Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാര്‍ഗില്‍ വിജയ ദിവസം; പൂര്‍വ്വ സൈനിക സേവാപരിഷത്തും സേവാഭാരതിയും ബിജെപിയും പുഷ്പാര്‍ച്ചന നടത്തി

കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണത്തിന്റെ ഭാഗമായി ധീര സൈനീകര്‍ക്ക് പുഷ്പാര്‍ച്ചന നടത്തി. തൊടുപുഴയിലെ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തിലാണ് പൂര്‍വ്വ സൈനിക സേവാപരിഷത്തും സേവാഭാരതിയും സംയുക്തമായി പുഷ്പാര്‍ച്ചന നടത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 11:27 am IST
in Idukki
അനുസ്മരണത്തിന്റെ ഭാഗമായി തൊടുപുഴയിലെ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ സല്യൂട്ട് അര്‍പ്പിക്കുന്നു

അനുസ്മരണത്തിന്റെ ഭാഗമായി തൊടുപുഴയിലെ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ സല്യൂട്ട് അര്‍പ്പിക്കുന്നു

തൊടുപുഴ: കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണത്തിന്റെ ഭാഗമായി ധീര സൈനീകര്‍ക്ക് പുഷ്പാര്‍ച്ചന നടത്തി. തൊടുപുഴയിലെ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തിലാണ് പൂര്‍വ്വ സൈനിക സേവാപരിഷത്തും സേവാഭാരതിയും സംയുക്തമായി പുഷ്പാര്‍ച്ചന നടത്തിയത്.  

പൂര്‍വ്വ സൈനിക സേവാപരിഷത്ത് പ്രവര്‍ത്തകരായ സോമശേഖരന്‍ പി.ജി, വേണുഗോപാല്‍ എന്‍, രാജ്കുമാര്‍ സി.എ, കൃഷ്ണകുമാര്‍ എ.ജി, ചന്ദ്രശേഖരപിള്ള, ആര്‍എസ്എസ് ജില്ലാ സഹ കാര്യവാഹ് ജി. പ്രദീപ്, സേവാഭാരതി പ്രവര്‍ത്തകരായ ആര്‍. രാജേഷ് (അന്തരിച്ച മേജര്‍ ലാല്‍കൃഷ്ണയുടെ സഹോദരന്‍), ജില്ലാ സെക്രട്ടറി വി.കെ. ഷാജി തുടങ്ങിയവര്‍ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് സംസാരിച്ചു.

ബിജെപി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണം നടത്തി. ലാന്‍സ് നായിക് സ്വര്‍ഗീയ പി.കെ. സന്തോഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറത്തിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.  

എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.സി. കൃഷ്ണന്‍, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനില്‍, എസ്‌സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍. സഹജന്‍, ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി സനല്‍ പുരുഷോത്തമന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, മഹിളാ മോര്‍ച്ച മണ്ഡലം സെക്രട്ടറി വത്സാ ബോസ്, യുവമോര്‍ച്ച മുന്‍സിപ്പല്‍ പ്രസിഡന്റ് ബി. വിശാഖ്, ജനറല്‍ സെക്രട്ടറി അര്‍ജുന്‍ രാധാകൃഷ്ണന്‍, എബിവിപി നഗര്‍ സെക്രട്ടറി രമേശ് തൊണ്ടിക്കുഴ തുടങ്ങിയവര്‍ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Tags: bjpകാര്‍ഗില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.