Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കി ഇന്ത്യയും ബ്രിട്ടണും; സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്ത് സംയുക്ത യോഗം

ആത്മ നിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ ശക്തമാക്കാനും നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 04:22 pm IST
inBusiness

ന്യൂദല്‍ഹി: വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാന്‍ തീരുമാനങ്ങള്‍ കൈക്കൊണ്ട് ഇന്ത്യയും ബ്രിട്ടണും. സ്വതന്ത്ര വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇന്ന് നടന്ന സംയുക്ത സാമ്പത്തിക വ്യാപാര കമ്മിറ്റി യോഗത്തിലായിരുന്നു ഇതു സംബന്ധിച്ചുളള തീരുമാനം.

വിര്‍ച്വലായി സംഘടിപ്പിച്ച 14 മത് സംയുക്ത സാമ്പത്തിക യോഗത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, ബ്രിട്ടണ്‍ ഇന്റര്‍ നാഷണല്‍ ട്രേഡ് സെക്രട്ടറി എലിസബത്ത് ട്രസ് എന്നിവര്‍ സംയുക്തമായി അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യാപര ബന്ധം സുശക്തമായി തുടരാന്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് ഇരു രാജ്യങ്ങളും യോഗത്തില്‍ വ്യക്തമാക്കി. കൊറോണ മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പരസ്പര സഹകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

കേന്ദ്ര വ്യാപാര വ്യവസായ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി, യുകെയുടെ അന്താരാഷ്‌ട്ര വ്യാപാര വകുപ്പ് സഹമന്ത്രി റെനില്‍ ജയവര്‍ധന എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ യോഗങ്ങള്‍ക്കായി എലിസബത്ത് ട്രസ് ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ എത്തുമെന്നും അറിയിച്ചു.

ആത്മ നിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ ശക്തമാക്കാനും നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുകയാണ്. ചൈനയിലെ നിര്‍മാണ പ്ലാന്റുകള്‍ ഉപേക്ഷിച്ചു വരുന്ന ബ്രിട്ടീഷ് സ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ത്വരിതപ്പെടുത്തുകയാണ്.

 കഴിഞ്ഞതവണത്തെ സാമ്പത്തിക വ്യാപാര കമ്മിറ്റി യോഗത്തില്‍ രൂപീകരിച്ച ജൈവസാങ്കേതികവിദ്യ,  ആരോഗ്യം,  വിവരസാങ്കേതികവിദ്യ,  ഭക്ഷ്യം,  എന്നീ മേഖലകളിലെ  വ്യവസായങ്ങളുടെ സംയുക്ത പ്രവര്‍ത്തന  ഗ്രൂപ്പുകള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇരുരാജ്യങ്ങളും തുറന്ന മനസ്സോടെയാണ് യോഗത്തെ സമീപിച്ചത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യാപാര സാമ്പത്തിക ബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പ്രതിബദ്ധത യോഗത്തില്‍ വ്യക്തമാക്കി. നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ ആരോഗ്യരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനും  ഇന്ത്യയും യു. കെയും  തീരുമാനിച്ചു.

Tags: Piyush GoyalCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.