Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

രാമായണ കലോത്സവം: പരമേശ്വര പാദങ്ങളെ സ്മരിച്ച് ബാലഗോകുലം; വയലാര്‍ ശരത് ചന്ദ്രവര്‍മ ഉദ്ഘാടനം നിര്‍വഹിച്ചു

മലയാളികളുടെ മഹര്‍ഷിക്ക് മക്കളുടെ പ്രണാമം എന്ന സന്ദേശം പകര്‍ന്നു നല്‍കി ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന പരിപാടി ആയിരങ്ങളാണ് കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 10:17 am IST
inAlappuzha

ചേര്‍ത്തല: രാമായണ പാരായണം കുടുംബങ്ങളിലേക്കെത്തിച്ച പി. പരമേശ്വര്‍ജിയ്‌ക്ക് പ്രണാമം അര്‍പ്പിച്ച് ബാലഗോകുലം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരമേശ്വരീയം രാമായണ കലോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന അയോദ്ധ്യാകാണ്ഡ മത്സരങ്ങളുടെയും പരമേശ്വര്‍ജിയുടെ തറവാടായ മുഹമ്മ താമരശേരി ഇല്ലത്ത് സംഘടിപ്പിച്ച പരമേശ്വരപ്രണാമം എന്ന ഓണ്‍ലൈന്‍ പരിപാടിയുടെയും ഉദ്ഘാടനം  കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ നിര്‍വഹിച്ചു.  

പഞ്ഞമാസമായ കര്‍ക്കടകത്തെ പുണ്യമാസമാക്കാന്‍ കര്‍മ്മം ചെയ്യണമെന്നും ശരിയായ കര്‍മ്മം ചെയ്യാന്‍ ധര്‍മ്മം അറിയണമെന്നും അദ്ദേഹം പറഞ്ഞു. ധരയുടെ മര്‍മ്മം അറിഞ്ഞ് ചെയ്യുന്ന പ്രവൃത്തിയാണ് ശരിയായ കര്‍മ്മം. ശ്രീരാമനെ ധര്‍മ്മത്തിന്റെ പ്രതീകമായി കണ്ട് നമ്മളും ആ ധര്‍മത്തിന്റെ പ്രതീകമായി മാറണം. ധര്‍മ്മത്തിലൂടെ അര്‍ത്ഥം സമ്പാദിച്ച് ധര്‍മ്മ മാര്‍ഗത്തിലൂടെ കാമം പൂര്‍ത്തീകരിച്ച് മോക്ഷം നേടാനാണ് സനാതന ധര്‍മ്മം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ക്കടകത്തെ പുണ്യമാസമാക്കാന്‍ ആഹ്വാനം ചെയ്ത 1982 ലെ വിശാലഹിന്ദുസമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു പി. പരമേശ്വര്‍ജിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു.  അന്ത്യജനഗ്രജനില്ലിവിടെ, വര്‍ഗം, വര്‍ണം, അരുതിവിടെ, സകലരുമമ്മയ്‌ക്കോമന മക്കള്‍ എന്ന മന്ത്രത്തിന്റെ ദൃഷ്ടാവായിരുന്നു പി. പരമേശ്വരന്‍. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ രാമായണ സന്ദേശം നല്‍കി.

ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ.സി.എന്‍. പുരുഷോത്തമന്‍ പ്രഭാഷണം നടത്തി. പരമേശ്വര്‍ജിയുടെ സന്തത സഹചാരിയായികുന്ന ജി. സുരേന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. പരമേശ്വര്‍ജിയെ കുറിച്ച് അമ്പലപ്പുഴ വിജയകുമാര്‍ തയ്യാറാക്കിയ സോപാന സംഗീത സമര്‍പ്പണവും നടന്നു.

മലയാളികളുടെ മഹര്‍ഷിക്ക് മക്കളുടെ പ്രണാമം എന്ന സന്ദേശം പകര്‍ന്നു നല്‍കി ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന പരിപാടി ആയിരങ്ങളാണ് കണ്ടത്.

Tags: alappuzhaബാലഗോകുലംparameswarji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.