Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ലോക്ഡൗണ്‍ ഇളവുകളുണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ ആളുകള്‍ എത്തുന്നില്ല; ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍

ലോക്ഡൗണ്‍ ഇളവുകളുണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ ആളുകളെത്താത്തതിനാല്‍ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. കൊറോണ ഭീതിയില്‍ പുറത്തുനിന്നുള്ള ഭക്ഷണം വേണ്ടെന്നു വെച്ചതും, പണം ഇല്ലാത്തതും, കുടുംബസമേതമുള്ള പുറത്തുപോക്കും, സുഹൃത്തുക്കളുടെ കൂടിച്ചേരലുകള്‍ ഇല്ലാതായതും ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നത് ഇല്ലാതായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 10:25 am IST
inPalakkad

ആലത്തൂര്‍: ലോക്ഡൗണ്‍ ഇളവുകളുണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ ആളുകളെത്താത്തതിനാല്‍ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. കൊറോണ ഭീതിയില്‍ പുറത്തുനിന്നുള്ള ഭക്ഷണം വേണ്ടെന്നു വെച്ചതും, പണം ഇല്ലാത്തതും, കുടുംബസമേതമുള്ള പുറത്തുപോക്കും, സുഹൃത്തുക്കളുടെ കൂടിച്ചേരലുകള്‍ ഇല്ലാതായതും ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നത് ഇല്ലാതായി.

ഹോട്ടലുകളില്‍ പാഴ്സല്‍മാത്രം അനുവദിച്ചിരുന്ന സമയത്ത് മുമ്പുണ്ടായിരുന്നതിന്റെ 20 ശതമാനത്തോളം വ്യാപാരം മാത്രമാണ് നടന്നിരുന്നത്. ഇരുന്നുകഴിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ വ്യാപാരം 40 മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നതായി ഹോട്ടല്‍ ഉടമകള്‍ പറയുന്നു. തൊഴിലാളികളുടെ ശമ്പളം, ജിഎസ്ടി അടക്കമുള്ള നികുതികള്‍, രജിസ്ടേഷന്‍ ഫീസുകള്‍, വാടക, വൈദ്യുതി ബില്‍, വെള്ളക്കരം എന്നിവയൊക്കെ കൊടുത്തു കഴിയുമ്പോള്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഒന്നും കിട്ടുന്നില്ലെന്ന് പറയുന്നു.

ജില്ലയില്‍ 2,200 ഹോട്ടലുകളുണ്ട്. ഇതില്‍ 12,000ത്തോളം ജീവനക്കാരുണ്ട്. വഴിയോര കച്ചവടക്കാര്‍ പതിനായിരത്തോളം വരും. അതേസമയം പാതയോരങ്ങളിലെ താല്‍ക്കാലിക ഷെഡ്ഡുകളില്‍ പ്രഭാത ഭക്ഷണവും ചപ്പാത്തിയും, ബിരിയാണിയും, കറികളുമായി വ്യാപാരം പച്ചപിടിച്ചു. കൊറോണയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും മറ്റ് സംസ്ഥാനങ്ങളിലും ഗള്‍ഫിലും നിന്ന് മടങ്ങിയെത്തിവരുമൊക്കെ സ്വയം തൊഴില്‍ എന്ന നിലയില്‍ തട്ടുകട തുടങ്ങിയിട്ടുണ്ട്.

Tags: പാലക്കാട്Hotel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.