Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊടുപുഴയില്‍ കര്‍ശന നിയന്ത്രണം; ഹോട്ടലില്‍ വൈകിട്ട് 5-8 വരെ ഭക്ഷണം പാഴ്‌സല്‍ വിതരണത്തിന് അനുമതി

തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങളും മത്സ്യമാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും 31 വരെ നിരോധിച്ചു. മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 24, 2020, 10:57 am IST
inIdukki
വ്യാപാരസ്ഥാപനങ്ങള്‍ നേരത്തെ അടക്കാന്‍ നിര്‍ദേശം വന്നതോടെ 5 മണിക്ക് കടയുടെ ഷട്ടര്‍ താഴ്ത്തുന്ന ഉടമ

വ്യാപാരസ്ഥാപനങ്ങള്‍ നേരത്തെ അടക്കാന്‍ നിര്‍ദേശം വന്നതോടെ 5 മണിക്ക് കടയുടെ ഷട്ടര്‍ താഴ്ത്തുന്ന ഉടമ

തൊടുപുഴ: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമ്പര്‍ക്കം മൂലമുള്ള കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി തൊടുപുഴയില്‍ കര്‍ശന നിയന്ത്രണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.  

തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങളും മത്സ്യമാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും 31 വരെ നിരോധിച്ചു. മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. അതേ സമയം തൊടുപുഴ മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്‌ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.  

ഉത്തരവ് ഉച്ചയോടെ ഇറങ്ങുകയും അത് ഇന്നലെ മുതല്‍ തന്നെ നടപ്പിലാക്കുകയും ചെയ്തതോടെ വ്യാപാരികള്‍ വലഞ്ഞു. സാധാരണയായി രാത്രി 9 മണി വരെയായിരുന്നു പ്രവര്‍ത്തനം അനുവദിച്ചിരുന്നത്.  

ഹോട്ടലുകളും ബേക്കറികള്‍ക്കുമാണ് ഇത് വലിയ തിരിച്ചടിയായത്. പരാതി ശക്തമായതോടെ കളക്ടര്‍ ഇടപെട്ട് ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി എട്ട് വരെയാക്കി പുതുക്കി നിശ്ചയിച്ചു. നഗരസഭ പരിധിയിലെ നിരവധി താമസക്കാര്‍ക്കും ജോലിക്കാര്‍ക്കുമാണ് ഇത് ഗുണം ചെയ്യുക. ഹോട്ടലില്‍ വൈകിട്ട് 5-8 വരെ ഭക്ഷണം പാഴ്‌സല്‍ വിതരണത്തിന് മാത്രമാണ് അനുമതിയുള്ളത്.

വൈകുന്നേരങ്ങളില്‍ നഗരത്തില്‍ വലിയ തോതില്‍ ജനങ്ങളെത്തുന്നതാണ് അടച്ചിടല്‍ നടപടിക്ക് പ്രധാന കാരണം. ഇതിനൊപ്പം സമീപ മേഖലയായ മുള്ളരിങ്ങാട് രോഗികളുടെ എണ്ണം കൂടിയതും കാരണമായി. ഇവിടെ മാത്രം 40 രോഗികളാണ് നിലവിലുള്ളത്. വണ്ണപ്പുറം ടൗണ്‍ ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ തൊടുപുഴയ്‌ക്ക് എത്താനുള്ള സാധ്യതയും നിലവിലുണ്ട്. സംസ്ഥാനത്തെമ്പാടും മത്സ്യ മാര്‍ക്കറ്റ് കൊറോണയുടെ ഉറവിടമാകുന്നതിനാലാണ് ഇവിടേയും നിയന്ത്രണം വന്നത്.

Tags: Hotelലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.