Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വിമാനത്താവളത്തിന് സ്ഥലം പോലും കണ്ടെത്തും മുന്‍പ് കണ്‍സള്‍ട്ടന്‍സിയെ തീരുമാനിച്ചു; ലൂയിസ് ബര്‍ഗറിനെതിരേ ചെന്നിത്തല

ലൂയിസ് ബര്‍ഗര്‍ എന്ന ഈ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളാണ് ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുള്ളത്. 2015ല്‍ അഴിമതിയുടെ പേരില്‍ ലോകബാങ്ക് ഈ കമ്പനിയെ ഒരു വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അതേവര്‍ഷം അമേരിക്കന്‍ കോടതിയില്‍ ഫോറിന്‍ കറപ്റ്റ് പ്രാകീട്‌സീസ് ആക്റ്റ് പ്രകാരമുള്ള കുറ്റം അവര്‍ സമ്മതിച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 06:28 pm IST
inKerala

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനെ കുറിച്ച് പഠിക്കാന്‍ കോടികളുടെ കരാര്‍ നേടിയ കണ്‍സള്‍ട്ടന്‍സി കമ്പനി നാല് വര്‍ഷത്തിനിടയില്‍ ചെയ്ത ഒരേയൊരു കാര്യം 38 പേജുള്ള ഇടക്കാല റിപ്പോര്‍ട്ട് നല്‍കി എന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതില്‍ അവര്‍ പറയുന്നത് വിമാനത്താവളത്തിനുള്ള ഭൂമി ഏതാണെന്ന് കണ്ടെത്താനോ അതിനുള്ളില്‍ കയറാനോ കഴിഞ്ഞിട്ടില്ലന്നാണ്. പ്രാഥമികമായി സ്ഥലമെങ്കിലും നിശ്ചയിക്കുന്നതിന് മുന്‍പ് കണ്‍ള്‍ട്ടന്‍സിയെ വച്ചത് എന്തടിസ്ഥാനത്തിലാണ്?

ലൂയിസ് ബര്‍ഗര്‍ എന്ന ഈ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളാണ് ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുള്ളത്. 2015ല്‍ അഴിമതിയുടെ പേരില്‍ ലോകബാങ്ക് ഈ കമ്പനിയെ ഒരു വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അതേവര്‍ഷം അമേരിക്കന്‍ കോടതിയില്‍ ഫോറിന്‍ കറപ്റ്റ് പ്രാകീട്‌സീസ് ആക്റ്റ് പ്രകാരമുള്ള കുറ്റം അവര്‍ സമ്മതിച്ചതാണ്.

ഇന്ത്യയില്‍ കൂടാതെ ഇന്തോനേഷ്യ, വിയറ്റനാം, കുവൈറ്റ് മുതലായ രാജ്യങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നേടിയെടുക്കുന്നതിന് കൈക്കൂലി നല്‍കിയ കേസുകളില്‍ 17 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടിയും വന്നു. ഗോവയിലും ആസാമിലും സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കരാര്‍ നേടിയെന്ന ആരോപണത്തിന്‍മേല്‍ സി.ബി.ഐയുടെ അന്വേഷണവും ഈ കമ്പനി നേരിടുന്നുണ്ട്. അങ്ങിനെ കൈക്കൂലിക്ക് സ്പെഷ്യലൈസ് ചെയ്ത ഈ കമ്പനി തന്നെ പിണറായി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയില്‍ വന്നത് യാദൃശ്ചികമല്ല.

ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിന് കണ്‍സള്‍ട്ടന്റായി വച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡുകള്‍ പുനരുദ്ധരിക്കുന്ന പദ്ധതിയില്‍ ഈ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കുകയും ചെയ്തു. സാദാ റോഡുപണിക്ക് എന്തിനാണ് അന്താരാഷ്‌ട്ര കണ്‍സള്‍ട്ടന്‍സി? ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കൊള്ളക്കാര്‍ക്കും കള്ളന്മാര്‍ക്കും കണ്‍സള്‍ട്ടന്‍സി കൊടുത്ത മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സി.ബി.ഐ അന്വേഷണം കൂടിയേ തീരൂ എന്നും ചെന്നിത്തല.

Tags: SABARIMALAരമേശ് ചെന്നിത്തലCheruvally estate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.