Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ഫിറ്റ് ഇന്ത്യ ‘മുന്നേറ്റത്തിന് കോമണ്‍വെല്‍ത്തിന്റെ അഭിനന്ദനം; സെപ്റ്റംബറിലോ ഒക്ടോബറിലോ മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന് മന്ത്രി കിരണ്‍ റിജിജു

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത'ഫിറ്റ് ഇന്ത്യ മുന്നേറ്റം' ജനങ്ങളെ ആരോഗ്യം ഉള്ളവരും പ്രതിരോധശേഷിയുള്ളവരുമാക്കാന്‍ സഹായിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 03:34 pm IST
in Sports

ന്യൂദല്‍ഹി:കോവിഡ് 19 ന് ശേഷം ഇന്ത്യയില്‍ കായികമത്സരങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചും കോവിഡ്  കാലഘട്ടത്തില്‍ സംയോജിത കായിക നയം രൂപീകരിക്കുന്നതിലെ  പങ്കാളിത്തം സംബന്ധിച്ചുമുള്ള ആശയങ്ങള്‍ കേന്ദ്ര യുവജന കായികമന്ത്രി കിരണ്‍ റിജിജു കോമണ്‍വെല്‍ത്ത് മന്ത്രിതല ഫോറത്തില്‍ പങ്കുവെച്ചു.എല്ലാ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ നടന്ന ആഗോള ഫോറത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ അംഗങ്ങളെന്ന നിലയില്‍ എല്ലാ പ്രശ്‌നങ്ങളിലും പ്രത്യേകിച്ച്, ഇതുപോലെ ഒരു കാലഘട്ടത്തില്‍, നാം ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് റിജിജു  അഭിപ്രായപ്പെട്ടു.  

മഹാമാരി കാലത്ത് പൗരന്മാര്‍ ആരോഗ്യമുള്ളവരായിരിക്കുന്നതിന്റെ  പ്രാധാന്യം ചൂണ്ടിക്കാട്ടിയ  അദ്ദേഹം,  ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത’ഫിറ്റ് ഇന്ത്യ മുന്നേറ്റം’ ജനങ്ങളെ ആരോഗ്യം ഉള്ളവരും പ്രതിരോധശേഷിയുള്ളവരുമാക്കാന്‍  സഹായിച്ചു എന്ന് പറഞ്ഞു. കോവിഡ്   മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഈ മുന്നേറ്റം സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത്  ജനങ്ങള്‍ക്ക് ഫിറ്റ്‌നെസ്  ബോധവല്‍ക്കരണം നല്‍കുന്നതിന്  നിരവധി ഓണ്‍ലൈന്‍ പരിപാടികളിലൂടെ കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ഉള്ള ആരോഗ്യം, പോഷണം, വ്യായാമം എന്നിവയെപ്പറ്റിയുള്ള വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ ഈ പരിപാടിയിലൂടെ നല്‍കാനായി. കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ പട്രീഷ്യ സ്‌കോട്ട്ലന്‍ഡ് മഹാമാരിക്കെതിരായ  പോരാട്ടത്തില്‍ ഇന്ത്യ സ്വീകരിച്ച നിര്‍ണായക നടപടിയാണ് ഇതെന്ന് അഭിനന്ദിച്ചു. കായിക ഇനവുമായി ബന്ധപ്പെട്ട വൈവിധ്യത്തെ പറ്റിയും കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ഓണ്‍ലൈന്‍ വഴി പരിശീലനവും  നൈപുണ്യ വര്‍ദ്ധന കോഴ്‌സുകളും  നല്‍കുന്നത് എങ്ങനെയെന്നുo റിജിജു വിശദമാക്കി

വിവിധ കായികവിഭാഗങ്ങളിലായി മത്സരങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും  സെപ്റ്റംബറിലോ ഒക്ടോബറിലോ ഇന്ത്യയില്‍ കായികമത്സരങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ യുവജനക്ഷേമ മന്ത്രാലയത്തിന് കീഴിലെ യുവ സന്നദ്ധസേവകരുടെ സംഭാവനകളും അദ്ദേഹം പങ്കുവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.