Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 07:22 am IST
in Samskriti

സ്വര്‍ഗ്ഗവാതില്‍ ഏകാദശിയെ കുറിച്ച് അറിയാവുന്നവര്‍ ചുരുക്കമാണ്. ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി. ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയും നോല്‍ക്കണം എന്നു പറയുന്നു. മോക്ഷമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയുടെ പ്രത്യേകതയായി പറയുന്നത്. സ്വര്‍ഗ്ഗവാതില്‍ ഏകാദശി നാള്‍ വിഷ്ണുപുരിയുടെ വാതില്‍ തുറക്കുമെന്നാണ് വിശ്വാസം.

അതുകൊണ്ട് ഈ ഏകാദശിയെ വൈകുണ്ഠ ഏകാദശി എന്നു പറയാറുണ്ട്. അന്ന് വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ നാലമ്പലത്തിന്റെ ഒരു വാതില്‍ കൂടി കയറി തൊഴുത് മറ്റൊരു വാതിലിലൂടെ പുറത്ത് ഇറങ്ങിയാല്‍ ആഗ്രഹിച്ച ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം.

പൂര്‍ണ്ണ ഉപവാസമാണ് ഏകാദശിയില്‍ പ്രാധാന്യം ഉള്ളത്. ദശമി നാള്‍ ഒരു നേരം ആഹാരം കഴിച്ച് ഏകാദശിനാള്‍ പുലര്‍ച്ചെ കുളികഴിഞ്ഞ് വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. വിഷ്ണു കീര്‍ത്തനങ്ങള്‍ ചൊല്ലി ക്ഷേത്രത്തില്‍ തന്നെ ഉപവാസമിരിക്കണം. അരിയാഹാരം പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ടതാണ്. പൂര്‍ണ്ണമായും ഉപവാസം എടുക്കാന്‍ പറ്റാത്തവര്‍ക്ക് ഇടയ്‌ക്ക് പഴമോ ഗോതമ്പു കൊണ്ടുള്ള ആഹാ രങ്ങളോ കഴിക്കാം. എന്നാല്‍ ത്രിസന്ധ്യ കഴിഞ്ഞാല്‍ ആഹാരമൊന്നും കഴിക്കാന്‍ പാടില്ല. പിറ്റേന്ന് ദ്വാദശിയില്‍ കുളിച്ച് പാരണ വീടണം. ദാനങ്ങള്‍ നടത്തുന്നതും ഉചിതമായി പറയു ന്നുണ്ട്.

ആത്മ നിയന്ത്രണമാണ് ഉപവാസങ്ങള്‍ നമ്മള്‍ക്കു നല്‍കുന്നത്. മനസ്സില്‍ സാത്വിക ഗുണം വളര്‍ത്തി ഈശ്വര ചിന്തകളാല്‍ മനസ്സിനെ നന്മയുടെ പാതയിലേക്ക് വളര്‍ത്തുക എന്നതാണ് ഏകാദശി പോലുള്ള വ്രതങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Tags: Vaikunda Ekadasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ നാദസൗഭഗം നിലച്ചത് സ്വര്‍ഗവാതില്‍ തുറന്നനേരം; പുണ്യജന്മം… ധന്യജന്മം…പ്രണാമം

India

വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണ കൗണ്ടറില്‍ തിക്കും തിരക്കും, തിരുപ്പതിയില്‍ 6 മരണം

പുതിയ വാര്‍ത്തകള്‍

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.