Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍; ചരിത്രം കുറിക്കാന്‍ കരീബിയന്‍സ്

ബയോ സെക്യൂര്‍ ബബിള്‍ ചട്ടം ലംഘിച്ചതിന് രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 03:00 am IST
in Cricket

മാഞ്ചസ്റ്റര്‍: മുപ്പത്തിരണ്ട് വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമാക്കി കരീബിയന്‍ പട ഇറങ്ങുന്നു. പരമ്പര വിജയം നിര്‍ണയിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. 1988 ലാണ് വിന്‍ഡീസ് അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പര നിലവില്‍ സമനിലയാണ്. ഇരു ടീമുകളും ഓരോ ടെസ്റ്റ് വിജയിച്ചു. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസും രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടും വിജയക്കൊടി പാറിച്ചു. അവസാന ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.  

മൂന്നാം ടെസ്റ്റും പോക്കറ്റിലാക്കി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ജേസണ്‍ ഹോള്‍ഡറുടെ വിന്‍ഡീസ് പട്ടാളം. ആദ്യ ടെസ്റ്റിലെ മികവ് ആവര്‍ത്തിച്ചാല്‍ ഒരു പക്ഷേ വിന്‍ഡീസിന് പരമ്പര വിജയം നേടാനായേക്കും. പേസര്‍മാരായ ഷാനോണ്‍ ഗബ്രീയേല്‍, കെമര്‍ റോച്ച്, അല്‍സാരി ജോസഫ്, ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് വിന്‍ഡീസിന്റെ കരുത്ത്.  

ബാറ്റിങ്ങാണ് വിന്‍ഡീസിനെ കുഴപ്പിക്കുന്നത്. രണ്ട് ടെസ്റ്റ് കളിച്ചെങ്കിലും ഒരാള്‍ക്ക് പോലും നൂറിലേക്ക് പിടിച്ചുകയറാനായില്ല. എന്നാല്‍ ചില ബാറ്റ്‌സ്മാന്മാര്‍ അര്‍ധ സെഞ്ചുറി കുറിച്ചു, ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് , ബ്ലാക്ക്‌വുഡ്, ബ്രൂക്‌സ്, റോസ്റ്റണ്‍ ചെയ്‌സ് തുടങ്ങിയവരാണ് ബാറ്റിങ് ശക്തി കേന്ദ്രങ്ങള്‍.

ബെന്‍സ്‌റ്റോക്‌സിന്റെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റില്‍ വിജയം നേടിക്കൊടുത്തത്. പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവരും മികവുറ്റ ബൗളിങ് കാഴ്ചവച്ചു.  

ബയോ സെക്യൂര്‍ ബബിള്‍ ചട്ടം ലംഘിച്ചതിന് രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്.  

എന്നാല്‍ , വിലക്കിനിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപത്തിന് ഇരയായി മാനസിക നില തകര്‍ന്ന ആര്‍ച്ചറെ അവസാന ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് ഇംഗ്ലണ്ട് ടീം  മാനേജ്‌മെന്റ്.

മൂന്നാം ടെസ്റ്റിന് മഴ ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ശനി, ഞായര്‍, ചൊവ്വ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Tags: England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.