Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആപ്പിള്‍ ഇന്ത്യയില്‍; ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി മുന്നേറുന്നു; ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കൊരുങ്ങി ഐ ഫോണ്‍ നിര്‍മാതാക്കള്‍

ഫോക്‌സ്‌കോണും വിന്‍സ്ട്രണും നേരത്തെ തന്നെ ഇന്ത്യയിലേക്ക് ചേക്കേറിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 05:39 pm IST
in Business

ലോക രാജ്യങ്ങളുടെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം നേരിടുന്ന ചൈനയില്‍ നിന്ന് നിര്‍മാണ പ്ലാന്റുകള്‍ ഇന്ത്യയിലേക്ക് മാറ്റി ആഗോള ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഐ ഫോണ്‍ 11 ന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചു. ഇതിനു മുന്‍പ് ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ടുളള ഐ ഫോണ്‍ എക്‌സ് ആറിന്റെ നിര്‍മാണം ബെംഗളൂരുവില്‍ ആരംഭിച്ചിരുന്നു. ഫോക്‌സ് ഫോണിന് പുറമെ മറ്റൊരു പ്രധാന വിതരണക്കാരായ പെഗ്രാട്രോണും ഇന്ത്യയില്‍ നിക്ഷേപം നടത്തും.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ പെഗാട്രോണിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പെഗാട്രോണ്‍ പ്രവര്‍ത്തിക്കാന്‍ ഉദേശിക്കുന്നത്. കമ്പനിയ സ്വന്തം സംസ്ഥാനത്ത് നില നിര്‍ത്താന്‍ കര്‍ണ്ണാടകയും തമിഴ്‌നാടും തിരക്കിട്ട ചര്‍ച്ചകര്‍ള്‍ നടത്തികഴിഞ്ഞു. കര്‍ണ്ണാടക ഭൂമി അടക്കം കമ്പനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.  പെഗാട്രോണ്‍ ഒരു സംസ്ഥാനത്ത് സ്ഥാപിക്കുകയാണെങ്കില്‍ പ്രത്യക്ഷമായും പരോക്ഷമായും പതിനായിരക്കണക്കിന് പോര്‍ക്കാണ് ജോലി ലഭിക്കുക്.  

ഇന്ത്യയിലെ തങ്ങളുടെ സബ്‌സിഡിയറി ചെന്നൈയിലാണ്  പെഗാട്രോണ്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നാണ് കമ്പനിയുടെ പ്രതിനിധികള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി തങ്ങളുടെ വികസന പ്രവര്‍ത്തന സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നത്. എന്നാല്‍, കേരളം മാത്രം ഇവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.  

4500 കോടിയിലേറെ ഡോളറിലേറെ മുല്യമുള്ളതാണ്‌ചൈനയും തായ്വാനും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി. ഐഫോണ്‍ നിര്‍മിക്കുന്നത് മൂന്നു കമ്പനികളെ കേന്ദ്രീകരിച്ചാണ്. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, വിന്‍സ്ട്രണ്‍. ഫോക്‌സ്‌കോണ്‍ ആണ് ഏറ്റവും വലിയ കമ്പനി. രണ്ടാമത്തേത് പെഗാട്രോണും. ഫോക്‌സ്‌കോണും വിന്‍സ്ട്രണും നേരത്തെ തന്നെ ഇന്ത്യയിലേക്ക് ചേക്കേറിയിരുന്നു.

Tags: make in indianarendramodibjpകേന്ദ്ര സര്‍ക്കാര്‍ആപ്പിള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.