Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ദേശീയ പാത 766 : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി

നൂറ്റാണ്ടുകളായി വയനാട്ടിലെ ജനങ്ങളുടെ ഏക അവലംബവും, വയനാട്ടിലെ ടൂറിസം വികസനത്തിന്റെ ആണിക്കല്ലും, വ്യവസായ മേഖലയുടെ പുരോഗതിക്ക് അടിസ്ഥാനവുമായ ഈ പാതയില്‍ രാത്രികാല യാത്ര നിരോധനം പ്രഖ്യാപിച്ചതോടെ വയനാടിന്റെ സമസ്ത പുരോഗതിക്കും തടസം നേരിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 11:49 am IST
inWayanad

ബത്തേരി:കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യവേദി.ദേശീയ പാത 766 ലെ രാത്രി യാത്ര നിരോധനം നീക്കണം എന്നാവശ്യപ്പെട്ട് ബത്തേരിയില്‍ പൊതുജനങ്ങള്‍ക്കൊപ്പം സമരം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോബി തന്നെയാണ് ബദല്‍ റോഡായ കുട്ട, ഗോണിക്കുപ്പ, മലപ്പുറം പാതക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ജനം തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.  

നൂറ്റാണ്ടുകളായി വയനാട്ടിലെ ജനങ്ങളുടെ ഏക അവലംബവും, വയനാട്ടിലെ ടൂറിസം വികസനത്തിന്റെ ആണിക്കല്ലും, വ്യവസായ മേഖലയുടെ പുരോഗതിക്ക് അടിസ്ഥാനവുമായ ഈ പാതയില്‍ രാത്രികാല യാത്ര നിരോധനം പ്രഖ്യാപിച്ചതോടെ വയനാടിന്റെ സമസ്ത പുരോഗതിക്കും തടസം നേരിട്ടിരിക്കുകയാണ്. രാത്രി യാത്ര നിരോധനം പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപെടുന്നു. 766 ദേശീയ പാതക്ക് ബദലായി മറ്റൊരു പാത നിര്‍ദ്ദേശം സ്വീകാര്യമല്ല.  

എന്‍എച്ച്  766 ലെ നവീകരണ പ്രവര്‍ത്തനം കര്‍ണാടക സര്‍ക്കാര്‍ കേരള അതിര്‍ത്തി വരെ പൂര്‍ത്തീകരിച്ചിരിക്കുന്നു.  എന്നാല്‍ കേരള സര്‍ക്കാര്‍ മുത്തങ്ങ മുതല്‍ ബത്തേരി വരെ പാത നവീകരണ പ്രവര്‍ത്തനം തുടങ്ങിയിട്ട് പോലുമില്ല എന്നുള്ളത് കേരള സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയാണ്. കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ കറുത്ത കൈകളാണ് ഇതിന് പിന്നിലെന്നും ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി ആരോപിച്ചു.  

കപട പരിസ്ഥിതി വാദികളെ ശിഖണ്ഡി ആയി നിര്‍ത്തി 766 ദേശീയപാതക്ക് തടസം സൃഷ്ടിക്കാനുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. രാത്രി കാല യാത്ര നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും കോടതിയില്‍ അര്‍ഹനായ അഭിഭാഷകനെ നിര്‍ത്തി കേസ് വാദിക്കുന്നതിന് കേരള സര്‍ക്കാര്‍ മുമ്പ് തയ്യാറായിട്ടില്ല. എന്നത് ഓര്‍ക്കേണ്ട വസ്തുത ആണ്. ജില്ല അധ്യക്ഷന്‍ സി.പി. വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാജന്‍,എ.എം. ഉദയകുമാര്‍, റ്റി.എന്‍. സജിത്ത്,എ.ആര്‍.വിജയകുമാര്‍, റ്റി. എസ.് ബിനീഷ്, എന്‍.റ്റി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: HinduAikyaVediവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.