Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബംഗളൂരു മലപ്പുറം ദേശീയപാതയില്‍ പ്രതീക്ഷകളുണര്‍ന്ന് വടക്കെ വയനാട്

2017 ല്‍ ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തികള്‍ തുടങ്ങിയ ബംഗളൂരു,മൈസൂര്‍,ഗൂഡല്ലൂര്‍ നിലമ്പൂര്‍,മലപ്പുറം ദേശീയ പാതയുടെ അലൈന്‍മെന്റ് വയനാട്ടിലൂടെമാറ്റി അംഗീകാരം ലഭിച്ചതില്‍ വടക്കെ വയനാടിന് വികസന പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 04:08 pm IST
in Wayanad
ഭാരത് മാല

ഭാരത് മാല

മാനന്തവാടി: 2017 ല്‍ ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തികള്‍ തുടങ്ങിയ ബംഗളൂരു, മൈസൂര്‍, ഗൂഡല്ലൂര്‍ നിലമ്പൂര്‍, മലപ്പുറം ദേശീയ പാതയുടെ അലൈന്‍മെന്റ് വയനാട്ടിലൂടെമാറ്റി അംഗീകാരം ലഭിച്ചതില്‍ വടക്കെ വയനാടിന് വികസന പ്രതീക്ഷ.ബംഗളൂരില്‍ നിന്നും തുടങ്ങി മാണ്ട്യ,മൈസൂര്‍,നീലഗിരി,നിലമ്പൂര്‍, വഴി മലപ്പുറത്ത് എത്തിച്ചേരുന്ന 323 കി.മീ.ദൂരമുള്ള റോഡിനായിരുന്നു രണ്ട് ഘട്ടങ്ങളായി നിര്‍മിക്കാന്‍ 2017 ല്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മാണം ബംഗളൂരു മൈസൂര്‍ പാത പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകകയാണ്. 

മൈസൂര്‍, മലപ്പുറം പാത രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയത്.എന്നാല്‍ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നു പോവേണ്ടതിനാല്‍ വന്യജീവി സംരക്ഷണ നിയമവും രാത്രി യാത്രാ നിരോധനവും വനത്തില്‍ വന്‍ തോതില്‍ വേണ്ടി വരുന്ന നിര്‍മാണവും എല്ലാം പരിഗണിച്ചാണ് ഗുഡലൂര്‍ അലൈന്‍മെന്റ് മാറ്റി വയനാട് വഴി പുതിയ അലൈന്‍മെന്റിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.പുതിയ അലൈന്‍മെന്റ് പ്രകാരം മൈസൂര്‍, തിത്തിമത്തി, കുട്ട, മാനന്തവാടി, കല്‍പ്പറ്റ, അടിവാരം, കൂളിമാട്,വള്ളുവമ്പ്രം വഴിയാണ് മലപ്പുറത്തേക്ക് എത്തിച്ചേരുന്നത്. 

വന്യജീവി സങ്കേതങ്ങളിലൂടെയുള്ള പാത ഒഴിവാക്കുക,കുറ്റിയാടി,താമരശ്ശേരിചുരം റോഡുകളിലൂടെ എത്തുന്നവര്‍ക്ക് ഒരേപോലെ പ്രയോജനപ്പെടുത്തുക,ഗ്രാമീണറോഡുകള്‍ വഴി ഗ്രാമങ്ങളെ വികസനപാതയിലെത്തിക്കുക, റോഡ് നിര്‍മാണം എളുപ്പത്തിലാക്കുക തുടങ്ങിയ ഗുണങ്ങളാണ് അലൈന്‍മെന്റ് മാറ്റത്തിലൂടെ സാധ്യമാവുന്നത്. 2022 ല്‍ പ്രവൃത്തകിള്‍ പൂര്‍ത്തീകരിക്കുവാനാണ് പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ പാതയുടെ അംഗീകരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രിയാത്രാ നിരോധനം നിലവിലുള്ള ദേശീയ പാത 766 ന് പകരമായിട്ടാണ് പുതിയ പാതയെന്ന നിലക്കുള്ള പ്രചരണങ്ങള്‍ വ്യാപകമാണ്. 

എന്നാല്‍ അത്തരം ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് പറയാന്‍ കഴിയുക . കേന്ദ്രസര്‍ക്കാരിന്റെ ഭാരത്മാലാ പരിയോജനാ വെബ്‌സൈറ്റില്‍ 2017 ല്‍ പദ്ധതിയിലുള്‍പ്പെടുത്തിയ റോഡിന്റെ വിവരണങ്ങളില്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വ്യക്തമാവുന്നത്.

Tags: malappuramBengaluruവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

India

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.