Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിവാദ വ്യവസായികള്‍ ‘പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നാകുമ്പോള്‍; സിപിഎമ്മിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായി

നേരത്തെ ഇത്തരത്തിലൊരു വിവാദ നായകനെ 'വെറുക്കപ്പെട്ടവന്‍' എന്നാണ് വി.എസ്. അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 10:11 am IST
inAlappuzha
കിരണ്‍ മാര്‍ഷല്‍

കിരണ്‍ മാര്‍ഷല്‍

ആലപ്പുഴ: ‘എന്റേതും പാര്‍ട്ടി കുടുംബമാണ്’ വിവാദ വ്യവസായി പള്ളിത്തോട് സ്വദേശി കിരണ്‍ മാര്‍ഷലിന്റെ അവകാശവാദം സിപിഎമ്മില്‍ പുതിയ വിവാദത്തിന് കളമൊരുക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി രണ്ടു പതിറ്റാണ്ടോളം നീണ്ട അടുപ്പമാണോ, പാര്‍ട്ടി കുടുംബത്തിനുള്ള മാനദണ്ഡമെന്നാണ് അണികള്‍ ചോദിക്കുന്നത്.  

പുന്നപ്ര-വയലാര്‍ സമരം മുതല്‍ പാര്‍ട്ടിക്കും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി രക്തസാക്ഷികളായവരുടെയും, ജീവിതകാലം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചവരുടെയും കുടുംബങ്ങള്‍ അവഗണിക്കപ്പെടുമ്പോഴാണ് വിവാദ വ്യവസായികള്‍ പലരും പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരില്‍ പാര്‍ട്ടിയെ പോലും നിയന്ത്രിക്കാനാകുന്ന ശക്തരായി മാറിയത്. നേരത്തെ ഇത്തരത്തിലൊരു വിവാദ നായകനെ ‘വെറുക്കപ്പെട്ടവന്‍’ എന്നാണ് വി.എസ്. അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത്.  

അരൂരില്‍ കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിശ്രമിക്കാന്‍ പിണറായി വിജയന്‍ തെരഞ്ഞെടുത്തത് കിരണിന്റെ വീടാണ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കിരണിന്റെ വാഹനമാണ് പിണറായി ഉപയോഗിച്ചതെന്നും വിവരമുണ്ട്. മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പടെ പാരമ്പര്യമുള്ള നേതാക്കളുടെ വീടുകള്‍ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി കിരണിന്റെ വീട് വിശ്രമിക്കാന്‍ തെരഞ്ഞടുത്തത്. 

സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല, പ്രമുഖ ജനപ്രതിനിധികളും മുഖ്യമന്ത്രിയോട് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ ആശ്രയിച്ചിരുന്നത് പോലും കിരണിനെയാണെന്നാണ് ആക്ഷേപം. അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും സ്വാധീനം ചെലുത്താന്‍ തക്ക കരുത്തനായി പാര്‍ട്ടിയേക്കാള്‍ വളരാന്‍ ഇയാള്‍ക്ക് സാധിച്ചതും പിണറായി വിജയനുമായുള്ള ബന്ധമാണെന്ന് അണികള്‍ തന്നെ പറയുന്നു. കടുത്ത അമര്‍ഷമാണ് ഒരു വിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കും ഇതിലുള്ളത്.  

ചെമ്മീന്‍ ബിസിനസിലൂടെ തുടങ്ങി റിയല്‍ എസ്റ്റേറ്റിലൂടെ വളര്‍ന്ന കിരണ്‍ മാര്‍ഷലിന് പിണറായിയുമായുള്ള അടുത്ത ബന്ധം കൂടുതല്‍ കരുത്തായി. വര്‍ഷങ്ങള്‍ മുന്‍പ് നെഹ്‌റുട്രോഫി വള്ളംകളിയില്‍ പോലും പാര്‍ട്ടിവിഭാഗീയത ആളിക്കത്തിയപ്പോള്‍ പിണറായി പക്ഷത്തിന്റെ മാനം കാക്കാന്‍ എത്തിയത് കിരണായിരുന്നു. വിഎസ് പക്ഷത്തെ പ്രമുഖനായ സി.കെ. സദാശിവന്റെ നേതൃത്വത്തില്‍ യുബിസി കൈനകരി നെഹ്‌റുട്രോഫി ജലമേളയില്‍ രണ്ടാം വരവിനെത്തിയപ്പോള്‍ കിരണ്‍ ക്യാപ്റ്റനായി കോട്ടയം ജില്ലയില്‍ നിന്ന് ആര്‍പ്പൂക്കര നവജീവന്‍ ബോട്ട് ക്ലബ്ബ് രംഗത്തുവന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  

തുറവൂരിലും ചെല്ലാനത്തും ജ്വñറികള്‍ നടത്തിയെങ്കിലും അധികം മുന്നോട്ടു പോയില്ല. എരമല്ലൂരില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ആരംഭിച്ച കേരള കോഫീ ഹൗസിന്റെ ഉദ്ഘാടന ചടങ്ങിലുള്‍പ്പടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായി. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കാര്‍ കിരണ്‍ വാങ്ങി ഏറെക്കാലം ഉപയോഗിച്ചു. 

ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയായ കിരണിന് പോലീസിലെ ഉന്നതരുമായും അടുപ്പമുണ്ട്. സിപിഎം ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ നടന്‍ മമ്മൂട്ടി ഇവിടെയെത്തുകയും ആലപ്പുഴ റൈഫിള്‍ ക്ലബ്ബില്‍  അംഗത്വവും എടുത്തു. റൈഫിള്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും മുഖ്യമന്ത്രിയായിരുന്നു.  

Tags: keralacpmസ്വര്‍ണകടത്ത്കിരണ്‍ മാര്‍ഷല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.