Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരണ്യകാണ്ഡത്തിലൂടെ… ശരഭംഗമന്ദിര പ്രവേശം

ഒരു പെരുവിരലിന്റെയത്ര വലുപ്പം. കുടത്തില്‍ നിന്ന് ജനിച്ചതിനാല്‍ കുംഭസംഭവന്‍ എന്ന് അറിയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 03:00 am IST
in Samskriti

വിരാധവധത്തിന് ശേഷം സീതാരാമലക്ഷ്മണന്മാര്‍ ശരഭംഗമുനിയുടെ ആശ്രമത്തിലെത്തുന്നു. ശരഭംഗന്‍ എന്നവാക്കിനര്‍ത്ഥം ശ്വാസം നിയന്ത്രിച്ചവന്‍ എന്നാണ്. സാക്ഷാല്‍ ഈശ്വരനെ ഇന്ദ്രിയങ്ങളെക്കൊണ്ട് വീക്ഷിച്ചാണ് ശരഭംഗന്‍ പൂജിച്ചത്. അയോദ്ധ്യയില്‍ രാമന്‍ ജനിക്കുമ്പോള്‍ ശരഭംഗന് മൂന്ന് ശ്വാസങ്ങള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഈ മൂന്ന് ശ്വാസങ്ങള്‍ കൊണ്ട് ശരഭംഗന്‍ രാമനു വേണ്ടി കാത്തിരുന്നു. രാമനെ ദര്‍ശിച്ച്, സ്തുതിച്ച ശേഷം യാഗാഗ്‌നിയില്‍ സ്വയം ദഹിച്ച് മോക്ഷപ്രാപ്തി നേടുന്നു. ഇവിടെ ശരഭംഗന്‍  തന്റെ ശ്വാസത്തേപ്പോലും നിയന്ത്രിച്ച് ലക്ഷ്യപ്രാപ്തിക്കായി കാത്തിരുന്നു. നമുക്കൊക്കെ ഇതേപോലെ വെറും മൂന്നോ, അതിന്റെ ഗുണിതങ്ങളായ സമയം മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ദൃഢനിശ്ചയത്തിലൂടെ സമയ നിയന്ത്രണം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യം പ്രാപ്തമാകുമെന്ന് ശരഭംഗന്റെ കഥ പഠിപ്പിക്കുന്നു. ഒന്നിനും സമയമില്ല എന്ന പരാതി പറയുന്നത് നമുക്ക് ഒഴിവാക്കാനാവും.

ശരഭംഗന്റെ ജീവത്യാഗമറിഞ്ഞ് മറ്റ് ആശ്രമങ്ങളില്‍ നിന്നുള്ള മുനിമാര്‍ എത്തിച്ചേര്‍ന്നു. രാമന്റെ ജന്മരഹസ്യവും ലക്ഷ്യവും അറിയുന്ന മുനിമാര്‍ രാമനെ സ്തുതിക്കുന്നു. അവര്‍ ഓരോ ആശ്രമദിക്കും രാമന് കാട്ടിക്കൊടുക്കുന്നു. അങ്ങനെ അവര്‍ മനുഷ്യരുടെ തലയോടുകളും അസ്ഥികളും കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലത്തെത്തി, രാമന് പര്‍വത സമാനമായ തലയോടുകളുടെയും അസ്ഥികളുടെയും കൂമ്പാരം കാണിച്ചുകൊടുക്കുന്നു. രാക്ഷസന്മാര്‍ കൊന്നൊടുക്കിയ മുനിമാരുടെ ശരീരാവശിഷ്ടങ്ങള്‍ ആണതെന്ന് അറിയുന്ന രാമന്‍ രാക്ഷസകുലത്തെ ഇല്ലായ്‌മ ചെയ്യുമെന്ന ഉറപ്പ് മുനിമാര്‍ക്ക് കൊടുക്കുന്നു. തുടര്‍ന്ന് സത്സംഗവുമായി രാമലക്ഷ്മണമാര്‍ പതിമൂന്ന് വര്‍ഷം ഇവിടെയാണ് കഴിയുന്നത്. മുനിമാരില്‍നിന്നും, അഗസ്ത്യമഹര്‍ഷിയുടെ ശിഷ്യനായ സുതീഷ്ണനെപറ്റി അറിഞ്ഞ് അവര്‍ സുതീഷ്ണമഹര്‍ഷിയെ സന്ദര്‍ശിക്കുന്നു. രാമന്റെ ജന്മം അറിയുന്ന സുതീഷ്ണമഹര്‍ഷിയും രാമന്റെ ജന്മതത്വം ഒന്നൊന്നായി പറഞ്ഞ് രാമനെ സ്തുതിയ്‌ക്കുന്നു.  

സുതീഷ്ണമഹര്‍ഷിയുടെ ഗുരുവായ അഗസ്ത്യമഹര്‍ഷിയെ കാണണം എന്ന ആഗ്രഹം രാമന്‍ അറിയിക്കുന്നു. അവര്‍ അഗസ്ത്യാശ്രമത്തിലേക്ക് യാത്രയായി. അവിടം ശാന്തമാണ്. അവര്‍ ഉപാശ്രമത്തില്‍ താമസിച്ച് അഗസ്ത്യര്‍ക്ക് കാണാനായി എത്തിയിട്ടുണ്ട് എന്നറിയിച്ചു. രാമനെ കാണാന്‍ കാത്തിരുന്ന അഗസ്ത്യര്‍ ശിഷ്യന്മാരോടൊപ്പം ഉപാശ്രമത്തിലെത്തി രാമനേയും ലക്ഷ്മണനേയും സീതയേയും സ്വീകരിച്ച് ആചാരോപചാരങ്ങള്‍ നല്‍കി ആദരിച്ച് സല്‍ക്കരിച്ചു.  

അഗസ്ത്യമഹര്‍ഷി:  

ഒരു പെരുവിരലിന്റെയത്ര വലുപ്പം. കുടത്തില്‍ നിന്ന് ജനിച്ചതിനാല്‍ കുംഭസംഭവന്‍ എന്ന് അറിയപ്പെടുന്നു. ചിരഞ്ജീവി. വിന്ധ്യപര്‍വതത്തിന്റെ അഹന്ത തീര്‍ത്ത്, വളര്‍ച്ച സ്തംഭിപ്പിച്ചവന്‍ എന്ന അര്‍ത്ഥത്തിലാണ് അഗസ്ത്യന്‍ എന്ന പേര്. ബ്രഹ്മാണ്ഡപുരാണത്തില്‍ ഹയഗ്രീവന്‍ അഗസ്ത്യമഹര്‍ഷിക്ക് പറഞ്ഞുകൊടുക്കുന്നതാണ് ലളിതാസഹസ്രനാമം.

പിഎന്‍ ഭട്ടതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.