Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആറ് മാസത്തിനുശേഷം അമ്മയെ കാണാന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍; 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നത് ട്രാവന്‍കൂര്‍ കോര്‍ട്ടില്‍

ചെന്നൈയില്‍ ഡ്രൈവറുമൊത്തായിരുന്നു യാത്ര. മോഹന്‍ലാലിന്റെ വരവറിഞ്ഞ് രണ്ട് ദിവസം മുന്‍പ് തന്നെ രണ്ട് സഹായികള്‍ ഹോട്ടലില്‍ തങ്ങി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 05:00 pm IST
inEntertainment

കൊച്ചി: ആറു മാസത്തെ ഇടവേളയ്‌ക്കുശേഷം അമ്മയെ കാണാന്‍ നടന്‍ മോഹന്‍ലാല്‍ കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് കാറിലായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. തേവരയിലെ വീട്ടിലാണ് അമ്മ കഴിയുന്നത്. അമ്മയെ കാണണം എങ്കില്‍ പതിനാല് ദിവസം കൂടി കാത്തിരിക്കണം. 

പുറമെ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്റൈന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ടിലാണ് മോഹന്‍ലാല്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ചെന്നൈയില്‍  ഡ്രൈവറുമൊത്തായിരുന്നു യാത്ര. മോഹന്‍ലാലിന്റെ വരവറിഞ്ഞ് രണ്ട് ദിവസം മുന്‍പ് തന്നെ രണ്ട് സഹായികള്‍ ഹോട്ടലില്‍ തങ്ങി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളമായി ചെന്നൈയിലെ വീട്ടില്‍ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാല്‍. മകള്‍ വിസ്മയ വിദേശത്താണ്.

അമ്മയെ സന്ദര്‍ശിച്ച ശേഷം ചില ചാനല്‍ പരിപാടികളിലും സിനിമാ ചിത്രീകരണത്തിലും മോഹന്‍ലാല്‍ പങ്കെടുക്കും. ചാനലിലെ ഓണം പ്രത്യേക പരിപാടിയുടെ ഷൂട്ടിങ്ങും ദൃശ്യം രണ്ടാംഭാഗത്തിന്റെ ചിത്രീകരണവുമാണ് മറ്റ് പരിപാടികള്‍. 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് അമ്മയോടൊത്ത് ഏതാനും ദിവസം ചിലവഴിച്ച ശേഷം ചാനല്‍ പരിപാടിയുടെ ഷൂട്ടിങ്ങിനായി പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.  

ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ചിങ്ങം ഒന്നിനാണ് തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 17ന് തന്നെ മോഹന്‍ലാല്‍ ഷൂട്ടിങ്ങിനെത്തും. ദൃശ്യം രണ്ടിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

Tags: mothercovidമോഹന്‍ലാല്‍Coronaക്വാറന്‍റൈന്‍kochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.