Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആഹാരവും വെള്ളവും കൃത്യസമയത്ത് ലഭിക്കുന്നില്ല; ഇടുക്കി മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് ദുരിതം

ഈയാഴ്ച ആദ്യം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗികളില്‍ മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെയാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ മുകള്‍നിലയില്‍ നിന്ന് ബുധനാഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 11:12 am IST
in Idukki

മൂലമറ്റം: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കൊറോണ രോഗികള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നില്ലായെന്ന് പരാതി. പുതിയ ബ്ലോക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന 30 രോഗികള്‍ക്കാണ് കൃത്യ സമയത്ത് ആഹാരമോ വെള്ളമോ ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.  

ഈയാഴ്ച ആദ്യം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗികളില്‍ മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെയാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ മുകള്‍നിലയില്‍ നിന്ന് ബുധനാഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജില്‍ ലഭിച്ചിരുന്ന പരിചരണം പുതിയ കെട്ടിടത്തിലേക്ക് ഇവരെ മാറ്റിയതിന് ശേഷം കിട്ടുന്നില്ലായെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രോഗികള്‍ക്ക് ചൂടുള്ള ഭക്ഷണമാണ് കഴിക്കുവാന്‍ കൊടുത്തിരുന്നത്.  

എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് തണുത്ത ഭക്ഷണമാണ്. കിട്ടുന്ന ചായയ്‌ക്ക് പോലും ആവശ്യത്തിന് ചൂട് ഉïാകാറില്ല. രോഗികള്‍ ഇടയ്‌ക്കിടെ നല്ല ചൂടുവെള്ളം കുടിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ ഇവര്‍ക്ക് ചൂടുവെള്ളം കൃത്യമായി ലഭിക്കുന്നില്ല. രാവിലത്തെ ഭക്ഷണം ലഭിക്കുന്നത് 10 മണിയോടെയാണ്. അതാവട്ടെ തണുത്തതുമാണ്. ഉച്ചയ്‌ക്ക് ആദ്യ ദിവസങ്ങളില്‍ 1 മണിക്ക് കിട്ടി കൊണ്ടിരുന്ന ഊണ് ഇപ്പോള്‍ 2.30 നാണ് നല്‍കുന്നത്. മെഡിക്കല്‍ കോളേജില്‍ വെച്ച് ലഭിച്ചിരുന്ന പാല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് ശേഷം കൃത്യമായി ലഭിക്കുന്നില്ല.  

പലരും പാലില്‍ മഞ്ഞള്‍ പൊടി കലര്‍ത്തി കുടിക്കുന്ന ശീലമുണ്ടായിരുന്നു. പാല്‍ കിട്ടാതായതോടെ ഇതും മുടങ്ങി. 25 ഉം 30 ഉം ദിവസം കഴിഞ്ഞ രോഗികള്‍ ഇവിടെയുണ്ട്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായാല്‍ ആ വിവരം കൃത്യമായി അറിയിക്കുവാനുള്ള സംവിധാനം ഇല്ല. അതിനാല്‍ ഇവര്‍ക്ക് കൂടുതല്‍ ദിവസം പരിമിത സൗകര്യത്തില്‍ കഴിയേണ്ടി വരുന്നു. ഇത് രോഗികളില്‍ കടുത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ട്. മാനസിക സംഘര്‍ഷം കുറയ്‌ക്കുവാനുള്ള യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ ഇരുന്നാല്‍ ഇതിലും എത്രയോ ഭേദമാണ് എന്നാണ് രോഗികള്‍ ചോദിക്കുന്നത്.

ഇവിടെ കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗിയോട് രാവിലെ 8ന് ആശുപത്രിയിലേക്ക് പോരുവാന്‍ തയാറായി നില്‍ക്കുവാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഒറ്റയ്‌ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ കൊണ്ടു പോകുവാന്‍ പക്ഷേ ആംബുലന്‍സ് എത്തിയത് രാത്രി 9.30ന്. വേണ്ട വിധം ഭക്ഷണം പോലും കിട്ടാതെയാണ് അതുവരെ കഴിഞ്ഞത്. പുറമെ എല്ലാം ഭദ്രമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര പിഴവുകളാണ് ഉണ്ടാകുന്നത്.  

വീടുകളിലെ ശാന്തമായ നിരീക്ഷണ ദിവസങ്ങളില്‍ നിന്നും ദുരിത ജീവിതത്തിലേക്കാണ് ഇവരെ കൊണ്ട് പോകുന്നത് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടും തോറും എല്ലാം കുത്തഴിഞ്ഞ നിലയിലേക്ക് മാറുകയാണോ എന്ന ഭീതിയിലാണ് ജനങ്ങള്‍.

സൗകര്യങ്ങളൊരുക്കി; കളക്ടര്‍

ഭക്ഷണം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അധികൃതരോട് മെനു ഉണ്ടാക്കി ഭക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഭക്ഷണം താമസിച്ച ലഭിക്കുന്ന പ്രശ്‌നവും ചൂട് വെള്ളം കിട്ടാത്ത പ്രശ്‌നവും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Medical Collegewateridukkicovidഭക്ഷണംCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.