Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അധികൃതരുടെ അവഗണ; മൂന്ന് ഗ്രാമങ്ങളിലേക്കുള്ള നടപ്പാത തകര്‍ന്ന നിലയില്‍

200 ഓളം കുടുബങ്ങളാണിവിടെ അധിവസിക്കുന്നത്. കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 11:40 am IST
inIdukki
മക്കുവള്ളി മനയത്തടം ഗ്രാമങ്ങളിലേക്കുള്ള ഏക റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്ന് കാല്‍നടയാത്രപോലും ദുഷ്‌ക്കരമായ നിലയില്‍

മക്കുവള്ളി മനയത്തടം ഗ്രാമങ്ങളിലേക്കുള്ള ഏക റോഡ് കാലവര്‍ഷത്തില്‍ തകര്‍ന്ന് കാല്‍നടയാത്രപോലും ദുഷ്‌ക്കരമായ നിലയില്‍

ചെറുതോണി: ആറ് പതിറ്റാണ്ടോളം പഴക്കമുള്ള റോഡിലൂടെ മൂന്ന് ഗ്രാമങ്ങളിലേക്കുള്ള  കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചാത്തിലെ നാലു വശങ്ങളും ഘോരവനത്താല്‍ ചുറ്റപ്പെട്ട മക്കുവള്ളി, മനയത്തടം, കൈതപ്പാറ ഗ്രാമങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.  

60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഷ്യക്ഷാമം നേരിട്ടപ്പോള്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ കൃഷി ചെയ്യുവാന്‍ ജനങ്ങളെ കുടി ഇരുത്തിയ സ്ഥലമാണ് മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങള്‍. 200 ഓളം കുടുബങ്ങളാണിവിടെ അധിവസിക്കുന്നത്. കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികള്‍. കാര്‍ഷികോത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനും രോഗികളെ ആശുപത്രികളിലെത്തിക്കാനുമെല്ലാം ഗ്രാമവാസികള്‍ക്കുള്ള ഏക മാര്‍ഗ്ഗം ജീപ്പുകളാണ്.  

എന്നാല്‍ കാലവര്‍ഷത്തില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നതോടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുവാന്‍ പോലും കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.  

തെരഞ്ഞെടുപ്പ് കാലത്തുമാത്രമെ ജനപ്രതിനിധികളെയും രാഷ്‌ട്രീയനേതാക്കളെയും കാണാറുള്ളെന്നും പ്രദേശവാസികള്‍ക്ക് ആക്ഷേപമുണ്ട്. കാട്ടാന ഉള്‍പ്പെടെ വന്യമൃഗഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണിത്. ഏതു നിമിഷവും വന്യമൃഗ ആക്രമണമുണ്ടാകാമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍. രോഗമോ അപകടമോ ഉണ്ടായാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാണിവര്‍.  

മക്കുവള്ളി, മനയത്തടം നിവാസികള്‍ക്ക് പുറം ലോകത്ത് എത്തുവാനുള്ള ഏക റോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് റോഡ് സഞ്ചാരയോഗ്യം ആക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.