Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസവും ഇംഗ്ലണ്ടിന് മേല്‍കൈ; വെസ്റ്റ് ഇന്‍ഡീസിന് 399 റണ്‍സ് വിജയ ലക്ഷ്യം

ആറ് വിക്കറ്റുകള്‍ നേടിയ ബ്രോഡ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 172 റണ്‍സ് ലീഡ് നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 08:38 pm IST
in Cricket

മാഞ്ചസ്റ്റര്‍:  വിന്‍ഡീസിനെതിരായ  മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസവും ഇംഗ്ലണ്ടിന് മേല്‍കൈ.വിന്‍ഡീസിനെ ആദ്യ ഇന്നിങ്ങ്സില്‍ 197 റണ്‍സില്‍ പുറത്താക്കിയ ഇംഗ്ലണ്ട് അവരുടെ രണ്ടാം ഇന്നിങ്ങ്സ് 226/2 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് രണ്ടാം ഇന്നിംഗ്‌സിലും പിഴച്ചു. രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ദിവസം കളി അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 10/2 എന്ന നിലയിലാണ്. രണ്ട് ദിവസം ബാക്കി നില്‍ക്കെ വിന്‍ഡീസിന് 389 റണ്‍സ ജയിക്കാന്‍ വേണ്ടത്.

137/6 ല്‍ നിന്ന് ആദ്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച ജേസണ്‍ ഹോള്‍ഡറും ഷെയ്ന്‍ റിച്ചും വെസ്റ്റ് ഇന്‍ഡീസിന് മൂന്നാം ദിവസം മികച്ച തുടക്കം നല്‍കി. രണ്ട് കളിക്കാരും ജാഗ്രതയോടെ കളിച്ചെങ്കിലും സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാനായില്ല.. അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഹോള്‍ഡറിന് നാല് റണ്‍സ് മാത്രം അകലെയുള്ളപ്പോള്‍, സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ ഹോള്‍ഡര്‍ എല്‍ബിഡബ്ല്യു ആയി.പിന്നീട് റഹ്കീം കോണ്‍വാള്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും 10 റണ്‍സ് മാത്രമേ നേടാനായുള്ളൂ.ബ്രോഡ് നായിരുന്നു വിക്കറ്റ് ,അതേ ഓവറില്‍ തന്നെ ബ്രോഡ്,. കെമര്‍ റോച്ചിനെയും പുറത്താക്കി. വെസ്റ്റ് ഇന്‍ഡീസിനെ 188/9.മിന്നുന്ന ഫോം തുടരുന്ന ബ്രോഡ് പിന്നീട് ഡ ീം റിച്ചിന്റെ (37) വിക്കറ്റ് നേടി വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

ആറ് വിക്കറ്റുകള്‍ നേടിയ ബ്രോഡ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 172 റണ്‍സ് ലീഡ് നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഡോം സിബ്ലിയും റോറി ബേണ്‍സും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. ഇരുവരും അരസെഞ്ച്വറികള്‍ നേടി.

56 റണ്‍സ് നേടിയ എല്‍ബിഡബ്ല്യു നല്‍കിയ സിബ്ലിയെ പുറത്താക്കിയ ഹോള്‍ഡര്‍ വെസ്റ്റ് ഇന്‍ഡീസിന്  വഴിത്തിരിവ് നല്‍കി.

ജോ റൂട്ട് മൈതാനത്ത് ബേണ്‍സുമായി ചേര്‍ന്നു. ഇരുവരും വേഗത്തില്‍ സ്‌കോര്‍ ചെയ്തു. റൂട്ട് 49 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടി, 90 റണ്‍സ് നേടിയ ബേണ്‍സിനെ റോസ്റ്റണ്‍ ചേസ് പിടിച്ചു. ബേണ്‍സിന്റെ പുറത്താക്കലിന് തൊട്ടുപിന്നാലെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് 226/2 ല്‍ പ്രഖ്യാപിച്ചു,വെസ്റ്റ് ഇന്‍ഡീസിന് 399 റണ്‍സ് വിജയ ലക്ഷ്യം

കരീബിയന്‍ ടീം രണ്ടാം ഇന്നിംഗ്സിലും മോശം തുടക്കം. ജോണ്‍ കാമ്പ്ബെല്ലിനെ ബ്രോഡ് പുറത്താക്കി. അടുത്ത ഓവറില്‍ കെമര്‍ റോച്ചിനെ (4) ബ്രോഡ് പുറത്താക്കി.10/2  

ക്രെയ്ഗ് ബ്രാത്വെയ്റ്റും ഷായ് ഹോപ്പും ക്രീസില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.