Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുശ്ശാല അഥവാ നാലുകെട്ടുകള്‍

വാസ്തുവിദ്യ - 21

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 03:00 am IST
in Samskriti

കേരളീയ വാസ്തുവിദ്യയെ പ്രതിനിധാനം ചെയ്യുന്നവയില്‍ പ്രധാനങ്ങളായ ദാരുശില്പകലയും നാലുകെട്ട് നിര്‍മ്മാണ രീതിയും ലോക പ്രസിദ്ധങ്ങളാണ്. ലോകത്തില്‍ മറ്റെല്ലാ ഇടങ്ങളിലും ഇത്തരം നിര്‍മാണ ശൈലി കണ്ടിട്ടുണ്ടെങ്കിലും കേരളീയ ശൈലി വ്യത്യസ്തവും സമാനതയില്ലാത്തതുമാകുന്നു.

ചൈനയിലെ സിഹിയുവാന്‍, പുരാതന റോമിലെ വില്ല റസ്റ്റിക്ക, തമിഴ്‌നാട്ടിലെ ചെട്ടിയാര്‍ വീടുകള്‍, ചില ഗോത്രജനവിഭാഗങ്ങളുടെ കുടികള്‍ എന്നിവ നാലുകെട്ട് നിര്‍മാണ രീതിയോട് വളരെ ചേര്‍ന്നു  നില്‍ക്കുന്നവയാണെങ്കിലും  നിര്‍മ്മാണത്തിന്റെ പൂര്‍ണാവസ്ഥ പ്രാപിച്ച പരിഷ്‌കൃത രൂപമാണ് കേരളീയ നാലുകെട്ടുകള്‍.

ഗൃഹവാസ്തുപുരുഷ സങ്കല്‍പത്തിന്റെ ബ്രഹ്മസ്ഥാനത്തു താഴ്ന്നു കിടക്കുന്ന നടുമുറ്റവും അതിനു ചുറ്റുമുള്ള വരാന്തകളും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി, കിഴക്കിനി എന്നീ ദിക്ശാലകളും ചേര്‍ന്ന നിര്‍മ്മാണ രൂപമാണ് ചതുശ്ശാലകള്‍ അഥവാ നാലുകെട്ടുകള്‍. നടുമുറ്റത്തേക്ക് ദര്‍ശനമായിട്ടുള്ള നാലു ഗൃഹങ്ങള്‍ എന്നര്‍ഥം. കോണ്‍ശാലകളുടെ വിന്യാസ ക്രമത്തിലുള്ള വ്യത്യസ്തകളാല്‍ നാലുകെട്ടുകളും വിവിധ നാമങ്ങളാല്‍ സൂചിപ്പിക്കപ്പെട്ട വ്യത്യസ്ത നിര്‍മാണ രൂപങ്ങള്‍ തന്നെ. ഭിന്ന-അഭിന്ന- മിശ്ര തുടങ്ങിയ വ്യത്യസ്ത ശാലകളെക്കുറിച്ചുള്ള വാസ്തുവിദ്യാ നിയമങ്ങള്‍ ഗ്രന്ഥങ്ങളില്‍ തന്നെ കാണുന്നുണ്ട്.

കേരളത്തില്‍ തന്നെ സമുദായ-പ്രാദേശിക ഭേദങ്ങളിലുള്ള വ്യത്യസ്ത സമ്പ്രദായങ്ങളിലുള്ള നാലുകെട്ടുകളാണ് കാണാന്‍ സാധിക്കുന്നത്. വടക്കു- തെക്കു- മധ്യകേരളങ്ങളിലെ നാലുകെട്ട് രീതി വ്യത്യസ്തങ്ങളാണ്, എന്നിരുന്നാലും സങ്കല്‍പ്പം ശാസ്ത്രസമ്മതമായതും ഏകാത്മസ്വഭാവത്തോടുകൂടിയതുമാകുന്നു.

കൂടുതല്‍ മുറികളും സൗകര്യങ്ങളും വേണ്ട സാഹചര്യങ്ങളും ഉയര്‍ന്ന സാമൂഹിക സാമ്പത്തിക അവസ്ഥകളുമാണ് നാലുകെട്ട്  അടിസ്ഥാനം.  

താഴ്ന്നു കിടക്കുന്ന നടുമുറ്റത്തില്‍ ഉള്‍കൊള്ളുന്ന വായു സൂര്യപ്രകാശത്തില്‍ ചൂട് പിടിച്ച് ഉയര്‍ന്ന് പൊങ്ങുകയും തദ്ഭാഗത്തേക്ക് പുറത്തുനിന്ന് വായുവിനെ സ്വീകരിക്കുകയും ചെയ്യുന്ന സ്വാഭാവികമായ വായുക്രമീകരണ  രീതിയാണിത്.  

നിര്‍മാണത്തില്‍ കൂടുതല്‍ കൃത്യത പാലിക്കണം. അതല്ലെങ്കില്‍ ചെറിയ  പിഴവുകള്‍ പോലും ആവാസത്തിനു ദോഷകരമാകും. അതുകൊണ്ടുതന്നെ വാസ്തുവിദ്യാ നിയമങ്ങള്‍ നാലുകെട്ടുകളില്‍ കണിശങ്ങളാകുന്നു. തെക്കു വടക്ക് ദീര്‍ഘമേറിയതും ബ്രഹ്മസ്ഥാനത്തെ പൂര്‍ണമായും ഉള്‍കൊള്ളുന്നതും ധ്വജയോനി സമ്പ്രദായത്തിലുള്ളതുമായ നടുമുറ്റങ്ങള്‍, മര്‍മസ്ഥാനങ്ങള്‍ വരാന്തയില്‍ വരുന്ന വിധമുള്ള ശാലാ വിന്യാസങ്ങള്‍, നടുമുറ്റത്തേക്ക് ദര്‍ശനമായുള്ള ദിക് ശാലകള്‍, അവകളുടെ ദിശാസംബന്ധിയായ ഗണിത വ്യവസ്ഥകള്‍ എന്നിവ ഇതില്‍  പ്രാധാന്യമര്‍ഹിക്കുന്ന ചിലതാണ്.

നാലുകെട്ടുകളുടെ സംയോജനങ്ങളാല്‍ എട്ടുകെട്ടുകളും പതിനാറു കെട്ടുകളും അവശ്യാനുസരണം ഉപയോഗിച്ചിരുന്നു. ആധുനിക കാലത്തെ ഫഌറ്റ്, വലിയ കെട്ടിടങ്ങള്‍ എന്നിവയ്‌ക്ക് ഏറ്റവും യോജിച്ച നിര്‍മാണ ശൈലിയായും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട് ഇവ.  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

Kerala

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.