍ സെന്ററില്‍ 79 രൂപയായിരുന്നു. ഇതാണ് മറ്റ് വ്യാപാരികളെ പ്രകോപിതരാക്കിയത്. ഇവര്‍ 100 കിലോ കോഴി ആവശ്യപ്പെട്ടു. എന്നാല്‍ 60 കിലോ നല്‍കാം എന്ന് ഉടമ അറിയിച്ചു. ഇതില്‍ തൃപതരാകാതെ പ്രതിഷേധക്കാര്‍ ഉടമയേ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

സ്ഥാപന ഉടമ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കേളേയും പോലീസിനേയും വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിന് പ്രതിഷേധക്കാര്‍ക്ക് എതിരെ കേസ് രജിസ്ട്രര്‍ ചെയ്യുമെന്ന് ട്രാഫിക് എസ്‌ഐ കെ.ഡി. മണിയന്‍ പറഞ്ഞു.

Tags: chicken dishesMerchant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kerala

കടയിലെത്തിയ പതിനൊന്നുകാരിയോട് അപമര്യാദയായി പെരുമാറിയ വ്യാപാരി അറസ്റ്റില്‍

Kerala

ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ കിട്ടും, പക്ഷിപ്പനി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Kerala

ഗുരുവായൂരില്‍ വ്യാപാരിയുടെ ആത്മഹത്യ: പലിശക്കാരുടെ വീടുകളില്‍ പൊലീസ് പരിശോധന

Kerala

തൃശൂരില്‍ ക്ഷേത്രോത്സവത്തിനെത്തിച്ച ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.