Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒറിജിനലിനെ വെല്ലുന്ന വാഹന മിനിയേച്ചറുകളുമായി ആൽബിൻ

പാഴ്‌വസ്തുക്കൾ കൊണ്ട് വാഹങ്ങളുടെ മിനിയേച്ചറുകൾ ഉണ്ടാക്കി ശ്രദ്ദേയനാവുകയാണ് തോപ്രാംകുടി സ്വദേശി ആൽബിൻ ജോണി. ബസ്, ലോറി , ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹങ്ങളാണ് ആൽബിന്റെ കരവിരുത്തിൽ മിനിയേച്ചറുകളായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 11:13 am IST
in Idukki

കട്ടപ്പന:  പാഴ്‌വസ്തുക്കൾ കൊണ്ട് വാഹങ്ങളുടെ മിനിയേച്ചറുകൾ ഉണ്ടാക്കി ശ്രദ്ദേയനാവുകയാണ്  തോപ്രാംകുടി സ്വദേശി ആൽബിൻ ജോണി. ബസ്, ലോറി , ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള  വാഹങ്ങളാണ്  ആൽബിന്റെ കരവിരുത്തിൽ മിനിയേച്ചറുകളായത്. 

തോപ്രാംകുടി ചക്കുംമൂട്ടിൽ ജോണിയുടെ മകനായ  ആൽബിൻ ജോണിക്കു വിനോദത്തിനോടൊപ്പം വരുമാന മാർഗം കൂടിയാണ് ഈ മിനിയേച്ചർ നിർമാണം . തോപ്രാംകുടി ചക്കുംമൂട്ടിൽ വീട്ടിൽ പാഴ് വസ്തുക്കളായി ഒന്നും തന്നെയില്ല. എല്ലാം മനോഹരമായ വാഹന  മോഡലുകളാണ്. ചെറുപ്പം മുതൽക്കേ കരകൗശല നിർമാണത്തിൽ താല്പര്യമുള്ള ആൽബിൻ വാഹനങ്ങളുടെ  മിനിയേച്ചർ നിർമാണ രംഗത്തേക്ക് എത്തിയിട്ട് അധിക നാളുകളായിട്ടില്ല. ആൽബിന്റെ കലാസൃഷ്ടികൾ  കണ്ടാൽ യഥാർത്ഥത്തിലുള്ളവയുമായി വലിയ വ്യത്യാസം ഒന്നും പറയാനാവില്ല. 

മിനിയേച്ചർ  നിർമാണത്തിൽ പുറം മോടിക്ക് മാത്രമാണ് പൊതുവെ കലാകാരൻമാർ പൂർണ്ണത വരുത്താറുള്ളത്. എന്നാൽ അക്കാര്യത്തില്‍ ആൽബിൻ വ്യത്യസ്തനാകുന്നു. വാഹങ്ങളുടെ ഇൻ്റീരിയർ അതേപടി പകർത്തുന്നതിൽ ആൽബിൻ ഏറെ പരിശ്രമിച്ചിട്ടുണ്ട്. ബസ്സിനുള്ളിലെ ഫോട്ടോകളും ക്ലോക്കും ചെടിച്ചട്ടിയും ബെല്ലും എന്തിന് സീറ്റു കവറുകളിൽ വരെ ഈ അതുല്യ കലാ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു.

ഫോറെക്സ് ഷീറ്റാണ് ബോഡി നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഉപയോഗശൂന്യമായ ഹെഡ്‍ഫോൺ കൊണ്ട് ചെടി ചട്ടിയും ഗുളിക കവർ കൊണ്ട് ഹെഡ്‍ലൈറ്റും ഐസ്ക്രീം ബോൾ കൊണ്ട് വീൽഡ്രമ്മും നിർമ്മിച്ചു. ഓഫീസ് ഫയൽ ഉപയോഗിച്ചാണ് ബസ്സിന്റെ ചില്ലുകൾ ഉണ്ടാക്കിയിരിക്കുന്നത്. വിൻഡോ ഗാർഡ് ആയുള്ള കമ്പികൾക്ക് കുടക്കമ്പി ഉപയോഗിച്ചു. തുണിക്കൊപ്പം കിട്ടുന്ന സ്പോഞ്ച് ആണ് സീറ്റുകൾ. 

ഉപയോഗശൂന്യമായ വസ്തുക്കളും നിർമ്മാണത്തെ ഏറെ സഹായിച്ചു എന്നു പറയുമ്പോൾ ആൽബിന്റെ കലയോടുള്ള അർപ്പണമനോഭാവം തെളിമയോടെ വ്യക്തമാകും. ഉണ്ടാക്കുന്ന  മിനിയേച്ചറുകൾക്കു ആവശ്യക്കാർ ഏറെയാണെന്ന് ആൽബിൻ  പറയുന്നു. ബസ് യാത്രയോടും ബസിനോടും കമ്പമുള്ള ആൽബിൻ നിരവധി തവണ ബസിൽ യാത്ര ചെയ്താണ്    തോപ്രാംകുടി വഴി സർവീസ് നടത്തുന്ന ജീസസ് , ഹോളി മേരി അടക്കമുള്ള ബസുകൾ നിർമ്മിച്ചത്.സിവിൽ എഞ്ചിനീയറിങ്  ബിടെക് ബിരുദധാരിയായ ആൽബിന്റെ വാഹങ്ങളോടുള്ള അടങ്ങാത്ത കമ്പമാണ്  ഇത്തരം മിനിയേച്ചറുകളിലേക്കു നയിച്ചത്. 

നിർമിച്ച പല വാഹങ്ങളും വില്പന നടത്തിയെങ്കിലും മണിച്ചേട്ടന്റെ  ഓട്ടോറിക്ഷ  മാത്രം വിൽക്കില്ലെന്നു ആൽബിൻ പറയുന്നു. മിനിയേച്ചർ നിർമാണത്തിൽ മാത്രമല്ല ചിത്ര രചനയിലും ഷോർട്ഫിലിം നിർമാണത്തിലും ഗാനരചനയിലും ആൽബിൻ കഴിവ് തെളിയിച്ചിട്ടുണ്ട്  . സഹോദരൻ അമലും അച്ഛനും അമ്മയും പൂർണ പിന്തുണയാണ് ആൽബിന് നൽകുന്നത്.  

Tags: vehicle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പുതിയ വാര്‍ത്തകള്‍

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.